Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
""എന്തു രസമാണ് മോളെ നിന്നെ ഇങ്ങനെ നോക്കി കിടക്കാൻ......""
""ആണോ..??
എങ്കിൽ ഇനി മുതൽ രാത്രി കിടത്തം ഇവിടെ ആക്കിക്കോ.."" അവൾ മേൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
""ഞാൻ റെഡിയാണ്......
പക്ഷെ, നിന്റെ ഈ സൗന്ദര്യം ശരിക്കും ഭ്രാന്തുപിടിപ്പിക്കുന്നുണ്ട്..""
""ഓഹോ... അത്രയ്‌ക്കൊക്കെ ഉണ്ടോ..??""
"" പിന്നല്ലാതെ.... "" അജു കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളുടെ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു.
""ആഹ്ഹ്ഹ് …………………""
""എടി പട്ടികുട്ടി....
ഒരു കടിതരട്ടെ ഞാൻ നിനക്ക്..""
""അത്രയ്ക്കിഷ്ടമാണോ എന്നെ കടിക്കാൻ..""
""മ്മ്മ്മ്....
എനിക്കിഷ്ടമാണ്. പക്ഷെ, നിനക്കല്ലേ നിബന്ധന കൂടുതൽ ഉള്ളത്.""
""നിബന്ധന അല്ല..
സത്യമല്ലേ പറഞ്ഞതെല്ലാം പിന്നെന്താ..""
""ഹ്മ്മ്മ് ……… ഞാൻ പറഞ്ഞോ സത്യമല്ലെന്നു.
എല്ലാം അറിഞ്ഞുകൊണ്ടാണ് ഞാൻ പറഞ്ഞത് അത് എന്റെ മോള് മറക്കണ്ടാ കെട്ടോ.""
""ഈ ചെറുക്കന് വലിയ സോക്കേട് ആണല്ലോ..
ദേ ഇടിച്ചു സൂപ്പാകും പറഞ്ഞേക്കാം.""
""എന്നാൽ ഇങ്ങോട്‌വാടി....
നിന്റെ കുണ്ടി ഞാൻ അടിച്ചു പൊട്ടിക്കും.""
""അയ്യേ.... ഞാനും പൊട്ടിക്കും നിന്നെ..."" അവൾ അത് പറഞ്ഞുകൊണ്ട് നാവുപുറത്തേക്കു തള്ളി കളിയാക്കിയതും അടുത്തേക്ക് നീങ്ങിയ അവൻ ഒരു കാലുപൊക്കി അവളുടെ ദേഹത്തേക്കിട്ടുകൊണ്ടു മുഖം അവളിലേക്കടുപ്പിച്ചു തോളിലെ മാംസത്തിൽ അമർത്തിയൊന്നു കടിച്ചു.
""ആഹ്ഹ്ഹ് ഉമ്മ്മഹ്ഹ്ഹ് കടിക്കല്ലേ..."" ഷിഫാന അവന്റെ കൈക്കുള്ളിൽ കിടന്നു ചുണുങ്ങി.
എന്നാൽ അവളുടെ ശരീരത്തിൽ ഇട്ട കാൽ എടുത്തു മാറ്റാനോ അവളിലെ പിടി അയയ്ക്കാനോ അജു തയ്യാറല്ലായിരുന്നു..
അവളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ ആ മൃദുലമായ കവിളിൽ മുഖം അമർത്തി മെല്ലെയൊന്നു കടിച്ചുകൊണ്ട് മുഖം മാറ്റി.....
""കാന്താരിക്കുള്ള ശിക്ഷയാണ് ഈ കടി...""
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
""ഉമ്മ്മഹ്ഹ... എന്റെ കവിള് വേദനിച്ചാടാ പന്നി.
ഇനി
💬 Comments
View all comments