0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 353
നിനക്ക് എങ്ങനെ അയാളെ പരിചയം രേണുക : എന്താ ബിനോയി പ്രശ്നം ബിനോയ് : രേണുക he is a born criminal രേണുക : അതെനിക്കറിയാം എന്റെ അച്ഛനെ കൊന്ന ആളാണ് ബിനോയ് : എന്ത് തന്റെ അച്ഛനെയും ഇയാൾ ആണോ കൊന്നത് ആ ചോദ്യം കേട്ടപ്പോൾ രേണുക ഒരു സംശയ ഭാവത്തോടെ അവൾ ചോദിച്ചു രേണുക : അപ്പു ഇയാൾ വേറെ ആളെയും കൊന്നിട്ട് ഉണ്ടോ ബിനോയ് : ഒരാളല്ല രണ്ടുപേരെ അതും രണ്ടു പോലീസുകാർ. ഒന്ന് എസ്പിയും ഒന്ന് എസ്ഐയും. അതും പൂനെയിൽ വച്ച്. രേണുക : പോലീസുകാരെ യോ ?  തന്നോടാരാ പറഞ്ഞത്.
ബിനോയ്  : എന്റെ കൺമുമ്പിൽ ഇട്ട ആ രണ്ട് ആൾക്കാരെയും അവൻ കൊന്നത്.  പക്ഷേ അവിടെ കൂടെ നിന്ന് ഒരാൾ പോലും അവനെതിരെ സാക്ഷി പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ അന്വേഷിച്ചതിൽ എനിക്ക് അറിയാൻ കഴിഞ്ഞത് ആ മരിച്ച രണ്ടു പോലീസുകാർ അവിടുത്തെ ഏറ്റവും വലിയ ക്രിമിനൽസ് ആയിരുന്നു അവൻ പറയുന്ന വാക്കുകൾ കേട്ട് തരിച്ചു നിൽക്കുകയാണ് രേണുക. അവൾ പെട്ടെന്ന് എന്തോ ഓർത്ത് പോലെ തിരിഞ്ഞ് റൂമിലേക്ക് നടന്നു പിന്നാലെ ബിനോയ് ഉണ്ടായിരുന്നു അവർ രണ്ടാളും റൂമിലേക്ക് കയറി പാർവതി നിലത്തിരുന്ന് കരയുകയാണ് തൊട്ടപ്പുറത്ത് ലക്ഷ്മി അമ്മയും ഇരിക്കുന്നുണ്ട്.  സീത ആദിത്യൻ കിടക്കുന്ന  കട്ടിലിൽ ഇരിക്കുന്നുണ്ട്. രേണുക അവന്റെ അടുത്തേക്ക് പോയി.  അവൾ എന്നെ  തുറിച്ചു നോക്കിയ ശേഷം അവൾ ചോദിച്ചു രേണുക : എന്തിനാണ് എന്റെ അച്ഛനെ കൊന്നത് ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം

💬 Comments

View all comments