Chapter Title : അതിരുകൾ 4 [കോട്ടയം സോമനാഥ്]
ഒള്ള കള്ളും കുടിച്ച് സെന്റി അടിച്ചാൽ... നല്ല കിള്ള് വെച്ചുതരും പറഞ്ഞേക്കാം."
പറഞ്ഞതും ഞാൻ അവളുടെ വീണാകുടത്തിൽ ഒരു ചെറിയ ഞുള്ള് കൊടുത്തു.
"അയ്യോ, എന്റെമ്മച്ചി"
അവൾ ചന്തിതിരുമ്മികൊണ്ട് നിന്ന് തുള്ളി ചാടി.
അവളുടെ ദേഷ്യവും കരച്ചിലും എല്ലാം എങ്ങോ പൊയ്മറഞ്ഞിരുന്നു!!...
"എന്തായാലും കഴിച്ചഉടനെ നീ പോകും.....
നമുക്ക് പപ്പയുടെ ഓരോ കോട്ടായും കൂടെ തീർക്കാം...
ഇനി എന്നാടി ഇതുപോലെ ഒന്ന് പറ്റുന്നെ...
അടുത്ത ജന്മദിനത്തിന് മിക്കവാറും നമ്മുടെ എക്സാം എല്ലാം കഴിഞ്ഞ്,
നമ്മൾ മറ്റെവിടെ എങ്കിലും ആയിരിക്കില്ലേ"
സ്നേഹത്തോടെ ഉള്ള സ്മിതയുടെ ആ വിളി തിരസ്‌ക്കരിക്കാൻ എനിക്കായില്ല.
ഓരോ ചെറിയ സ്‌മോൾ കൂടി കഴിച്ച് റൂമിന് പുറത്തിറങ്ങുമ്പോൾ
എന്റെ കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞു പോകുന്നുണ്ടായിരുന്നു.
"ഡി, ഒരു മിനിറ്റ്"....
പെട്ടെന്ന് ഓവർകോട്ടിന്റെ കാര്യം ഓർമയിൽ വന്നപ്പോൾ
ഞാൻ വീണ്ടും റൂമിലേക്ക് കയറി ചുറ്റും
കണ്ണെറിഞ്ഞു.
പക്ഷെ ഒരിടത്തും എനിക്കത് കാണാൻ സാധിച്ചില്ല...
"അയ്യോ" ഞാൻ വിരൽ കടിച്ചു...
ഒന്ന് ഷ്രഗ് ഊരിയത്തിന്റെ ക്ഷീണം
ഇതുവരെ മാറിയിട്ടില്ല, അപ്പോഴാ
ഇനി അതില്ലാതെ പുറത്തേക്ക് പോകുന്നതെന്നോർത്ത്
ഞാൻ അല്പം സംഭ്രമപ്പെട്ടു....
"എന്തുവാടി, വാ"
വാതിൽതുറന്ന് എന്റെ കൈയിൽപിടിച്ചുവലിച്ചുകൊണ്ട്
സ്മിത ശാഢ്യം പിടിച്ചു.
വാതിൽ അടച്ചു പുറത്തിറങ്ങി ഞങ്ങൾ നടക്കാൻ ആരംഭിച്ചു.
ഞാൻ അവളുടെ തോളിലും അവൾ എന്റെ അരക്കെട്ടിലും കൈ ചുറ്റിയായിരുന്നു ഞങ്ങളുടെ നടപ്പ്.
അവിടിവിടെ ചിതറി ഇരിന്ന് ഭക്ഷണം കഴിക്കുന്ന ആളുകളൊക്കെയും
ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ക്ലബ് പാർട്ടികളിൽനിന്നും മറ്റും ഇറങ്ങിവരുന്ന പെൺകുട്ടികളെപ്പോലെ
അല്പം അലങ്കോലം ആയിരുന്നു ഞങ്ങളുടെ വസ്ത്രവും
മുടിയിഴകളും....
സാമാന്യം നല്ലരീതിയിൽ തന്നെ
ആടുന്നുണ്ടായിരുന്ന ഞങ്ങൾ ഒരുവിധം
ഫുഡ് കൗണ്ടറിൽ എത്തിപ്പെട്ടു.
തമ്മിൽ കണ്ടാൽ മാറി നടക്കാനായി എന്റെ കണ്ണുകൾ
കേണൽ അങ്കിളിനെ തേടി ചുറ്റും തേടി.
അല്പം വൈറ്റ് റൈസും, കുറച്ച് ബീഫ് ഉലർത്തിയതും, പിന്നെ രണ്ടു കഷ്ണം ചിക്കൻ ടിക്കയും മാത്രം എടുത്ത് ഞാൻ തൊട്ടടുത്തുള്ള
ഒഴിഞ്ഞ ടേബിളിലേക്ക് നടന്നു.
ഒരു പ്ലേറ്റ് മുഴുവൻ എന്തൊക്കെയോ എടുത്തുകൊണ്ട്
സ്മിതയും ആ ടേബിളിലേക്ക് ചേക്കേറി.
അല്പം ദൃതിയിൽ തന്നെ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ്
അല്പം ദൂരെ നിന്ന് പപ്പയും
💬 Comments
View all comments