0%

Chapter Title : അതിരുകൾ [കോട്ടയം സോമനാഥ്]

Author : kkstories Read All Parts 283

എന്തൊക്കെയോ പറഞ്ഞു, പക്ഷെ ഞാൻ അപ്പോഴും എളിയിലെ ആ കുത്തിന്റെ ആലസ്യത്തിൽ ആയിരുന്നു. സ്മിതയുടെ വീടിന്റെ മുൻപിൽ ഡാഡി കാർ നിർത്തിയത് പോലും ഞാൻ അറിഞ്ഞില്ല, ഏതോ മായാലോകത്തിൽ വിഹരിക്കുകയായിരുന്നു എന്റെ മനസ്സ്.

ഞാൻ വിളിക്കാൻ വരണോടി?.. ഇറങ്ങി ഡോർ അടക്കാൻ നിന്ന എന്നോട് ഡാഡി ചോദിച്ചു.

"വേണ്ട ഡാഡി, സ്മിതയും പപ്പയും കൂടി എന്നെ ഡ്രോപ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. അവളുടെ അമ്മയും ഇല്ലാത്തല്ലേ, പാർട്ടി തീരുന്നവരെ അവൾക്ക് കൂട്ടിന് ഞാൻ വേണമെന്ന് പപ്പാ പറഞ്ഞിരുന്നു" ഞാൻ ഡോറിൽ പിടിച്ച്കൊണ്ട് പറഞ്ഞു.

"മമ്മിക്ക് ഇന്ന് കേസ് ഉണ്ടെന്നല്ലേ പറഞ്ഞത്. പെഷ്യന്റിന് പെയിനിനുള്ള മെഡിസിൻ കൊടുത്തേ ഉള്ളെന്നാ വൈകുന്നേരം വിളിച്ചപ്പോൾ പറഞ്ഞത്, മിക്കവാറും രാവിലെ ആകും. ഞാൻ എന്തായാലും ക്ലബ്ബിൽ പോയി 4 എണ്ണം വിടാൻ പോവാ" സന്തോഷത്തോടെ ഡാഡി പോകാൻ ദൃതികൂട്ടി.

"പിന്നെ ഡാഡി, മമ്മിഇല്ലെന്ന് വിചാരിച്ച് കൂടുതൽ വലിച്ച് കയറ്റരുത്. 4എണ്ണം മാക്സിമം, കേട്ടല്ലോ!" എന്നിലെ മകൾ മമ്മിയെപോലെ താക്കീത് ചെയ്തു.

ഡാഡി ചിരിച്ചുകൊണ്ട് തള്ളവിരൽ ഉയർത്തി സന്തോഷത്തോടെ കാർ മുന്നോട്ടെടുത്തു. അന്നാദ്യമായി ഡാഡി പോയപ്പോൾ എനിക്ക് ഒരു ശൂന്യത അനുഭവപ്പെട്ടു.

ഞാൻ തിരിഞ്ഞ് സ്മിതയുടെ വീട്ടിലേക്ക് കാൽവെച്ചു. (തുടരണോ )

NB : ആദ്യമായാണ് ഒരു എറോട്ടിക് കഥ എഴുതാൻ ശ്രമിക്കുന്നത്. കുറെ അദ്ധ്യായങ്ങൾ വരുന്ന ഒരു നോൺ-ലീനിയർ ടൈപ്പ് കഥയാണ് മനസ്സിൽ. സാഹചര്യം വരുമ്പോൾ മാത്രം ലൈംഗികത കടന്ന് വരുന്ന ഒരു രീതി ആണ് അവലംബിച്ചിരിക്കുന്നത്. തെറ്റ്കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. സ്നേഹപൂർവ്വം കോട്ടയം സോമനാഥ്.

💬 Comments

View all comments