0%

Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]

Author : Kambikathakal Read All Parts 7349

താങ്ക്സ് ചേട്ടാ.
നമ്മൾ ഇനിമുതൽ അടിപൊളി കൂട്ടുകാർ ആയിരിക്കും കെട്ടോ.😀😀""

""ഫ്രണ്ട് ഒക്കെയാവാം.....
പക്ഷെ, തൊട്ടടുത്തുണ്ടായിട്ടും കാണാതെ ഉള്ള ഈ ഒളിച്ചുകളി വേഗമൊന്നു നിർത്തണം.""

""ഉറപ്പായും 😂😂""

""എങ്കിൽ നമ്മൾ കട്ട ചങ്ക്‌സ് ആയിരിക്കും 😊😉""

""ആഹ്ഹ... ചേട്ടൻ എന്തെടുക്കുന്നു.?""

""ഇപ്പം വെറുതെ ഇരിക്കുന്നുടോ... കുറച്ചു മുന്നേ തന്റെ ഉമ്മ ഇവിടെ ഉണ്ടായിരുന്നു. ചായയും കൊണ്ടുവന്നിട്ടു ഇവിടെ നിന്ന് സംസാരം ആയിരുന്നു.""

""മ്മ്മ്....."'

""എന്തുപറ്റി ഒരു മൂളൽ....🤔🤔
ഇനി എന്നാണ് ഇയാള് എനിക്കൊരു ചായയും കൊണ്ട് ഇങ്ങോട് വരുന്നത്.""

"" താമസിക്കാതെ വന്നേക്കാം മാഷേ....😊😊
അതിരിക്കട്ടെ നാളെ എന്താണ് പരിപാടി സ്കൂൾ ഇല്ലല്ലോ..""

""നാളെയും ഇല്ല മറ്റന്നാളും ഇല്ലെടോ....
പിന്നെ പ്രതേകിച്ചു പരിപാടി ഒന്നുമില്ല കുറച്ചു തുണി അലക്കാനുണ്ട് അതൊക്കെ അലക്കി ഇടണം. അതുകഴിഞ്ഞു ഫുൾ ടൈം
ഫ്രീയാണ്😂""

""അതുകൊള്ളാമല്ലോ...😊
എങ്കിൽ നാളെയൊക്കെ നമ്മുക്ക് സംസാരിക്കാമല്ലോ.""

""നാളെ മാത്രമല്ല...
ഷിഫാനയ്ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ സംസാരിക്കാം..""

""മ്മ്മ്മ്......
പിന്നെ എന്താ... എന്തെങ്കിലും പറ ചേട്ടാ..""

""ഹ്മ്മ്മ് തൻ ആള് കൊള്ളാമല്ലോ കാന്താരി.😊
ഒരു കൂട്ടുവന്നപ്പോൾ പെണ്ണിന്റെ സന്തോഷം കണ്ടില്ലേ.....""

""ശരിക്കും സത്യമാണ് ചേട്ടാ.....
പിന്നെ, മറ്റന്നാൾ വേറൊരു പ്രതേകത കൂടിയുണ്ട് എന്റെ ജീവിതത്തിൽ അറിയാമോ ?""

""അതെന്താണ്.🤔🤔
എനിക്കറിയില്ലല്ലോ.""

""അറിയാനൊന്നും വഴിയില്ല....
എന്റെ പിറന്നാളാണ് അന്ന്.""

""അതുകൊള്ളാമല്ലോ.....
എത്ര വയസ്സായി.?....

ഹലോ ……………… പോയോ.....

കൂഒയ് …………
ഷിഫാന മേഡം.......

അവള് പെട്ടന്നു ഓൺലൈൻ നിന്ന് പോയതും അജു മെസ്സേജുകൾ സെന്റ് ചെയ്തുകൊണ്ടിരുന്നു.

"അയ്യോ ഇതെന്തുപറ്റി.... മെസ്സേജ് ഡബിൾ ടിക്കും വീഴുന്നില്ലല്ലോ ഇനി നെറ്റ് ചാർജ് തീർന്നതാണോ...?
അതോ ഫോൺ ചാർജില്ലാതെ ഓഫ് ആയി പോയതാണോ.?
അവൻ പലതും ചോദിച്ചുകൊണ്ട് കൈയ്യിലിരുന്ന ഫോൺ മാറ്റി സൈഡിലേക്ക് വെച്ചു.....
ഇവിടേയ്ക്ക് ജോലിക്കു വന്നിട്ട് ഒരുമാസം ആകുന്നു അതിൽ ഏറ്റവും പ്രിയപ്പെട്ടതായി എന്ജോയ് ചെയ്തത് ഷിഫാനയുമായുള്ള ബന്ധം തന്നെ ആയിരുന്നു.
ഇന്നേ വരെ അവളെയൊന്നു കണ്ടിട്ടില്ലെങ്കിലും ലെറ്ററുകളിലൂടെ നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ അവനു സ്വദിച്ചിരുന്നു.....
കുറെ നാളുകളായി ഒറ്റപെട്ടു ജീവിച്ചതിന്റെയാവാം ഒരു കൂട്ടുകിട്ടിയപ്പോൾ അവളും വല്ലാതെ സന്തോഷംകൊണ്ട് തുള്ളിച്ചാടിയത്.

ആദ്യമായി മെസ്സേജ് ചെയ്തതല്ലേ....
വിളിച്ചു

💬 Comments

View all comments