0%

Chapter Title : അതീവം [Ajitha]

Author : Kambikathakal Read All Parts 2.5K

അവൾ ഞെട്ടി കരഞ്ഞു ശ്രീകുമാറിന് കാർ ആക്‌സിഡന്റ് പറ്റി എന്ന്. അവൾ ഓടി തള്ളി ഹോപിറ്റലിൽ എത്തി. പക്ഷെ നടന്നത് വേറെ ഒന്നാണ്, ശ്രീകുമാർ മരിച്ചിരുന്നു. അവൾ വാവിട്ട് നിലവിളിച്ചു. ഹോസ്പിറ്റലിലെ പരിപാടികൾ കഴിഞ്ഞു ശരീരം വീട്ടിൽ. അവളുടെ മകൾ വന്നു, മകന് വരാൻ പറ്റില്ല എന്നുള്ളതുകൊണ്ട് ബന്ധുക്കൾആണ് പരിപാടികൾ ചെയ്തത്. വിവരം അറിഞ്ഞ അയാളുടെ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കൂടെ മാരിയും ഉണ്ടായിരുന്നു. അവനും നല്ല വിഷമം ഉണ്ട്‌, അങ്ങനെ എല്ലാം കഴിഞ്ഞിട്ട്, ഒരാഴ്ചയായി മകൾ തിരികെ പോയി, എല്ലാരും പോയി മാരി മാത്രം പോയില്ല, അവൻ അവളിടെ അടുത്തേക്ക് ചെന്നിട്ട്

“ ചേച്ചി, ഞാനും പോകട്ടെ തോട്ടത്തിൽ സർ ഏൽപ്പിച്ച കുറെ ജോലികൾ ഉണ്ട്‌, “

“ ആ ശെരിയെടാ, “

“ ചേച്ചി ഇതാ എന്റെ നമ്പർ എന്ധെലും ഉണ്ടേൽ വിളിക്കു “

അവനും പോയി. അങ്ങനെ 5 മാസം കഴിഞ്ഞു അവൾ എല്ലാ വിഷമത്തിൽ നിന്നും കര കയറി. ഇടക്ക് മാരി വിളിക്കാറുണ്ട് കാര്യങ്ങൾ തിരക്കറും ഉണ്ട്‌, അവളോട്‌ എസ്റ്റേറ്റിലേക്ക് വന്നു നോക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അവൾ കാറുമായി എസ്റ്റേറ്റിലേക്ക് ചെന്നു, അവളുടെ വരവ് മാരിക്ക് അത്ഭുതമായി. അവൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ ഓടി അവളിടെ അടുത്തേക്ക് ചെന്നു.

“ വാ ചേച്ചി “

“ നീ ഇവിടെ ഉണ്ടായിരുന്നോ “

“ ആ, ചേച്ചി ആ കാണുന്നതാണ് ഓഫീസ് ചേച്ചി അവിടേക്ക് പൊയ്ക്കോ, ഞാനിപ്പോൾ വരാം “

അവൾ ഓഫീസിലേക്ക് ചെന്നു. അല്പം കഴിഞ്ഞപ്പോൾ

💬 Comments

View all comments