0%

Chapter Title : അസുരഗണം [Yadhu]

Author : Kambikathakal Read All Parts 277
ചേച്ചിയെ കൊണ്ട് അങ്ങനെ പറയാൻ തോന്നിയത്. അവൾ ചിന്തിച്ചു കോകില: നീ എന്താ ആലോചിക്കുന്നത് നിന്നോട് ആണ് ഞാൻ പറയുന്നത് കേട്ടില്ലേ. രേണുക : ആ കേട്ടു ചേച്ചി. ഞാൻ പ്രശ്നം ഒന്നും ഉണ്ടാകില്ല. കോകില: ആ നീ പൊയ്ക്കോ അവർ അവിടുന്ന് പിരിഞ്ഞു രേണുക നേര് നഴ്സ് റൂമിൽ പോയി യൂണിഫോം ധരിച്ച് അവരുടെ കാര്യങ്ങളിലേക്ക് ചെന്നു. പക്ഷേ അപ്പോഴെല്ലാം അവർ ചിന്തിക്കുന്നത് അവനെ ഒന്നു കാണണം  എന്നാണ്. അപ്പോഴാണ് അടുത്തു നിൽക്കും വേറെ ഒരു നേഴ്സ് പറഞ്ഞത്. നേഴ്സ് : ഇരുപത്തിരണ്ടാമത്തെ  പേഷ്യൻ റിന ട്രിപ്പ് കഴിഞ്ഞിട്ടുണ്ട് അത് പോയി ഡിസ്കണക്ട് ചെയ്യൂ. അവൾ അത് കേട്ടു ഉടൻ അവൾ അവിടെ പോയി എന്നിട്ട് കതകിൽ മുട്ടി. ഒരു പ്രായമായ സ്ത്രീ ആയിരുന്നു വാതിൽ തുറന്നു. ഒരു 50 വയസ്സ് എങ്കിലും കാണും അവർക്ക്. അവൾ അകത്തേക്ക് കേറി ആ കട്ടിലിൽ കിടക്കുന്ന ആളെ കണ്ടു അവളുടെ മുഖം മാറി. അതെ അവൻ ആദിത്യ വർമ്മ എന്റെ അച്ഛനെ കൊന്ന കൊലപാതകി. അവളുടെ കണ്ണിൽ തീ ജ്വലിക്കുന്ന ഉണ്ടായിരുന്നു. അവൾ വേഗം തന്നെ അയാളുടെ അടുത്തേക്ക് പോയി അയാളുടെ മുഖത്തേക്ക് നോക്കി.
അവൻ മയങ്ങുകയാണ്. അവളൊരു ക്രൂര മുഖഭാവത്തോടെ ആ ട്രിപ്പ് ഡിസ്കണക്റ്റ് ചെയ്തു. എന്നിട്ട് അവൾ പുറത്തേക്കിറങ്ങി. എന്നിട്ട് അവൾ ചിന്തിച്ചു ഇന്നു തന്നെ അവനെ കൊല്ലണം.  പക്ഷേ ആ സ്ത്രീ അവിടെയുണ്ട്. ആരായിരിക്കും ആരുമാകട്ടെ ഇന്ന് അവന്റെ അവസാനം ആണ്. അവൾ വേഗം തന്നെ അവിടെയുള്ള ജോലികൾ ഒതുക്കാൻ തുടങ്ങി എന്നിട്ട്

💬 Comments

View all comments