0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ]

Author : nishacame Read All Parts 36.5K

മോളെ ?

നിങ്ങള് വിളിക്കുന്നതിന്റെ മുന്നേ ഞങ്ങള്‍ പറമ്പില്‍ പോയിരുന്നു. ഉപ്പയും ഉണ്ടായിരുന്നു. അവിടെ നിന്ന് അവര് പറബ് ചുറ്റും നടന്നു അത് ആരതായിരുന്നു സ്ഥലം എന്ന് ചോതിച്ചു.

ഞങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു.പിന്നെ ആര്‍ക്കെങ്കിലും പോള്ളല് ഏറ്റിട്ടുണ്ടോ എന്ന് ചോതിച്ചു .

ഇക്കയുടെ കാല് പൊള്ളിയത്‌ പറഞ്ഞു.

ഇക്ക പറയുന്നപോലെ ഞാന്‍  പണിയെടുത്തിട്ടു കുളമാക്കുന്ന കാര്യവും പറഞ്ഞു. പിന്നെ അവിടുന്ന് പോരുന്ന സമയത്ത് എന്‍റെ കൈ നോക്കികൊണ്ട്‌ രണ്ടു പ്രാവശ്യം അബോര്‍ഷനായതും പറഞ്ഞു.

ഇതെല്ലം കേട്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി നമുക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടെന്നു കരുതി കരഞ്ഞുപോയി.

പേടിക്കണ്ട നാലുമാസം വരെ ഈ പ്രശ്നം ഉണ്ടാവും അതുകഴിഞ്ഞാല്‍ നല്ല കാലമാണെന്ന് പറഞ്ഞു.

അതാണ് 5 മാസം കഴിഞ്ഞിട്ട് പണി തുടങ്ങിയാല്‍ മതി എന്ന് പറഞ്ഞത്.

പിന്നെ പറമ്പില്‍ നിന്ന് ഒരു ചെടിയുടെ കമ്പ് ഒടിച്ചു കൊണ്ട് വന്നിരുന്നു അത് റൂമില്‍ വയ്ക്കാന്‍ പറഞ്ഞു. അത് 4 ദിവസം ആകുമ്പോഴേക്കും വടി വീഴും  അത് നോക്കിവേക്കാന്‍ പറഞ്ഞിട്ടുണ്ട്  4 ദിവസം കഴിഞ്ഞിട്ട് അവര് വരാം എന്ന് പറഞ്ഞിട്ടുണ്ട്.

പിന്നെ പറബില്‍ പശുവിനെ കെട്ടി തീറ്റിക്കാനോ,ചാണകം വിതറാനോ പറഞ്ഞിട്ടുണ്ട്.

ഇതെല്ലം കേട്ട അബ്ദു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പേടിക്കണ്ട സീനത്തെ ഞാന്‍ നാട്ടിലേക്കു വരുന്നുണ്ട്.

ഈ കാര്യം ഒന്നും ആരോടും പറയണ്ട-ഉപ്പയോടും പറഞ്ഞേക്ക്.

പിന്നെ വേറെ ഏതെങ്കിലും കമ്പനിയില്‍ കയറാന്‍ പറ്റുമോ എന്നും നോക്കുന്നുണ്ട്. ശെരി ഇക്കാ എന്നാലും നിങ്ങള് ഇങ്ങോട്ട് വരന്‍ നോക്കി എനിക്ക് എന്തോ പേടി തോന്നുന്നു.

നീ പേടിക്കണ്ട എല്ലാം ശെരിയാകും എന്നല്ലേ വാസു പറഞ്ഞത്.നമുക്ക് അത്

💬 Comments

View all comments