0%

Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]

Author : Achuabhi Read All Parts 30.1K

എടുത്തുവെച്ചിട്ടു അവനെയൊന്നു നോക്കി.....

""നോട്ടം ശരിയല്ല കെട്ടോ …………""

""എന്റെയോ..? എന്റെ ചേച്ചീ.. ഈ സൗന്ദര്യം കണ്ടു നിന്നുപോയതല്ലേ ഞാൻ..""

""അയ്യടാ ഇനി അതുപറഞ്ഞാൽ മതിയല്ലോ...""

""ഹ്മ്മ് നാളെ മുതൽ ആഹാരമൊക്കെ പുറത്തുവെച്ചിട്ടുപോയാൽ മതി അപ്പോൾ ഈ പരാതി പറയേണ്ടി വരില്ലല്ലോ..""

"" അയ്യോ.. ഞാൻ വെറുതെ പറഞ്ഞതല്ലേ അജൂ.. അതൊക്കെയിരിക്കട്ടെ എന്തായിരുന്നു മുൻപേ എന്നോട് ചോദിക്കണമെന്ന് പറഞ്ഞത്.""

""ചേച്ചീ അത് വിട്ടില്ലേ...... പിന്നെ, വീട്ടിൽ ആരൊക്കെയുണ്ട് കെട്ടിയോനും കുട്ടികൾക്കുമൊക്കെ സുഖമാണോ.??""

"" ചേട്ടൻ ലോറി ഡ്രൈവർ ആണ്. ആഴ്ചയിൽ വരും. പിന്നെ ഒരു മകളുണ്ട് അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുവാണ്.""

""ഹ്മ്മ്മ് ക്യൂട്ട് ഫാമിലി ആണല്ലോ ചേച്ചിക്ക്....""


""അതൊക്കെ ഇരിക്കട്ടെ മോൻ വാചകമടി നിർത്തി വൈകിട്ട് ചോദിക്കാൻ വന്ന കാര്യം പറയ്...""

""എന്റെ ചേച്ചിയ് ………
ചേച്ചിടെ ഓർമ്മ ശക്തി അപാരം തന്നെ. ഞാൻ ചോദിക്കാൻ വന്നത് വേറെ ഒന്നുമല്ല ഷംല ഇത്തയുടെ മകളെ കുറിച്ചാണ്.
ആരൊക്കെയുണ്ടെന്നു ചോദിച്ചപ്പോൾ മകൾ ഉണ്ടെന്നു പറഞ്ഞിരുന്നു പക്ഷെ, ആളിനെ പുറത്തൊന്നും കാണുന്നിലല്ലോ...""

""ആഹ്ഹ്മ്മ് ………
അപ്പോൾ അതാണല്ലേ കാര്യം. എന്റെ അജൂ പതിനെട്ടു കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞതാണ്  പക്ഷെ, ആ ബന്ധം മുന്നോട്ടു പോയില്ല....
വിവാഹബന്ധമൊക്കെ വേർപെടുത്തിയതിന്
ശേഷം അങ്ങനെ പുറത്തിറങ്ങാറേ ഇല്ല.""

""അതെന്തുപറ്റി...?""

""ആഹ്ഹ ആർക്കറിയാം..
ഞാൻ അതൊന്നും തിരക്കാൻ പോയിട്ടില്ല
വെറുതെ എന്തിനാ മറ്റുള്ളവരുടെ സ്വകാര്യതയിൽ നമ്മളെത്തി നോക്കുന്നത്..""
സുജാത പറഞ്ഞുകൊണ്ട് കുണ്ടിയും കുലുക്കി പുറത്തേക്കുപോയി...
പക്ഷെ, ആ പോക്കിൽ അജുവിന്‌ ഒരു കാര്യം മനസിലായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.

______________________________

ദിവസങ്ങൾ ഓരോന്നായി മുന്നോട്ട്

💬 Comments

View all comments