0%

Chapter Title : അസുരഗണം [Yadhu]

Author : Kambikathakal Read All Parts 216

അസുരഗണം

Asuraganam | Author : Yadhu

ഞാൻ ഈ സൈറ്റിലെ ഒരു സ്ഥിരംവായനക്കാരനാണ്. ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ഉണ്ടായിരിക്കും. പിന്നെ ഇത് ഒരിക്കലും ഒരു കമ്പിക്കഥ അല്ല . ഈ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ആണ് ഞാൻ പതിയെ കണ്ണുകൾ തുറന്നു. ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറി. എനിക്കൊന്നും വ്യക്തമാകുന്നില്ല ആരൊക്കെയോ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ദേഹമാസകലം നല്ല വേദന. ഞാൻ പിന്നെയും മയക്കത്തിലേക്കു പോയി ( പൊള്ളാച്ചിയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ നിന്നും) അതേസമയം പുറത്തു ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക്  നേഴ്സ് രേണുക ഓടിവന്നു അവർ അവിടെ നിൽക്കുന്ന ആളോട് ചോദിച്ചു ( സംഭാഷണങ്ങളെല്ലാം മലയാളത്തിലാണ്) രേണുക : ഇപ്പോൾ കൊണ്ടുവന്ന ആദിത്യ വർമ്മ കൂടെയുള്ളവർ ആരെങ്കിലുമുണ്ടോ അവിടെ കുറേ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ അവിടേക്ക് വന്നില്ല രേണുക : ആരുമില്ലേ അവൾ ദേഷ്യത്തോടെ തിരികെ ഓപ്പറേഷൻ റൂമിലേക്ക് പോയി അവിടെ സീനിയർ നേഴ്സ് കോകില ഉണ്ടായിരുന്നു രേണുക അവളോട് പറഞ്ഞു രേണുക : ചേച്ചി ആ രോഗിയുടെ കൂടെ ആരും തന്നെ ഇല്ല ഇനി എന്ത് ചെയ്യും ചേച്ചി കോകില: അറിയില്ല അയാളുടെ ആരോഗ്യനില വളരെ മോശമാണ്. എത്രയും പെട്ടെന്ന് ബ്ലഡ് വേണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു ഇനി എന്ത് ചെയ്യും. എന്തായാലും ഡോക്ടറോടു ചോദിക്കാം. കോകില ഡോക്ടറോട് സംസാരിച്ചു അവർ തന്നെ പെട്ടെന്ന് അവിടെയുള്ള ബ്ലഡ് ബാങ്കിൽ നിന്ന് A+ ബ്ലഡ് അറേഞ്ച് ചെയ്തു കൊടുക്കാൻ പറഞ്ഞു അന്നുരാത്രി യോടു

💬 Comments

View all comments