0%

Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]

Author : Kambikathakal Read All Parts 329

മറുപുറത്ത് നിന്നും പറയുന്നത് കെട്ടവൻ തരിച്ച് നിന്നു...

**മോനെ റോവി കൊച്ചച്ചൻ ആടാ നമ്മടെ ആനി അവൾ പോയെടാ... കൈ മുറിച്ച് ** ബാക്കി പറയും മുന്നേ ഫോൺ നിലം തൊട്ടിരുന്നു...

കേൾക്കാൻ പറ്റാത്തകാര്യം ആണ് കേട്ടത് എന്നുള്ളതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ തന്നെ അവർ ഇരുവരും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. കേട്ടത് ശെരിയാവരുതേ എന്ന് മാത്രമായിരുന്നു ആ യാത്രയിൽ അവരുടെ ഏക പ്രാർത്ഥന.

തുടരണോ?

(തുടരണം എന്നാണ് ആഗ്രഹം പിന്നെ ഈ കഥ മറ്റെവിടെയോ ഉള്ളതുകൊണ്ട് വായിക്കുന്ന നിങ്ങൾക്ക് കൂടി താൽപ്പര്യമുണ്ടെൽ മാത്രം തുടർന്നാൽ മതിയല്ലോ അതുകൊണ്ട് ചോദിക്കുന്നതാണ് )

💬 Comments

View all comments