0%

Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]

Author : Achuabhi Read All Parts 20K

എന്റമ്മേ ഷംലത്ത്‌ മാറിനിൽക്കും
ഇവളുടെ ചക്കയ്ക്ക് മുന്നിൽ..

""ഹ്മ്മ്മ് ……… ""
അവൻ വാങ്ങി പൊട്ടിച്ചിട്ടു ഒരു പീസ് ഓടിച്ചു വായിലേക്കിട്ടു.

""അതെന്തായാലും കൊള്ളാം അപ്പോൾ എനിക്കില്ലേ.??""

""വാ തുറക്ക് ഞാൻ വെച്ചുതരാം....""

""എങ്കിൽ ഞാനൊരു കടിയും തരും...""

""അയ്യ.... കടിയൊന്നും വേണ്ടാ
വിരലിൽ പറ്റിയതുകൂടി ഊറി എടുത്താൽ മതി."

""അയ്യേ അതുവേണോ..?""

""എന്താടി... "" അവൻ ചോദിച്ചുകൊണ്ട് കവർ സഹിതം അവൾക്കു നീട്ടി.

""അങ്ങനെ വേണ്ടാ...
എനിക്ക് ആദ്യം പറഞ്ഞപോലെ തന്നാൽ മതി.""

""അയ്യേ എന്റെ വിരൽ ഉറുഞ്ചാൻ അല്ലേ..
എനിക്ക് നാണമാ.""

""പോടാപന്നി... കടിച്ചു ഞാൻ കൊല്ലും പറഞ്ഞേക്കാം...""
അജു ഒരു പീസ് ചോക്ലേറ്റ് ഓടിച്ചു മലർന്നു കിടക്കുന്ന അവളുടെ വായിലേക്ക് കൊടുത്തിട്ടു കൈവിരലിൽ പറ്റിയ ചോക്ലേറ്റ് ആ മൃദുലമായ കീഴ്ചുണ്ടിലൂടെ ഉരസി....

""ഹ്മ്മ്മ് കണ്ടിട്ട് കടിക്കാൻ തോന്നുന്നു നിന്നെ...
എന്തു സുന്ദരിയാ നീ..""

""അയ്യടാ വീണ്ടും തുടങ്ങിയല്ലോ പതപ്പിക്കാൻ....."" ഷിഫാന അവനെ നോക്കി പറയുമ്പോൾ അവന്റെ കൈവിരൽ മെല്ലെ കവിളിലൂടെ ഇഴഞ്ഞു കാതിന്റെ പിൻഭാഗത്ത്‌ എത്തിയിരുന്നു.

""ഉമ്മ്മഹ്ഹ്ഹ് എനിക്ക് ഇക്കിളി ആകുന്നുണ്ട് കെട്ടോ....""

""എന്തുകാണിച്ചാലും ഇങ്ങനെയാണല്ലോ നീ....
ഞാൻ പോകുവാ എങ്കിൽ."" അവൻ നിരാശയോടെ പറഞ്ഞു.

""അച്ചോടാ ഈ ചെറുക്കൻ എന്തുപറഞ്ഞാലും പിണങ്ങുമല്ലോ....
ദേ.. പോയാൽ ഞാൻ പിടിച്ചുവലിച്ചു ഇവിടെ കൊണ്ടിടും പറഞ്ഞേക്കാം.."" അവൾ ചിരിച്ചുകൊണ്ട് സൈഡിലേക്ക് ചരിഞ്ഞതും വലതുകൈ പൂർണ്ണമായും അവളുടെ മൃദുലമായ കഴുത്തിൽ പതിഞ്ഞിരുന്നു...
രണ്ടുപേരും ആ അരണ്ട വെളിച്ചത്തിൽ മുഖത്തോടു മുഖം നോക്കി കിടന്നു പലതും പറയാതെ പറയുമ്പോൾ അജു കൈവിരലുകൾ കഴുത്തിലൂടെയും കവിളിലൂടെയുമൊക്കെ ഇഴച്ചു ഷിഫാനയെ ഇക്കിളിപെടുത്തികൊണ്ടിരുന്നു.

💬 Comments

View all comments