← Back to അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Comments

അത്ഭുതകരമായ പേടി സ്വപ്നം [Ztalinn] · approved reader discussion

Sudhi • 16-12-2021 12:54

Oru movie cheyyanulla nalla story super

RJ • 16-12-2021 00:22

Bro adipoli kadha

Ztalinn • 15-12-2021 22:07

ഞാൻ ഒരു ഭാഗം കൂടി എഴുതി ഇട്ടിട്ടുണ്ട്

Antu Paappan • 15-12-2021 20:56

കിടിലൻ കഥ. എനിക്ക് ഇഷ്ടപെട്ടു. പക്ഷേ ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു, രണ്ടിൽ ഏതാണ് റിയൽ എന്ന് ഇങ്ങനെ തുറന്നു പറയണ്ടാരുന്നു. ഇതിപ്പോ റിയാൽ വിഷ്ണുവായി റീടെർസിന് യാതൊരു അറ്റാച്ച്മെന്റും താങ്കൾ ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് എല്ലാരും ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നത്, ശെരിക്കു പറഞ്ഞാൽ ഈ കഥയുടെ പകുതി മാത്രമേ ഞങ്ങൾ കേട്ടുള്ളു

Ztalinn • 15-12-2021 22:09

അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതിൽ എല്ലാവരുടെയും സംശയം മാറും

Antu Paappan • 16-12-2021 00:57

???

ജിഷ്ണു A B • 15-12-2021 13:24

കഥ വളരെയധികം നന്നായിട്ടുണ്ട്

Monkey • 15-12-2021 12:47

Poli katha feel item ningil oru nalla ezhuthukaran undu

Fang leng • 15-12-2021 09:23

സൂപ്പർ സ്റ്റോറി ??? ഇതുപോലുള്ള കഥകളുമായി ഇനിയും വരുക

NTR • 15-12-2021 08:11

ബാക്കി എഴുതാൻ പറ്റുമോ ബ്രോ.അമ്മുവിനെ ഒത്തിരി ഇഷ്ടപ്പെട്ടു. അവർ പരസ്പരം കണ്ടു മുട്ടുന്നത്.

Ztalinn • 15-12-2021 09:20

ഇങ്ങനെ നിർത്തുന്നതാണ് നല്ലത് എന്ന് തോന്നി.

abu • 14-12-2021 21:06

ഇങ്ങനെ ഒകെ എഴുതാനും വേണം ഒരു കഴിവ് ??
ക്ലൈമാക്സ് predictable? ആയിരുന്നെങ്കിലും
കഥയിലെ രാഷ്ട്രീയം ഒരുപാട് ഇഷ്ട്ടപെട്ടു ✌?

തങ്കു • 14-12-2021 20:39

എന്റെ പൊന്നോ ഒരു പാട് നാള് കൂടിയാണ് ഇങ്ങനത്തെ ഒരു ലെവൽ കഥ ഇവിടെ വായിക്കുന്നെ. പൊളിച്ചു എന്നെ പറയാനുള്ളു. എഴുത്തു തുടരുക. എല്ലാ ആശംസകളും.

FANTACY KING • 14-12-2021 18:42

Ante ponnu bro super katha
Orupadishtamayi
Iniyum ingnethey stories azhuthane pls

Ztalinn • 14-12-2021 19:44

സെറ്റ് സാരി വേണ്ടേ ?

Monkey • 14-12-2021 17:26

Poli item kidlan part thanne bro waiting ?

??? ORU PAVAM JINN ??? • 14-12-2021 15:35

അടിപൊളി ബ്രോ

Psyco❤❤❤❤ • 14-12-2021 15:32

ബ്രോ കുറച്ചും കൂടി എഴുതു bro❤❤❤

Ztalinn • 14-12-2021 19:43

ഇത് കഴിഞ്ഞു

Psyco❤❤❤❤ • 14-12-2021 15:12

സൂപ്പർ അടിപൊളി ഇനി തുടുര് ബ്രോ ❤❤❤

Psyco❤❤❤❤ • 14-12-2021 15:11

വയങ്കര ഇഷ്ടമായി ❤❤❤