0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 410

അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ടവൾ ഇല്ലെന്ന് തലയാട്ടി...

"ചീ... വിടാനാ പറഞ്ഞേ " കുതറി കൊണ്ടവൾ വീണ്ടും പറഞ്ഞു...

"അടങ്ങി കിടക്കെഡീീ അവിടെ എത്ര കാലം ആയി ഈ ശരീരം ഞാൻ ആഗ്രഹിക്കുന്നു...ഈ ശരീരം ആദ്യം എനിക്ക് തന്നെ രുചിക്കണം എന്നുള്ളത് എന്റെ വാശിയാ കല്യാണം കഴിച്ച് നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഒക്കെ എന്റെ പേരിൽ ആക്കി ഏതെങ്കിലും വേശ്യാലയത്തിൽ കൊണ്ട് വിടാൻ ആയിരുന്നു എന്റെ പ്ലാൻ....പക്ഷെ  എല്ലാം നിന്റെ ആ ചിറ്റ തള്ള മനസ്സിലാക്കി.... അതോടെ നിന്നേം മനസ്സിൽ കൊണ്ട് നടക്കുന്ന ആ ചെറ്റയുടെ അടുത്ത് പോയി പറഞ്ഞു... അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്.... ച്ചേ.... തൊലി ഉരിഞ്ഞു പോയി എന്റെ...

വെറുതെ വിടില്ല അവനെ ഞാൻ... ആദ്യം നിന്നെ വേണം എനിക്ക്... എന്നിട്ട് അവനുള്ളത്... " ക്രൂരമായി ചിരിച്ച് കൊണ്ടവൻ അവളുടെ മുഖം ലക്ഷ്യം വെച്ച് അവന്റെ മുഖം അടുപ്പിച്ചു...

കേട്ടത് എല്ലാം ഒരു ഞെട്ടലോടെ ഗായത്രി കേട്ട് നിന്നു... റോവിനെ ആലോചിക്കും തോറും ഉള്ളിൽ കുറ്റബോധം അലയടിച്ചു.. കണ്ണിൽ നിന്നും കണ്ണീർ കവിളിനെ തലോടി.... കിട്ടിയ ധൈര്യത്തിൽ  അതുലിന്റെ മുഖത്തെക്ക് അവൾ കാർക്കിച്ച് തുപ്പി....

ആക്രൂഷിച്ച് കൊണ്ടവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് കവിളിൽ കുത്തി പിടിച്ച് അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് അവന്റെ ഇരുണ്ട ചുണ്ടുകൾ അടുപ്പിച്ചു...

"ക്ക്ട്ക്ക്... ടിക്ക്.. "

തുടരണോ?

💬 Comments

View all comments