Chapter Title : അതീവം [Ajitha]
വീണു. അതുകൊണ്ട് ഓഫീസ് മാറ്റിയതാ “
“ ഓ “
“ പക്ഷേ അവിടെ നിന്നും നോക്കിയാൽ ഈ ദേശം മുഴുവനും കാണാൻ കഴിയും “
“ ആഹാ, എന്നാൽ നമുക്കൊന്ന് പോയി നോക്കം “
“ ആ “
അവൻ മുന്നേ നടന്നു, അവൾ പിറകെയും നടന്നു അവിടെത്തെ ഇടിഞ്ഞു പൊളിഞ്ഞു ഭാഗത്തു കൂടി അവൾ ആ നാട് മുഴുവനും കണ്ടു.
“ ഡാ ഇത് കൊള്ളാല്ലോ “
“ ഉം, ചേച്ചി ഇരുട്ടായി നമുക്ക് പോയാലോ “
“ ആ പോകാം “
ഇപ്പോൾ നടന്നപ്പോൾ അവൾ അവന്റെ കൈയിൽ പിടിച്ചാണ് നടക്കുന്നത്. അവർ നടന്നു ഓഫീസിൽ എത്തി. അവടെ ടേബിളിന്റെ മുകളിൽ അവൾക്ക് കഴിക്കാൻ ഉള്ള ഭക്ഷണം വന്നിട്ടുണ്ടായിരുന്നു.
“ ആ ചേച്ചിക്കുള്ള ഭക്ഷണം വന്നിട്ടുണ്ട്, എന്നാൽ ചേച്ചി കഴിച്ചിട്ട് കിടന്നോ, ഒരു കാര്യം ചോദിക്കാൻ മറന്ന് പോയി “.
“ എന്താടാ “
“ ഇവിടെ ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ”
“ ഉം ചെറുതായിട്ട് “.
“ എന്നാൽ ഇവിടെ അടുത്തുള്ള ഒരു പെണ്ണുണ്ട് വിളിക്കണോ “
“ അതൊന്നും വേണ്ട, നിനക്ക് കിടക്കാൻ പറ്റുമോ “
അതുകേട്ടു അവൻ ഒന്ന് പുഞ്ചിരിച്ചിട്ട്.
“ നിനക്ക് കിടക്കാൻ പറ്റുമോ എന്ന് ചോദിക്കരുത്, നീ ഇവിടെ കിടന്നോ എന്ന് വേണം പറയാൻ “
“ ആ ശെരി, എന്നാൽ ഇന്ന് നീ ഇവിടെ കിടക്കണം”
“ ഉത്തരവ് പോലെ മഹാറാണി “
അതുകേട്ടു രണ്ടുപേരും ചിരിച്ചു. അവൾക്ക് കൊണ്ടുവന്ന ഭക്ഷണം അവൾ അവനും
💬 Comments
View all comments