0%
Chapter 1

അസുരഗണം 3 [Yadhu]

Author : Kambikathakal | Read All Parts | 👁 98 |
പ്രിയ സുഹൃത്തുക്കളെ ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇത്രയും വെറുക്കാൻ കാരണം. കഥ എഴുതി വന്നപ്പോഴേക്കും മൊബൈൽ ഫോർമാറ്റ് ആവുകയും ചെയ്തു. അവസാനം രണ്ടാം പ്രാവശ്യം എഴുതുകയാണ് ചെയ്തത്. ഈ കഥയ്ക്ക് പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും അത് കമന്റ് ലൂടെ രേഖപ്പെടുത്തണം. ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക് ചെയ്യാനും മറക്കരുത്

അസുരഗണം 3

Asuraganam Part 3 | Author : Yadhu | Previous Part

ശിവരാമൻ എന്ന പേരു കേട്ട ഉടനെ പാർവതിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി അവൾക്കു നിൽക്കാൻ പറ്റുന്നില്ല അവൾ പെട്ടെന്ന് തന്നെ നിലത്തിരുന്നു അതുകൊണ്ട് എല്ലാവരും അവളുടെ അടുത്തേക്ക് പോയി പെട്ടെന്നായിരുന്നു ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് രേണുക ആ വാതിൽ തുറന്നു അത് അവനായിരുന്നു ബിനോയ് രേണുകേ കണ്ടു പെട്ടെന്ന്  ആ കട്ടിലിൽ ഉള്ള ആളെയും കണ്ടു അവൻ അറിയാതെ പറഞ്ഞു പോയി  'ആദിത്യ വർമ്മ'. തുടർന്ന് പെട്ടെന്ന് ആ പേര് കേട്ടതോടെ  അത്ഭുതത്തോടെ രേണുക ബിനോയിയെ നോക്കി. എന്നിട്ട് അവൾ അവനോട് ചോദിച്ചു രേണുക : നിനക്ക് ഇയാളെ അറിയുമോ അവൻ ഒരു മരവിപ്പിൽ ആയിരുന്നു അത്ര നേരം ആ ചോദ്യം കേട്ടപ്പോഴാണ് അവൻ പഴയ അവസ്ഥയിൽ തിരിച്ചുവന്നു. അവൻ പറഞ്ഞു ബിനോയ് : രേണുക ഒന്ന് പുറത്തേക്ക് വരുമോ അവൾ രണ്ടാളും ആ റൂം വിട്ടു പുറത്തേക്ക് പോയി ആ വരാന്തയിലൂടെ അവൻ കുറച്ചു മുൻപോട്ടു നടന്നു എന്നിട്ടവൻ ചോദിച്ചു ബിനോയ് : നിനക്ക് എങ്ങനെ അയാളെ പരിചയം രേണുക : എന്താ ബിനോയി പ്രശ്നം ബിനോയ് : രേണുക he is a born criminal രേണുക : അതെനിക്കറിയാം എന്റെ അച്ഛനെ കൊന്ന ആളാണ് ബിനോയ് : എന്ത് തന്റെ അച്ഛനെയും ഇയാൾ ആണോ കൊന്നത് ആ ചോദ്യം കേട്ടപ്പോൾ രേണുക ഒരു സംശയ ഭാവത്തോടെ അവൾ ചോദിച്ചു രേണുക : അപ്പു ഇയാൾ വേറെ ആളെയും കൊന്നിട്ട് ഉണ്ടോ ബിനോയ് : ഒരാളല്ല രണ്ടുപേരെ അതും രണ്ടു പോലീസുകാർ. ഒന്ന് എസ്പിയും ഒന്ന് എസ്ഐയും. അതും പൂനെയിൽ വച്ച്. രേണുക : പോലീസുകാരെ യോ ?  തന്നോടാരാ പറഞ്ഞത്.

💬 Comments

View all comments