← Back to അസുരഗണം 4 [Yadhu]

Comments

അസുരഗണം 4 [Yadhu] · approved reader discussion

Vampire ? • 12-09-2023 12:03

അങ്ങനെ ഈ കഥയും ഇവിടെ അവസാനിച്ചു തീരാ കഥകളുടെ കൂടെ ഇതും

विजय • 15-01-2021 14:11

ബ്രോ തിരക്കൊക്കെ കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു , അടുത്ത ഭാഗം എഴുതിയോ?
waiting for next part.

Yadhu • 07-11-2020 18:11

പ്രിയ സുഹൃത്തുക്കളെ. കുറച്ചേറെ ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അടുത്ത ഭാഗം അടുത്ത ആഴ്ചയാണ് അയക്കുക യുള്ളൂ. കഥ കുറച്ചും കൂടി എഴുതാൻ ഉണ്ട്.

rizz • 30-11-2020 07:04

bro next part anna varuka

വിരഹ കാമുകൻ • 22-12-2020 21:30

Bro

രാവണൻ • 05-11-2020 20:27

ഇനി എന്ന് നോക്കണം

Triteya • 02-11-2020 04:26

Next part vegam taa bro...

Aaaaaavoooo • 31-10-2020 01:56

Adipoli bro ❤️. Vegham next part idane

Yadhu • 01-11-2020 18:18

❤️?

Dragons ? • 30-10-2020 16:01

മോനെ യദു കൂറേ ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ കഥ നിർത്തി വച്ചു എന്ന്

പക്ഷെ ഇപ്പോൾ സന്തോഷമായി

പലരും ഇത് മറന്നു തുടങ്ങിയിരിക്കുന്നു

അടുത്ത ഭാഗം വൈകിക്കില്ലന്ന് കരുതുന്നു

ഈ ഭാഗം വായിക്കാൻ വേണ്ടി ഇതിനു മുമ്പുള്ള ഭാഗം വീണ്ടും വായിക്കേണ്ടി വന്നു

എന്തായാലും ഈ ഭാഗവും ഇഷ്ട്ടായിട്ടോ

Yadhu • 01-11-2020 18:18

കുറച്ച് തിരക്കുകൾ കൊണ്ടാണ് ഇത്രയും വൈകിയത് അവസാന നിമിഷമാണ് ഈ കഥയും എഴുതിയത്. എന്തായാലും അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എത്തിക്കാൻ thanks  for supporting bro ❤️?

സോനു • 30-10-2020 11:52

നല്ലൊരു സസ്പെൻസ് ത്രില്ലർ ആണ്...തുടരണം

Yadhu • 01-11-2020 18:15

Thanks  for supporting bro ❤️?

Rickey Raj • 30-10-2020 11:37

Pwoli bro .....
കട്ട waiting for next part....
Next week vara wait chayyanamallo ?..

Yadhu • 30-10-2020 14:59

Thanks rickey bro❤️?

vijayakumar • 30-10-2020 10:23

kollam bro ,very nice

Yadhu • 30-10-2020 14:58

Thanks bro❤️?

Ny • 30-10-2020 10:22

ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു.കുറച്ചൂടെ കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ

Yadhu • 30-10-2020 14:57

അടുത്ത ആഴ്ച തന്നെ അസുരഗണം അഞ്ചാം ഭാഗം എത്തിയിരിക്കും bro ❤️?

രുദ്ര ശിവ • 30-10-2020 05:30

❤️❤️❤️❤️❤️

Yadhu • 30-10-2020 08:24

❤️?

Ny • 30-10-2020 10:21

ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു. കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ

Gokul • 30-10-2020 01:01

❤️❤️❤️

Yadhu • 30-10-2020 08:24

❤️?

വിരഹ കാമുകൻ??? • 30-10-2020 00:52

ഇന്ന് വൈകുന്നേരം ഇതിന്റെ ആദ്യഭാഗം വായിച്ചത് ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ നാലാം ഭാഗം കിടക്കുന്നു❤️

Yadhu • 30-10-2020 08:24

❤️thanks for supporting bro

രാജാവിന്റെ മകൻ • 29-10-2020 19:58

മുത്തേ വായിക്കാൻ കുറച്ചു ലേറ്റ് ആയി  എന്ന ഒരു സങ്കടം മാത്രമേ ഒള്ളൂ അത് കൊണ്ട് ഒറ്റഇരുപ്പിന് വായിച്ചു ?? ഒരുപാട് ട്വിസ്റ്റ്ക്കൾ ഇനിയും ഉണ്ടല്ലോ. പാർവതി അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ?അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു

സ്‌നേഹം മാത്രം ♥️രാജാവിന്റെ മകൻ

Yadhu • 30-10-2020 08:22

❤️ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിയിരിക്കും thanks for supporting bro

Aj • 29-10-2020 19:37

Like kuravanu enna veshamam mathrame ulloo

Yadhu • 30-10-2020 08:19

❤️ നിങ്ങൾ കുറച്ചുപേരുടെ സപ്പോർട്ട് ഉണ്ടല്ലോ അതു തന്നെ ധാരാളം

Kamukan • 29-10-2020 19:28

NXT part ennu varum vegam tharanam?

Yadhu • 30-10-2020 08:18

അടുത്ത ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച

Kamukan • 29-10-2020 19:28

❤?

Yadhu • 30-10-2020 08:17

❤️?