0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 8 [നിഷ]

Author : nishacame Read All Parts 30.8K

ഹിഹിഹി.

ഞാൻ വിളക്ക് വെക്കാൻ പോവുകയാണ്.

എല്ലാവരും എഴുന്നേറ്റോ. ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

കൂടെ അമ്മയും എഴുന്നേറ്റ് അകത്തേക്ക് പോയി.

അച്ഛനും ഞാനും കൂടെ അല്പസമയം സംസാരിച്ചു അപ്പോഴേക്കും സൗമ്യ വിളക്കുമായി വന്നു.

ഞങ്ങൾ എഴുന്നേറ്റു അച്ഛന് അകത്തു കൊണ്ട് ഇരുത്തി.

ഞാൻ അകത്തു ചെന്നു കല്യാണത്തിന് മുൻപ് മടക്കിവെച്ച എല്ലാ ജോലി സംബന്ധമായ പേപ്പറുകളും എടുത്തു മേശപ്പുറത്ത് വച്ചു നിവർത്തി. രാജുവും രവിയും ഓരോ ദിവസത്തെ ജോലി സംബന്ധമായ കാര്യങ്ങൾ പറയുന്നത് കൊണ്ട് അ ധികം ബുദ്ധിമുട്ടില്ലാതെ എല്ലാ കാര്യങ്ങളും നീക്കാൻ കഴിഞ്ഞു.

നാളെ മൂന്നു സ്ഥലങ്ങളിൽ ചെന്ന് എല്ലാം നോക്കി വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാനും. പരപ്പനങ്ങാടിയിൽ തുടങ്ങാനുള്ള ജോലി എപ്പോൾ തുടങ്ങണമെന്ന് ചോദിക്കണം അതിനുവേണ്ടി അവിടെ പോവുകയും വേണം. ഇത്രയാണ് നാളത്തെ ജോലി. നാളെ സൗമ്യയുടെ അച്ഛനും അമ്മയും വരികയാണെങ്കിൽ അവിടെ നാളെ ഇവിടെ നിർത്തി മറ്റെന്നാൾ പറഞ്ഞുവിടാം. എന്നിങ്ങനെ ആലോചിച്ചിരിക്കുമ്പോൾ അകത്തേക്ക് വന്നു എന്റെ പിന്നിൽ  നിന്നുകൊണ്ട് കഴുത്തിലൂടെ കൈയിട്ടു കെട്ടിപ്പിടിച്ചു നിന്നു എന്റെ കവിളിൽ ചുംബിച്ചു.

അവളുടെ തല പിടിച്ചു അവളുടെ ചുണ്ടിൽ ചുംബിച്ചു.

അൽപനേരം ഞങ്ങൾ പരസ്പരം നാവ് നുണഞ്ഞുകൊണ്ടിരുന്നു പെട്ടെന്നവനും തള്ളി മാറ്റി.

അയ്യേ നേരം കാലമില്ലാത്ത കള്ളൻ.

എന്നിട്ട് എന്റെ മുന്നിലേക്ക് വന്നുകൊണ്ട് എന്റെ ചുണ്ടിലും കവിളിൽ ചുംബിച്ചു കൊണ്ടു ഇതെല്ലാം നിരത്തിവെച്ച് എന്ത് വൃത്തികേടാണ് കാണിച്ചത്.

അയ്യേ മോശം. ചേട്ടന് ചായ വേണോ? എന്ന് ചോദിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. അര ക്ലാസ് ചായ വേണം അതുകേട്ട് അടുകളയിലേക്ക് പോയി അപ്പോഴേക്കും ഞാൻ

💬 Comments

View all comments