Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
വന്നിരിക്കുന്നത്. അവൻ അത് ഓപ്പൺ ചെയ്തു രണ്ടുമിനിറ്റ് കഴിഞ്ഞതും ആള് ഓൺലൈൻ കാണിച്ചു. മറിച്ചൊന്നും ചിന്തിക്കാതെ അജു ആരാണെന്നറിയാനുള്ള തോരയിൽ അതിവേഗം റിപ്ലൈ ചെയ്തു.
""ഹായ് …………
ആരാണ് മനസിലായില്ലല്ലോ🤔🤔 ""
""അതിനു മനസ്സിലാവാൻ വേണ്ടി ഞാൻ ആരെന്നു പോലും പറഞ്ഞില്ലല്ലോ ചേട്ടാ..☺️""
""ഹ്മ്മ്മ് ………… അതുശരിയാണ്.
അതുകൊണ്ടല്ലേ ശരിക്കും ആളിനെ മനസിലായത്😊😊""
""ഓഹോ.... എങ്കിൽ പറയ് ആരാണെന്ന്😎""
""അങ്ങനെയിപ്പം അറിയണ്ട കെട്ടോ..😂😂""
""അഹ് ഒന്ന് പറ ചേട്ടാ......☺️☺️""
""പറയാൻ എന്തിരിക്കുന്നു....
എന്റെ കൈയ്യെത്തും ദൂരത്തിരുന്നു മെസ്സേജ് അയച്ചാൽ കണ്ടുപിടിക്കില്ലെന്നു കരുതിയോ പെണ്ണേ.😊😉""
""അയ്യോ …………
എങ്ങനെ മനസിലായി ഞാൻ ആണെന്ന്🤔""
""അതൊക്കെ മനസിലായി....
തമ്മിലൊന്നു ഇതുവരെ കണ്ടില്ലെങ്കിലും പ്രിയപ്പെട്ടവരേ എനിക്ക് പെട്ടന്നു മനസിലാക്കാൻ സ്വധിക്കും കെട്ടോ.""
""അയ്യടാ.... ഒന്നു പറയുന്നുണ്ടോ..😝😝""
""ഹ്മ്മ്മ്മ്... എന്റെ പെണ്ണേ.
ഈ നാട്ടില് എന്നെ ചേട്ടാ എന്ന് വിളിക്കുന്നത് നീ മാത്രമാ...
ഇപ്പം മനസിലായോ.??""
""മ്മ്മ്മ്....😊😊
""അതൊക്കെ ഇരിക്കട്ടെ....
ഞാൻ നമ്പർ തന്നിട്ട് കുറെ ദിവസമായി. എന്നിട്ടു മെസ്സേജ് ചെയ്യാൻ നാണം ആണെന്ന് പറഞ്ഞിട്ട് അതൊക്കെ മാറിയോ.😂""
""പോ കളിയാക്കാതെ🙈🙈
എനിക്ക് ഇപ്പഴും ഒരു ചമ്മലാണ്..""
""അച്ചോടാ... റൂമിൽ കയറി അടച്ചുമൂടിയിരുന്നാൽ എങ്ങനെയാ ചമ്മലും നാണവുമൊക്കെ മാറുന്നത്.""
"" ഇപ്പം അതൊന്നുമില്ല....
എനിക്ക് കിട്ടിയത് നല്ലൊരു ഫ്രണ്ടിനെ അല്ലേ.""
""ഓഹ്....
മനസിലാക്കി കളഞ്ഞല്ലോ😝😝""
"" പിന്നല്ലാതെ... സത്യം പറഞ്ഞാൽ ചേട്ടനോട് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചെങ്കിലും ബോറടി മാറിയത്.""
""മ്മ്മ്മ്.. ഇനി എന്തൊക്കെ മാറാൻ കിടക്കുന്നു.
തത്കാലം കൂട്ടുകാരി എനിക്ക് ഒരു ഫോട്ടോ അയേച്ചു താ...
ഇനിയും കാണാതിരിക്കാൻ വയ്യടോ തന്നെ.""
""ഹ്മ്മ്മ് എനിക്ക് തോന്നി......
എന്തായാലും നമ്മള് തമ്മില് കാണും ചേട്ടാ.
ഫോട്ടോ ചോദിക്കാതെ തന്നെ ഞാൻ തന്നാൽ പോരെ 😊😊""
""തന്നില്ലെങ്കിൽ ഞാൻ അങ്ങോടു കയറിവരും പറഞ്ഞേക്കാം 😝😝""
""അഹ് ധൈര്യം ഉണ്ടെങ്കിൽ വന്നോ...
നമ്മുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം 😂""
""ധൈര്യമൊക്കെ ഉണ്ട് മേഡം........
ഒരു ദിവസം വരാം പോരെ.""
""മ്മ്മ്മ്.... പിന്നെ എന്തൊക്കെയുണ്ട് വിശേഷം.?
നാട്ടിലൊന്നും പോകുന്നില്ലേ..""
""എങ്ങനെ പോകാനാണ്...
കണ്ടിട്ടില്ലെങ്കിലും എന്റെ പ്രിയപ്പെട്ടവരൊക്കെ ഇവിടെ ആയിപ്പോയില്ലേ.☺️☺️""
""ആഹ്ഹ....
💬 Comments
View all comments