Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 [സിമോണ]
റൂമിന്റെ വാതിൽ മലർക്കെ തുറന്നിട്ട് ഞാൻ അകത്തുകടന്നു..
രാവിലെ വാഷിങ് മഷിനിലേക്കിട്ട വസ്ത്രങ്ങൾ അലക്കി കഴിഞ്ഞിട്ടുണ്ട്.. സാധാരണ, വീട്ടിലെ മറ്റു പണികളെല്ലാം തീർത്ത് ഉച്ചയ്ക്കെ വിരിച്ചിടാറുള്ളു.. വേഗം ഉണങ്ങിക്കിട്ടുകയും ചെയ്യും.. എന്തായാലും ഓഫീസിൽ പോവുകയാണേൽ ഈ സമയത്ത് പുറത്തിറങ്ങേണ്ടതാണ്.. ഇപ്പോൾ തുണി വിരിക്കാൻ നിൽക്കാം.. വാഷിങ് മെഷിന്റെ വാതിൽ തുറന്ന് തുണികൾ ബക്കറ്റിലേക്കെടുക്കാൻ തുനിഞ്ഞപ്പോഴാണ് ഗേറ്റിൽ മുട്ടുന്നത് കേട്ടത്..
"രമേഷേട്ടനാണോ??? പക്ഷെ വിളിച്ചില്ലല്ലോ.. " സാധാരണ എന്തേലും എടുക്കാൻ മറന്നാൽ തന്നെ വിളിച്ചു പറയത്തെ ഉള്ളു.. ഞാൻ അതും കൊണ്ട് പുറത്ത് കാത്തു നിൽക്കണം.. ഒരു വഴിക്കിറങ്ങിയാൽ പിന്നെ തല്ലിക്കൊന്നാലും തിരിച്ചു കയറാൻ പാടില്ലെന്നാണ് പുള്ളിയുടെ പ്രമാണം.. "ഇതിപ്പോ ആരാ?"
കോറിഡോറിലേക്ക് എത്തും മുൻപേ വീണ്ടും ഗേറ്റിൽ മുട്ടുന്നത് കേട്ടു.. "ആ.... വരുന്നൂ..." വിളിച്ചുപറഞ്ഞുകൊണ്ട് ഓടിച്ചെന്നാണ് ഗേറ്റ് തുറന്നത്...
ഗേറ്റിന്റെ വാതിൽക്കൽ നിറഞ്ഞു നിന്നുകൊണ്ട് അയാൾ!!!......
പ്രതീക്ഷിക്കാതെ പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആകെ പകച്ചുപോയി ഞാൻ.. ഇളം മഞ്ഞയിൽ വലിയ പൂക്കളുള്ള, ലൈനിങ് ഇല്ലാത്ത ടൈറ്റ് ചുരിദാറായിരുന്നു എന്റെ വേഷം.. കൂടെ വെളുത്ത, കനംകുറഞ്ഞ ലെഗ്ഗിങ്ങ്സും.. രാത്രി ധരിച്ചതായതിനാൽ ടോപ്പിന്റെ അടിയിൽ പെറ്റിക്കോട്ട് ഇല്ലായിരുന്നു.. അതുകൊണ്ടുതന്നെ അടിയിൽ ധരിച്ചിരുന്ന എന്റെ കറുത്ത ബ്രേസിയർ ചുരിദാറിൽ തെളിഞ്ഞുകാണാമായിരുന്നു.. ഒപ്പം ബ്രായുടെ വരമ്പുകളിൽ നിന്ന് തുറിച്ചു നിൽക്കുന്ന മുലകളുടെ വലിപ്പവും..
"ആരേ.... സുന്ദരി... ഗുഡ് മോർണിംഗ്.. കൈസി ഹേ തൂ?? ചരക്കായിട്ടുണ്ടല്ലോ ഇന്ന്.. ഏക് ദം മാൽ ബൻ ഗയി ഹേ തൂ ആജ്..." മാറിലേക്ക് കണ്ണുകളെ പായിച്ചുകൊണ്ടുള്ള അയാളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനൊന്നു വിളറി..
"മേം.. മേം.... "
💬 Comments
View all comments