അസുരഗണം 3 [Yadhu]
📝 Ongoing
👁 44864 views ❤ 174 likes 💬 22 comments
പ്രിയ സുഹൃത്തുക്കളെ ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇത്രയും വെറുക്കാൻ കാരണം. കഥ എഴുതി വന്നപ്പോഴേക്കും മൊബൈൽ ഫോർമാറ്റ് ആവുകയും ചെയ്തു. അവസാനം രണ്ടാം പ്രാവശ്യം എഴുതുകയാണ് ചെയ്തത്. ഈ കഥയ്ക്ക് പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും അത് കമന്റ് ലൂടെ രേഖപ്പെടുത്തണം. ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക് ചെയ്യാനും മറക്കരുത്
അസുരഗണം 3
Asuraganam Part 3 | Author : Yadhu | Previous Part
ശിവരാമൻ എന്ന പേരു കേട്ട ഉടനെ പാർവതിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി അവൾക്കു നിൽക്കാൻ പറ്റുന്നില്ല അവൾ പെട്ടെന്ന് തന്നെ നിലത്തിരുന്നു അതുകൊണ്ട് എല്ലാവരും അവളുടെ അടുത്തേക്ക് പോയി പെട്ടെന്നായിരുന്നു ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് രേണുക ആ വാതിൽ തുറന്നു അത് അവനായിരുന്നു ബിനോയ് രേണുകേ കണ്ടു പെട്ടെന്ന് ആ കട്ടിലിൽ ഉള്ള ആളെയും കണ്ടു അവൻ അറിയാതെ പറഞ്ഞു പോയി 'ആദിത്യ വർമ്മ'.
തുടർന്ന്
പെട്ടെന്ന് ആ പേര് കേട്ടതോടെ അത്ഭുതത്തോടെ രേണുക ബിനോയിയെ നോക്കി. എന്നിട്ട് അവൾ അവനോട് ചോദിച്ചു
രേണുക : നിനക്ക് ഇയാളെ അറിയുമോ
അവൻ ഒരു മരവിപ്പിൽ ആയിരുന്നു അത്ര നേരം ആ ചോദ്യം കേട്ടപ്പോഴാണ് അവൻ പഴയ അവസ്ഥയിൽ തിരിച്ചുവന്നു. അവൻ പറഞ്ഞു
ബിനോയ് : രേണുക ഒന്ന് പുറത്തേക്ക് വരുമോ
അവൾ രണ്ടാളും ആ റൂം വിട്ടു പുറത്തേക്ക് പോയി
ആ വരാന്തയിലൂടെ അവൻ കുറച്ചു മുൻപോട്ടു നടന്നു എന്നിട്ടവൻ ചോദിച്ചു
💬 Comments
View all comments