അസുരഗണം 4 [Yadhu]
📝 Ongoing
👁 68809 views ❤ 272 likes 💬 34 comments
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്. കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു
അസുരഗണം 4
Asuraganam Part 4 | Author : Yadhu | Previous Part
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ബെഡിലേക്ക് തള്ളിയിട്ടു. ഞാൻ ഒരു സൈഡിലേക്ക് നീങ്ങി കിടന്നു ഒന്ന് ചിന്തിച്ചു. ഈശ്വരൻ ഈ ലോകത്തുണ്ട്. ഇത്രയും കാലം സങ്കടങ്ങൾ തന്നെ എനിക്ക് ഈശ്വരൻ ആണ് എനിക്ക് ഈ കുടുംബത്തെ തന്നത്. എനിക്ക് ഇനി സന്തോഷത്തോടെ ജീവിക്കാം. സ്നേഹിക്കാൻ അറിയുന്ന അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളും എനിക്ക് കിട്ടി. പിന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയ പാർവതിയും. ഞാൻ പയ്യെ കണ്ണുകളടച്ചു.തുടർന്ന്
പിറ്റേന്ന് കാലത്ത് ഞാൻ കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്നത് പാർവ്വതിയെ ആയിരുന്നു . കയ്യിൽ ബ്രഷുമായി കാൻവാസിൽ പൂർത്തിയാകാത്ത ഒരു നർത്തകിയുടെ ചിത്രമാണ് അവൾ വരയ്ക്കുന്നത്. അവൾ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും ജീവൻ ഉള്ളതുപോലെ തോന്നുന്നുണ്ട്. അവളെ പോലെ തന്നെ ഓരോ ചിത്രവും അത്ര മനോഹരമായിരുന്നു. ഇത്രയും കാലം മനസ്സിൽ തോന്നാത്ത ഒരു ആകർഷണം അത് ഇവളിൽ തോന്നി. അവളുടെ സംസാരം അവളുടെ സൗന്ദര്യം അവളുടെ പെ
💬 Comments
View all comments