Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
പോകാതെ ഇരുന്നാലോ? എനിക്കാണേൽ നിന്നെ വിട്ടു പോകാൻ തോന്നുന്നില്ല. നിന്നെ കെട്ടിപ്പിടിച് ഇരിക്കാൻ തോന്നുന്നു."
മീര : "നീ ചുമ്മാ കളിക്കല്ലേ.. ഇന്ന് പോകാതെ ഇരുന്നാൽ ശരിയാകില്ല. എനിക്ക് നിന്റെ കൂടെ ഇരിക്കാനും നല്ല ആഗ്രഹമൊക്കെയുണ്ട്. ഇന്ന് വേണ്ട, പിന്നെ ഒരു ദിവസമാകാം.."
അവളുടെ കഴുത്തിൽ തലേ ദിവസം അവൻ കടിച്ച പാടുകൾ ചുവന്നു തടിച്ചു കിടപ്പുണ്ടായിരുന്നു.
ടോണി : "ഇതെന്നാടി ചുവന്നു കിടപ്പുണ്ടല്ലോ കഴുത്തിൽ മുഴുവൻ."
മീര : (കണ്ണാടിയിൽ നോക്കിക്കൊണ്ട് ) "അയ്യോ ഇന്നലെ നീ കടിച്ചത് ഇത്രേം പാടായല്ലേ!! അഞ്ചുവോ എലിയോ കണ്ടാൽ തീർന്നു എന്റെ കാര്യം.
നീ വേഗം ഫ്ലാറ്റിലേക്ക് പോകാൻ നോക്കിക്കേ.. ഞാനും റെഡി ആയി വരാം.. "
ടോണി ഫ്ലാറ്റിലേക്ക് ആരും കാണാതെ തിരിച്ചു വന്നു ഓഫീസിലേക്ക് പോകാൻ റെഡി ആയി. മീരയും കുളിച്ചു റെഡി ആയി അവൾ കഴുത്ത് മുഴുവനായി മറയുന്ന തരത്തിലുള്ള ഒരു ടോപ് ആൻഡ് ലെഗ്ഗിൻസ് ആയിരുന്നു അന്ന് ധരിച്ചത്.

സച്ചിന്റെ ടൊയോട്ട ഹൈറൈഡർ കാർ പതിവുപോലെ താഴത്തെ പാർക്കിങ്ങിൽ നിന്നു സ്റ്റാർട്ട് ചെയ്തു. മീരയും അഞ്ചുവും എലിസബത്തും ടോണിയും പതിവുപോലെ കാറിന്റെ പിൻസീറ്റിലേക്കും മുന്നിലെ സീറ്റിലേക്കും കയറിപ്പറ്റി.
ഇന്നലത്തെ രാത്രിയുടെ ക്ഷീണം മീരയുടെയും ടോണിയുടെയും മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു. മീര അത് ബാക്കിയാരും അറിയാതെ ഇരിക്കാൻ പ്രതേകം ശ്രദ്ധിച്ചു. കഴുത്തിലെ പാടുകളും വേറെ ആരും കാണാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കാർ കഞ്ഞിക്കുഴി ജംഗ്ഷനിലൂടെ ഇൻഫോപാർക്കിലേക്ക് വീണ്ടും യാത്ര തിരിച്ചു.
പിൻസീറ്റിലിരുന്ന മീര ടോണിയെ രഹസ്യമായി ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. ടോണി കാറിന്റെ
💬 Comments
View all comments