Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
അത് കഴിച്ചുനോക്കി.
"വൗ, നമിതേ! ഇത് അടിപൊളിയായിട്ടുണ്ട്. ഇതിന്റെ മധുരവും ക്രീമും ഒക്കെ പാകത്തിനാണ്," മീര ആദ്യത്തെ സ്പൂൺ കഴിച്ചുകൊണ്ട് അഭിനന്ദിച്ചു.
"ആണോ മീര, എനിക്ക് ഇത് ഉണ്ടാക്കാൻ പറ്റുമോ എന്ന് ചെറിയൊരു സംശയമുണ്ടായിരുന്നു. നിങ്ങളൊക്കെ ഇഷ്ടപ്പെട്ടതിൽ വലിയ സന്തോഷം," നമിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അഞ്ചുവും എലിസബത്തും ടോണിയും ആ ഡെസ്സേർട്ടിനെ വാനോളം പുകഴ്ത്തി. നമിതയുടെ പാചക വൈഭവത്തെ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചു. കുറച്ചുനേരം ഓഫീസിലെ വിശേഷങ്ങളും അന്നത്തെ ദിവസത്തെ കാര്യങ്ങളും പറഞ്ഞ് അവർ അവിടെയൊക്കെ ചിരിയും വർത്തമാനവുമായി ഇരുന്നു.
സമയം രാത്രി എട്ടു മണിയോട് അടുത്തപ്പോൾ ടോണിയും ബാക്കിയുള്ളവരും തങ്ങളുടെ റൂമുകളിലേക്ക് മടങ്ങാൻ തയ്യാറെടുത്തു.
"ശരി നമിതേ, ഞങ്ങൾ ഞങ്ങളുടെ ഫ്ലാറ്റുകളിലേക്ക് പോവുകയാണ്. നാളെ രാവിലെ വീണ്ടും ഓഫീസിൽ പോകണമല്ലോ" അഞ്ചു എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
എല്ലാവരും യാത്ര പറഞ്ഞ് ഓരോരുത്തരായി പുറത്തിറങ്ങി താഴത്തെ ഫ്ലാറ്റുകളിലേക്കു നടന്നു. സച്ചിന്റെ ഫ്ലാറ്റിൽ ഇപ്പോൾ സച്ചിനും നമിതയും മാത്രം ബാക്കിയായി. നമിത ടോണിയോടും മീരയോടും പറഞ്ഞു "ഇന്ന് ഇവിടുന്നു ഡിന്നർ കഴിച്ചിട്ടിറങ്ങാം.
ഫ്ലാറ്റിൽ ചെന്നിട്ടു ഇനി വെക്കേണ്ട കാര്യമില്ലല്ലോ..?" പെട്ടന്ന് ടോണി ഒരു കള്ള ചിരിയോടെ പറഞ്ഞു "ഇന്ന് വേണ്ട നമിതേ.. അവൻ ഇന്ന് രാത്രിക്കുള്ള കോണ്ടം ഒക്കെ മേടിച്ചോണ്ടു വന്നേക്കുവാ..
നേരത്തെ എല്ലാം തീർത്തു ഉറങ്ങിക്കോണം. നാളെ ഓഫീസിൽ പോകാനുള്ളതാ." നമിത ചെറുതായി ഒന്ന് നാണിച്ചു എന്നിട്ട് പറഞ്ഞു "അതൊക്കെ ഞങ്ങളേറ്റു, നീ ആ ബാംഗ്ലൂർ കിടക്കുന്ന ദിവ്യയെ രാത്രി ഡ്രെസ്സ് ഇടീക്കാറില്ലെന്നാണല്ലോ ഞങ്ങളൊക്കെ കേട്ടെ..
വീഡിയോ കോളും മെസ്സേജ്മൊക്കെ ആയി മര്യാദക്ക് ഉറങ്ങാറുണ്ടോ രണ്ടും!!" ടോണി ആകെ
💬 Comments
View all comments