Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
ഇല്ലാതെ ഇരുന്നപ്പോഴാണ് അജു ഫോണിലേക്കു മെസ്സേജ് ചെയ്തത്.
ഉടനെ തന്നെ റിപ്ലയും എത്തി....
""ഹായ് ……………😊😊
സ്കൂളിൽ പോയിട്ടു എത്തിയോ.??""
""വന്നു കയറി മേഡത്തിന് ഒരു മെസ്സേജ് ഇട്ടതാണ്. എന്തെടുക്കുന്നു എന്താ പരിപാടി??""
""😬😬😬😬 എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. മനുഷ്യൻ ജോലി ചെയ്തു കുഴഞ്ഞു കെട്ടോ..""
""അയ്യോ എന്തുപറ്റി.??
ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിനു 🤔🙂""
""ഓഹോ അതിനിടയ്ക്ക് മറന്നോ മോൻ.....
റൂമിൽ വരണമെന്ന് പറഞ്ഞിട്ട് ഞാൻ ഇപ്പോൾ ആ ബാത്റൂമിൽ ഇരുന്ന സാധങ്ങൾ ഒക്കെ ഒതുക്കി വെച്ചതാണ്.😬🤛👊""
""അച്ചോടാ......
പോട്ടെ.. കുഴഞ്ഞെങ്കിൽ ഇന്ന് രാത്രി പെണ്ണിന്റെ ക്ഷീണം മാറ്റിയിട്ടു തന്നെ കാര്യം.😊"
""ഹ്മ്മ്മ്മ് …………
ഇങ്ങുവാ ഇന്നലത്തെ പോലെ നല്ല കടി ഞാൻ തരും.😂😂""
"" ഞാൻ കടിക്കില്ല …………… ""
""പിന്നെ ………🤔🤔""
""എന്തുവേണം ??
നീ എന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരി അല്ലെ...
ഞാനൊരു ഹഗ് തരാം.🤗🤗""
""അയ്യേ....... കെട്ടിപിടിക്കാനോ.?
അതിനാണോ എന്നെകൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്😎""
""എടി പുല്ലേ..... നീ എന്റെ ഫ്രണ്ട് ആണ്.
ഞാൻ കെട്ടിപിടിച്ചാൽ എന്താ കുഴപ്പം...""
""ആഹ്ഹ എന്തേലും കാണിക്ക്😂""
""അയ്യടാ …………
എന്തിനും ജഡായിട്ടു നിന്നോണം.😊😊""
""എന്താടാ ചേട്ടാ....
നീ രാത്രി ഇങ്ങുവാ നുള്ളി നുള്ളി ഞാൻ ശരിയാക്കും പറഞ്ഞേക്കാം..😘""
""ഹ്മ്മ്മ്.. ഒരു ഫോട്ടോ ഇട്.
ഞാൻ നോക്കട്ടെ കുഴഞ്ഞോ എന്ന്..""
""ഹ്മ്മ്മ് വെയിറ്റ് …………😬"" ഷിഫാന ഫോണിൽ ഒരു ഫോട്ടോ എടുത്തു അയേച്ചതും അജുവിന്റെ മറുപടി എത്തി...
""എടി പുല്ലേ …………
എന്താ നിന്റെ ഉദ്ദേശം.😛😛""
""പോടാ പന്നി....
എനിക്ക് മനസിലായി പറഞ്ഞത് 😬😬""
""ഹ്മ്മ്മ് …………
💬 Comments
View all comments