Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]
ആയിരുന്നു... കോപം കൊണ്ട് വിറയ്ക്കുന്ന അസുരജന്മം...
_____________________________________❤️
"അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞു ല്ലേ ഇച്ചായാ ഇപ്പൊ സ്നേഹയും ആനികൊച്ചും അമ്മച്ചിയും സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുംലേ !!!" അവന്റെ നെഞ്ചിലെ മുടികളിൽ പിടിച്ച് കളിച്ച് കൊണ്ട് അവൾ പറഞ്ഞതും ഒന്നും മിണ്ടാതെ അവളെ കൂടുതൽ ചേർത്ത് പിടിച്ചതെ ഒള്ളു അവൻ..
ജീവിതത്തിലെ സങ്കടങ്ങൾ വഴി മാറി സന്തോഷമുള്ള ജീവിതത്തിലേക്ക് ഇരുവരും കാൽ എടുത്ത് വെക്കുകയായിരുന്നു ആ നിമിഷം കൂടെ തന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആൽബിയും റോസമ്മയും!!പിന്നെ അവളുടെ ഉദരത്തിൽ ഉള്ള കുഞ്ഞ് അസുരനും!!!
അപ്പോഴും ഒരു അവസരത്തിനായി ചതിക്കെണിയും ഒരുക്കി ഗായത്രിയോടുള്ള മോഹവും റോവിനോടുള്ള പകയുമായി കാത്തിരിക്കുന്ന രണ്ട്കണ്ണുകൾ അവരെ സാദാസമയം നിരീക്ഷിക്കുന്നത് അവർ അറിഞ്ഞിരുന്നില്ല.
അപ്പോൾ see you soon ❤️
💬 Comments
View all comments