Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 8 [നിഷ]
കൈ വച്ചു അമര്‍ത്തി
അവള്‍ ഇക്കിളികൊണ്ടു എന്‍റെ ചുണ്ടത്തു കടിച്ചുകൊണ്ട് അകത്തേക്ക് ഓടി.ഞാന്‍ കുളിക്കട്ടെ
വിളക്ക് വെക്കാനായി .
ഞാന്‍ ഉമ്മറത്തേക്ക് പൊയ് അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു
അവളെവിടെ അച്ഛന്‍ ചോതിച്ചു
അവള് കുളിക്കാന്‍ പോയി
നാളെ മുതല്‍ ഞാന്‍ പണിക്കു പോവും –ഇപ്പോള്‍ തന്നെ 2 ആഴ്ചയായി പണിസ്ഥലത്തെ ഒരു വിവരവും ഇല്ല .
ചിലപ്പോള്‍ നാളെയോ മറ്റന്നാളോ സൗമ്യയുടെ വീട്ടില്‍ നിന്ന് വരും .നിങ്ങളെ ക്ഷണിക്കാന്‍ .
അപ്പോള്‍ പോയാല്‍ അന്ന് അവിടെ നില്‍ക്കേണ്ടി വരും
അതൊരു ചടങ്ങാണ് മോനെ
ങേ അങ്ങനെയും ഉണ്ടോ?
ഹും അതുകഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്ക്ക് പോകാം നില്‍ക്കാം.
ഇനി ഈ ചടങ്ങൊക്കെ മാറ്റണം ഇതൊക്കെ എല്ലാവര്ക്കും ബുദ്ധിമുട്ടല്ലേ വിളിക്കാന്‍ വരണം ,ആ സമയത്തുപോകണം
കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാമെന്ന രീതിയിലാക്കണം
ആവശ്യങ്ങള്‍ പറഞ്ഞും കഴിക്കണം
ശേരിയാണെടാ നീ പറഞ്ഞത് പിന്നെ എല്ലാ കര്ന്നമാരും അത് അംഗീകരിചോളണം എന്നില്ല
അംഗീകരിപ്പിക്കണം അതാണ് വേണ്ടത്.
പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൗമ്യ കുളി കഴിഞ്ഞു അങ്ങോട്ട് വന്നു.
എല്ലാവരും അവിടെ നോക്കി.
എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് അവൾ ചിരിച്ചു.
ഒന്നുമില്ല നിന്‍റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും വരുന്നത് പറഞ്ഞിരിക്കുകയായിരുന്നു. അതു കേട്ടപ്പോൾ അവളുടെ മുഖത്ത് സന്തോഷം വിരിയുന്നത് കണ്ടു.
അവര് നാളെയോ മറ്റെന്നാളോ അല്ലേ വരും എന്നു പറഞ്ഞത്.
അതുതന്നെ.
എനിക്ക് എന്തായാലും നാളെ ഒന്ന് പണിക്ക് പോകണം.
അവളെന്നെ രൂക്ഷമായി നോക്കി.
നോക്കിയിട്ട് കാര്യമില്ല.
വല്ലതും കഴിക്കണമെങ്കിൽ പണിക്കു പോയാലേ നടക്കൂ.
💬 Comments
View all comments