0%

Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]

Author : Kambikathakal Read All Parts 684

ആണ് പിറകിൽ നിന്നും പാപ്പയുടേത് എന്ന് തോന്നിക്കുന്ന വോയിസ്‌ കേട്ടത്

*...നിനക്ക് അറിയോ എണ്ണക്കറുപ്പ് ആണെങ്കിലും വെണ്ണയിൽ കൊത്തി എടുത്ത ശിൽപം പോലെ ആയിരുന്നു അവൾ... ഞാൻ ഒന്ന് നന്നായി പെരുമാറി... കുറേ എതിർത്തു അവൾ അടുത്ത് കണ്ട ഫ്ലവർ വാസ് എടുത്ത് തലയിൽ ഒന്ന് കൊടുത്തു അതോടെ ബോധം പോയി.. പിന്നെ എല്ലാം എളുപ്പം ആയിരുന്നു..*

*പിന്നെ ആനി... എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല... വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്... പേടി കൊണ്ടും കുടുംബം തകരരുത് എന്ന് കരുതി അവൾ എല്ലാം മറച്ച് വെച്ചു... അവസാനം സ്വന്തം അച്ഛന്റെ കുഞ്ഞ് തന്നെ അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ അങ്ങ് കർത്താവിന്റെ അടുത്തേക്ക് പോയി... പാവം ന്റെ കൊച്ച് എല്ലാവരെയും ഒത്തിരി ഇഷ്ട്ടായിരുന്നു...*

ഇടിമുഴക്കം പോലെ ആ വാക്കുകൾ ചെവിയിൽ തട്ടി പ്രതിധ്വനിച്ചതും ഞെട്ടലോടെ അവൻ ബന്ധിച്ച് ബോധം പോയി കിടക്കുന്ന പപ്പയെ ചീ വർഗീസ് എന്ന പട്ടിയെ നോക്കി... ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു... ഊക്കോടെ മൂക്ക് നോക്കി ഒരു കുത്ത് കൊടുത്തതും ഒരു അലർച്ചയോടെ കസേര അടക്കം അയാളും നിലം തൊട്ടു... വീണ്ടും അടിക്കാൻ ചെന്നതും പിറകിൽ നിന്നും എട്ടായി എന്നെ പിടിച്ച് വെച്ചു...

"വേണ്ട ആൽബി... ഇയാളെ ഇങ്ങനെ ഒന്നും അല്ല കൊല്ലേണ്ടത് വേദന എന്തെന്ന് അറിഞ്ഞ് പതിയെ പതിയെ ഇഞ്ചിഞ്ചായി കൊല്ലണം... " പകയോടെ അയാളെ നോക്കി എട്ടായി പറഞ്ഞതും എനിക്കും അതാണ്

💬 Comments

View all comments