0%

Chapter Title : അസുരഗണം [Yadhu]

Author : Kambikathakal Read All Parts 278
ഒരു അവസരത്തിനായി കാത്തിരുന്നു.  അന്ന് ഉച്ചയോടു കൂടി ആ സ്ത്രീ ആ വഴി പുറത്തേക്ക് പോകുന്നത് രേണുക കണ്ടു.  അവൾ വേഗം തന്നെ  അവൾ കൊണ്ടുവന്ന ബാഗിനുള്ളിൽ സൂക്ഷിച്ചുവെച്ച ആ കത്തിയെടുത്ത് അവന്റെ റൂമിലേക്ക് പോയി. മെല്ലെ കതകു തുറന്നു അവന്റെ അടുത്തേക്ക് പോയി. അവൾ ഒന്നു നോക്കി എന്നിട്ട് കത്തിയെടുത്ത് കൈ പൊന്തിച്ച് അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു 23 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു. തുടരണോ

💬 Comments

View all comments