Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
പക്ഷെ, ഒരു വർഷത്തിൽ കൂടുതൽ ആയി അത് ഉപോയോഗിക്കാതെ കിടക്കാൻ തൂടങ്ങിയിട്ടു. ഇപ്പം അതുനിരയെ പഴയ വീട്ടുസാധങ്ങൾ ആണ്...""
""മ്മ്മ്മ് ……………""
""വരുന്നോ..??""
""വരുന്നു...""
""ആഹ്ഹ ഞാൻ നാളെ എല്ലാം സാധനവും ഒതുക്കിവെക്കാം കെട്ടോ..
ചേട്ടന്റെ ആഗ്രഹം നടത്തി തന്നില്ലെന്നു വേണ്ടല്ലോ.""
""താങ്ക്സ് മുത്തേ....""
""ഒരുവട്ടം മാത്രമേ ഉള്ളു കെട്ടോ....""
""ഒരുവട്ടം എന്റെ ഇഷ്ടത്തിന് ഒരുവട്ടം നിന്റെ ഇഷ്ടത്തിന്...
നമ്മുക്ക് അത് ഇങ്ങനെ റിപ്പീറ്റ് ചെയ്താലോ..""
""അയ്യടാ... ആ കൈ അകത്തോട്ടു നീട്ടിതാ..""
""എന്തിനാ.??"" അജു ചോദിച്ചുകൊണ്ട് കൈ അകത്തേക്ക് കയറ്റിയതും അവൾ കൈയ്യിൽ ബലമായി പിടിച്ചുകൊണ്ടു തല താഴ്ത്തി കടിച്ചു....
""ആഹ്ഹ എടിപുല്ലേ.………………… "
""ദേ, ഞാൻ പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യും കെട്ടോ..""
""എനിക്ക് വേദനിച്ചു....
നാളെ കാണിച്ചു താരമെടി നിനക്ക്.""
"" എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ കടിക്കും....""
രണ്ടുപേരും മുഖത്തോടു മുഖം നോക്കി ഉള്ളിലുള്ള സ്നേഹം കൈമാറി യാത്രയും പറഞ്ഞു ഉറങ്ങാനായി പോയി.....
ഇവിടെ വന്നിട്ട് ഇത്രയും ആസ്വദിച്ച നിമിഷങ്ങൾ വേറെ ഇല്ലായിരുന്നു....... അവളോടുള്ളത് പ്രേമം ആണോ കാമം ആണോ എന്നൊന്നും അറിയില്ലെങ്കിലും അജു വല്ലാതെ അടുത്തുപോയിരുന്നു ഷിഫാനയുമായി....
__________________________________
പിറ്റേന്നു തിങ്കളാഴ്ച ആയിരുന്നു......
സ്കൂൾ അവധി ആയതുകൊണ്ടുതന്നെ രാവിലെ തന്നെ അവിടെ പോയി ഒപ്പുവെച്ചിട്ടു
കുറച്ചുനേരം അവിടെയൊക്കെ ഒന്നുകറങ്ങി വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം ഏതാണ്ട് പന്ത്രണ്ടു മണിയോടടുത്തിരുന്നു.
ചൂടത്തു വന്നതിന്റെ ക്ഷീണം മാറ്റാൻ മുഖമൊക്കെ ഒന്ന് കഴുകി തുടച്ചിട്ട് ഡ്രെസ്സൊക്കെ മാറി ഫോണും എടുത്തു പുറത്തെ കസേരയിലേക്കിരുന്നു...
രാവിലെ ഒരു മോർണിംഗ് വിഷ് ചെയ്തു പോയിട്ടു ഇതുവരെ ആയിട്ടും ഷിഫാനയുടെ ഒരു അറിവും
💬 Comments
View all comments