അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
📝 Ongoing
👁 686.9K views ❤ 391 likes 💬 21 comments
അത്ഭുതകരമായ പേടി സ്വപ്നം
Athubhuthakaramaya pedi Swapnam | Author : Ztalinn
എന്റെ പേര് വിഷ്ണു.ബി ടെക് കഴിഞ്ഞ് നല്ലൊരു ജോലിയിലാതെ ഡിപ്രെഷൻ അടിച്ചിരിക്കുകയാണ് ഞാൻ.മൊബൈലിൽ സിനിമയും കുത്തും കണ്ടിരിക്കലാണ് പ്രധാന വിനോദം. ജോലി പലതും ശരിയായെങ്കിലും ഒന്നിലും ഉറച്ച് നിൽക്കാൻ സാധിച്ചില്ല.ഒന്നെങ്കിൽ അവർ എന്നെ പുറത്താക്കും അല്ലേൽ ഞാൻ എന്തെങ്കിലും അലമ്പ് കാണിച്ച് ഞാൻ ഇറങ്ങി പോരും.മുതലാളി മാരുടെ കീഴിൽ അവരുടെ ആട്ടും തുപ്പും കേട്ട് നിൽക്കാൻ പറ്റില്ല.അതായിരുന്നു പ്രധാന കാരണം. പിന്നെ കുറച്ച് മടിയും.സ്വന്തമായി എന്തെങ്കിലും ചെയ്യാൻ എന്റെ കൈയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കൂട്ടുക്കാർക്കെല്ലാം ജോലി കിട്ടി പെണ്ണും കെട്ടി ജീവിതം സെറ്റാക്കി.ഞാൻ ഇവിടെ ഊമ്പി തൊലിഞ്ഞിരിക്കുന്നു.വീട്ടുകാരുടെ ചിലവിൽ തിന്നും കുടിച്ച് ഇരിക്കുന്നു.അവർക്ക് ഞാൻ ഒരു ശത്രുവിനെ പോലെയായി.ചേട്ടന്റെ കല്യാണം കഴിഞ്ഞതോടുക്കൂടി വീട്ടിൽ എനിക്ക് പുല്ല് വിലയായി.
ഒരിക്കൽ വീട്ടിൽ എന്റെ ഭാവിയെ പറ്റിയുള്ള ചർച്ചക്കിടയിൽ ഞാനും അവരും തമ്മിൽ എന്തോ പറഞ്ഞ് തർക്കമായി. ദേഷ്യത്തിൽ അവരോട് തർക്കിച്ച് വീട്ടിൽ നിന്നും ബൈക്ക് എടുത്ത് ഇറങ്ങി.
എങ്ങോട്ടെന്നില്ലാതെ ഞാൻ ആ ബൈക്കിൽ കയറി പാഞ്ഞു കൊണ്ടിരുന്നു.എന്റെ ദേഷ്യം മുഴുവൻ ഞാൻ ആക്സിലേറ്ററിൽ തീർത്തു. സ്പീഡ് കൂട്ടി കൊണ്ടേയിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു വളവ് തിരിച്ച് കയറിയതും ച
💬 Comments
View all comments