0%

Chapter Title : അതിരാവിലെ സെക്‌സിലേര്‍പ്പെടൂ, മാറ്റം അനുഭവിച്ചറിയൂ

Author : kkstories Read All Parts 48
മാന്ത്രികത അറിയാം. ഏറ്റവും നല്ല സമയദൈര്‍ഘ്യം കിട്ടുകയും ചെയ്യും. ഉറക്കത്തിന്റെ ആലസ്യമില്ലാതെ പ്രഭാതം മുതല്‍ ഉന്മേഷത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം സമ്മാനിക്കുവാന്‍ പ്രഭാത സെക്‌സ് സഹായിക്കും.മാത്രമോ..? നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുവാനും ഇത് സഹായിക്കും. രക്തയോട്ടം കൂടുന്നതിനാല്‍ പ്രഭാതത്തില്‍ വേറെ ലഘു വ്യായാമമൊന്നും വേണ്ട. ഇത്രയൊക്കെ ഗുണം തരുന്ന ഈ മാറ്റം പരീക്ഷിച്ചു നോക്കൂ. രതിയുടെ പുതിയ പ്രഭാതങ്ങള്‍ നിങ്ങളെ നവീകരിക്കുന്നത് അറിയൂ.

💬 Comments

View all comments