Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
അതെല്ലാം തുടച്ചു കുറച്ചു അവന്റെ ദേഹത്തെല്ലാം തേച്ചു രണ്ടു പേരുംകൂടെ കളിച്ചു. സമയം ഏകദേശം 2 മണി ആകാറായിരുന്നു. അവർ രണ്ടു പേരും പുതപ്പിനടിയിലേക്ക് കയറി ഇറുക്കി കെട്ടിപ്പിടിച് കിടന്നു.
രണ്ടുപേരുടെയും മനസ്സിൽ ഒരു വേനൽ മഴ പെയ്ത പ്രതീതി ആയിരുന്നു. അവൻ അവളുടെ കഴുത്തിലും കവിളിലുമെല്ലാം വീണ്ടും വീണ്ടും ഉമ്മ കൊടുത്തുകൊണ്ടിരുന്നു.
അവർ വസ്ത്രങ്ങളൊന്നും ധരിക്കാതെ ആ പുതപ്പിനടിയിൽ ചേർന്നു കിടന്നുറങ്ങി.
വെളുപ്പിന് അഞ്ചു മണി ആയപ്പോൾ മീര ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. നോക്കുമ്പോൾ ടോണിയുടെ കാൽ ഇരിക്കുന്നത് അവളുടെ വയറിനു മുകളിലും അവൻ അവളെ മുലകൾക്ക് മുകളിലൂടെ ഇറുക്കി കെട്ടിപിടിച്ചിട്ടുമുണ്ട്.
അവൻ അവളുടെ നേരെ ചെരിഞ്ഞു അവന്റെ മുഖം അവളുടെ കവിളിൽ ചേർന്നു ഒട്ടി നിൽക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ അവൾക്കു അവനോട് എന്തോ പ്രതേക ഒരു ഇഷ്ടവും അടുപ്പവുമൊക്കെ തോന്നി. അവൾ അവനെ പതുക്കെ തട്ടി വിളിച്ചെഴുന്നേൽപ്പിച്ചു.

"ടോണി... എടാ ടോണി.. എഴുന്നേൽക്ക്, സമയം അഞ്ചു കഴിഞ്ഞു! ഏഴു ആകുമ്പോഴേക്കും ഓഫീസിലേക്ക് പോകണ്ടേ?"
ടോണി ഉറക്കച്ചടവോടെ കണ്ണുതുറന്ന് മീരയെ നോക്കി പുഞ്ചിരിച്ചു. അവൻ അവളെ അവനിലേക്ക് ചേർത്തു നെറ്റിയിൽ ഒരുമ്മ കൊടുത്തു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
അവർ രണ്ടുപേരും ബെഡിൽ നിന്നു എഴുന്നേറ്റു ഡ്രെസ്സ് ഒക്കെ എടുത്തിട്ടു. മീര : "ടോണി.. ഇന്നലെ രാത്രി ഇവിടെ നടന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയേ..
അറിയാതെ പോലും അവരോടൊന്നും പറയല്ലേ.. നീ ആരും കാണാതെ വേണം പോകാനേ.. എനിക്ക് ചെറിയ പേടിയൊക്കെ തോന്നുന്നുണ്ട് ഇപ്പോൾ.."
ടോണി : "നീ പേടിക്കണ്ട മുത്തേ.. നമുക്കിന്നു ഓഫീസിൽ
💬 Comments
View all comments