0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 472
നിൽക്കുന്ന ഒരു സ്ത്രീയോട് പറഞ്ഞു പെൺകുട്ടിയെ കൊണ്ടുവന്നോളൂ മുഹൂർത്തത്തിന് സമയമായി. അതു കേട്ടതോടെ ആ സ്ത്രീ തൊട്ടടുത്ത റൂമിലേക്ക് പോയി.
അവിടെനിന്ന് കുറച്ച് ആൾക്കാർ പുറത്തേക്ക് വന്നു. താൻ അപ്പോഴും അവിടെ കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിൽ ലേക്ക് നോക്കിയിരിക്കുകയാണ്. തന്റെ എതിർവശത്ത് ആരോ വന്നിരിക്കുന്ന തോന്നിയപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് നോക്കിയത്. ചുവന്ന പട്ടുസാരിയുടുത്ത് കയ്യിൽ സ്വർണ്ണവളകൾ ഇട്ടിരിക്കുന്നു. ഞാൻ മെല്ലെ അവളുടെ മുഖത്തേക്കു നോക്കി അത് അവളായിരുന്നു എന്റെ പാർവതി. നിറപുഞ്ചിരിയോടെ നെറ്റിയിലെ ചെറു ചന്ദനക്കുറിയും വാൽ എഴുതിയ കണ്ണു ഒരു കടുകുമണി പോലുള്ള ഒരു മൂക്കുത്തിയും കാതിൽ രണ്ടു ചെറിയ ജിമിക്കി കമ്മലും കഴുത്തിൽ ഒന്നുരണ്ട് മാലയും മാത്രമേയുള്ളൂ. അവളുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം തന്നെ ഞാൻ കണ്ടു. എനിക്ക് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല അത്രയും ഭംഗിയുണ്ട് അവൾക്ക്. പെട്ടെന്ന് തന്നെ പൂജാരി എന്നെ വിളിച്ചു.  അദ്ദേഹം താലത്തിൽ ഇരിക്കുന്ന താലിമാല കയ്യിലെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ നേർക്കു നീട്ടി. ഞാനതു വാങ്ങി പാർവ്വതിയുടെ നേർക്ക് തിരിഞ്ഞു അവളുടെ മുഖം അതിമനോഹരമായിരിക്കുന്നു ഞാൻ കണ്ടു ഞാൻ അവളുടെ കഴുത്തിൽ അത് അണിയിച്ചു. അവിടെ മൊത്തം നാദസ്വര മേളം ആയിരുന്നു . ഞങ്ങളുടെ ചുറ്റിനും കൂടുന്നവർ അരിയും പൂവും കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു. പെട്ടെന്ന് സൈഡിൽ നിന്ന് കയ്യടിക്കുന്ന ശബ്ദം കേട്ടു ഒരു കൊച്ചുകുട്ടി അവന്റെ കുഞ്ഞുകൈകൾ കുട്ടി അടിച്ചു  അവൻ ഉറക്കെ പറഞ്ഞു. അച്ഛൻ അമ്മയെ കല്യാണം കഴിച്ചേ...... ഹഹഹ...... അവൻ അതു പറഞ്ഞു ഉറക്കെ ചിരിക്കാൻ തുടങ്ങി. കൂടെ ചുറ്റിനും കൂടി

💬 Comments

View all comments