Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
പൂവിൽ നിന്ന് കൈ എടുത്തു. അവൾ അപ്പോഴേക്കും ഒലിപ്പിച്ചിരിന്നു.ഞാൻ അതിനെ എടുത്ത് ഒന്ന് നുണഞ്ഞു.
അമ്മയെ കണ്ടപ്പോൾ ഞാൻ അവിടെ നിന്നും പോയി. അമ്മയുടെ മുഖത്ത് എന്തോ ഒരു ചിരി ഉണ്ടായിരുന്നു. ഇനി അമ്മ എങ്ങാനും കണ്ട് കാണോ.
ഞാൻ അവിടെന്ന് പോയി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അച്ഛനോടായി ചോദിച്ചു.
"അച്ഛാ..ഞാൻ അമ്മുവിനേം കൊണ്ട് ഒന്ന് പുറത്തേക്ക് പോട്ടെ "
എന്നിൽ നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ അവരോന്ന് ഞെട്ടി. ഒപ്പം സന്തോഷവും.
"അതിനെന്താ. ഒന്ന് പുറത്തൊക്കെ പോയി കറങ്ങിയിട്ട് വാ. അമ്മുവിന് അത് സന്തോഷമാവും "
അച്ഛനിൽ നിന്ന് പോവാൻ അനുമതി ലഭിച്ചു. അമ്മു ആണെങ്കിൽ ഭയങ്കര സന്തോഷത്തിലും. ഞങ്ങൾ വേഗം തന്നെ ഭക്ഷണം കഴിച്ച് റെഡി ആയി.
ഞാനും അമ്മുവും വേഗം തന്നെ ഒരുങ്ങി വന്നു. അച്ഛൻ എനിക്കായി കാറിന്റെ കീയും ഒരു ക്രെഡിറ്റ് കാർഡും തന്നു.
"ഈ കാർഡ് നീ കൈയിൽ വെച്ചോ. നിനക്ക് ആവശ്യമുണ്ടാവും. പണ്ടത്തെ പോലെ അനാവശ്യമായി ചിലവാക്കരുത്"
അച്ഛൻ ഉപദേശം എന്നവണ്ണം പറഞ്ഞു.
"കാറിലല്ലാ പോവുന്നേ ഞങ്ങൾ ബൈക്കിലാണ് പോവുന്നേ "
ബൈക്കിൽ പോവാനായിരുന്നു ഞാൻ ആശിച്ചത്.
"വേണ്ട. ബൈക്ക് വേണ്ട അത് അപകടമാ കാറിൽ പോയാൽ മതി "
അമ്മ എനിക്ക് ആക്സിഡന്റ് പറ്റിയതിന് പേടി ഉള്ളതുകൊണ്ട് ഇനി ബൈക്കിൽ പോവണ്ട എന്ന് പറഞ്ഞു. ഞാൻ അത് ധിക്കരിക്കാൻ നിന്നില്ല.
"ഉണ്ണി. നീ കുറേ അമ്മുവിനെ വിഷമ്മിപ്പിച്ചിട്ടുണ്ട് ഇനി അവളെ കരയിക്കല്ലേടാ.... "
അച്ഛൻ അപേക്ഷ എന്നോണം എന്നോട് പറഞ്ഞു.
💬 Comments
View all comments