0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 456
തുടങ്ങി ഇവൾ എന്റെ പെണ്ണാണെന്ന് ഇന്നലെയാണ് ഇവളെ ഞാൻ കാണുന്നത് എന്തുകൊണ്ടാണ് എനിക്ക് അവളോട്  ഇഷ്ടം തോന്നിയത് . അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം. ഡോ............ സാമാന്യം നല്ല രീതിയിൽ തന്നെ ഞാൻ ഞെട്ടി. ഞാൻ പെട്ടെന്ന് അവളുടെ മുഖത്തേക്കു നോക്കി. അവളുടെ കുറുമ്പ് വിജയിച്ച സന്തോഷത്തിൽ ആ മുല്ലമൊട്ടു പോലെ പല്ലുകൾ കാട്ടി ചിരിക്കുകയാണ്. കുറച്ചുനേരം ചിരിച്ചതിന് ശേഷം അവൾ എന്നോട് പറഞ്ഞു പാർവതി : അയ്യേ മോശം മോശം ഇത്രയേ ഉള്ളൂ ധൈര്യം. ഞാൻ : ഞാൻ ഒന്നും പേടിച്ചില്ല. മുഖത്തെ ചമ്മൽ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു. പാർവതി : ആ മുഖം കണ്ടാലറിയാം വെറുതെ ചെമ്മണ്ട. ഞാൻ പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ : അതുപിന്നെ ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ പെട്ടന്ന് സൗണ്ട് ഉണ്ടാക്കിയാൽ ആരായാലും പേടിച്ചു പോകില്ലേ. പാർവതി : അല്ല രാവിലെ എണീറ്റ് എന്താ ഇത്ര മാത്രം ആലോചിക്കാൻ. ഞാൻ : അത്..... പിന്നെ... എന്തു പറയണമെന്നറിയാതെ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മ കേറിവന്നത്. അമ്മ : ആ നീ എണീറ്റോ. എന്ത് ഉറക്കമാണ് ഇത്.
ഞാൻ : അയ്യോ അമ്മേ കുറച്ചു വൈകിപ്പോയി സോറി. എന്റെ പറച്ചിൽ കേട്ട് പാർവ്വതി ചിരിച്ചു കൊണ്ടു പറഞ്ഞു പാർവതി : ശരിയാണ് അമ്മേ കുറച്ചേ വൈകി യുള്ളൂ. സമയം 12 മണി ആവുന്നത് അല്ലേ ഉള്ളൂ. ഞാൻ : ദൈവമേ 12 മണിയോ. ഞാൻ ബെഡിൽ നിന്നും ചാടി ഇറങ്ങി ബാഗിൽ നിന്നും

💬 Comments

View all comments