Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
അവൻ അങ്ങോട്ട് നടന്നു... സസൂക്ഷ്മം ചുറ്റും വീക്ഷിച്ച് കൊണ്ടവൻ അങ്ങോട്ട് ചെന്നെങ്കിലും ഒന്നും തന്നെ കണ്ടില്ല.... ദേഷ്യവും സങ്കടവും മൂലം അവിടെ ഇരുന്ന് കൊണ്ടവൻ ആർത്ത് കരഞ്ഞു... ഒരു നിമിഷം അവന്റെ പിറക്കാതെ പോയ കുഞ്ഞു പെങ്ങളുടെ മുഖം മുന്നിൽ തെളിഞ്ഞു....
"അണ്ണാ.... " കുറേ നേരം ആർത്ത് കരഞ്ഞതും പിന്നിൽ നിന്നും പേടിച്ച് വിറച്ച് കൊണ്ടുള്ള ഒരു കുഞ്ഞ് ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി....
____________________________________❤️
ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയിട്ട് ആണ് ഗായത്രി കണ്ണുകൾ വലിച്ച് തുറന്നത്... ഒരു നിമിഷം ഓർമ നഷ്ട്ടപ്പെടുന്നത് വരെ ആലോചിച്ചു കൊണ്ടവൾ എഴുന്നേൽക്കാൻ നോക്കിയതും ശക്തമായ എന്തോ ശരീരത്തിൽ ഉള്ളത് പോലെ തോന്നി അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല...
കണ്ണുകൾ തുറന്ന് നോക്കിയതും അവൾ ഒരു കസേരയിൽ കെട്ടി ഇട്ടാണ് ഇരിക്കുന്നത് ഏതോ ഒരു ഫ്ലാറ്റ് ആണ് മുന്നിൽ ഒരു ചെയർ ഇട്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അതുലും...
"അപ്പുവേട്ടാ എന്താ ഇത് വിടെന്നേ... നിക്ക് വീട്ടീ പോണം " കുതറി കൊണ്ടവൾ പറഞ്ഞതും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ടവൾ ഇല്ലെന്ന് തലയാട്ടി...
"ചീ... വിടാനാ പറഞ്ഞേ " കുതറി കൊണ്ടവൾ വീണ്ടും പറഞ്ഞു...
"അടങ്ങി കിടക്കെഡീീ അവിടെ എത്ര കാലം ആയി ഈ ശരീരം ഞാൻ ആഗ്രഹിക്കുന്നു...ഈ ശരീരം ആദ്യം എനിക്ക് തന്നെ രുചിക്കണം എന്നുള്ളത് എന്റെ വാശിയാ കല്യാണം കഴിച്ച് നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഒക്കെ എന്റെ പേരിൽ ആക്കി ഏതെങ്കിലും വേശ്യാലയത്തിൽ കൊണ്ട് വിടാൻ ആയിരുന്നു എന്റെ പ്ലാൻ....പക്ഷെ
💬 Comments
View all comments