← Back to അതിരുകൾക്കപ്പുറം 6 [Cuck Hubby]

Comments

അതിരുകൾക്കപ്പുറം 6 [Cuck Hubby] · approved reader discussion

Ekan • 20-01-2026 01:22

ethinte bakki varumo. ente ponnu sahodara oru story commit cheythal athu complete akku. allel thanne 90% kathakalum utter cringe aanu. athil kollam ennu karuthunna mikkathum complete akkilla ningale pole ullavr

Cuck Hubby • 22-01-2026 16:19

🤣🤣 ഈ ചോദ്യം കേട്ടു കേട്ടു മടുത്തു,,, തുടർച്ച ഉണ്ടാകും,, മൗനങ്ങൾ വാചാ... കഴിഞ്ഞാൽ ഉടൻ 👍

സ്നേഹിതൻ • 11-01-2026 08:37

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ

Clinto plinto • 10-01-2026 13:15

ബാക്കി വരുമോ??

Jingle Bell • 05-01-2026 00:54

എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.

Turbo Jose • 28-11-2025 11:14

Hello brother...കഥ ഏതുവരെ ആയി.
എന്തെങ്കിലും update തരൂ... നിങ്ങൾടെ കഥക്കായി കാത്തിരിക്കുക ആണ്..

Cuck Hubby • 18-11-2025 00:54

അനാത്തിയെ ❤️❤️ നിങ്ങളുടെ ലാസ്റ്റ് കമന്റ് വായിച്ചു,, ഇഷ്ട്ടമായി,, സന്തോഷമായി,, എന്തായാലും ഈ കഥയ്ക്ക് ഒരു അവസാനം കണ്ടെത്താൻ ഞാൻ ഒരു ശ്രമവും കൂടെ നടത്തുന്നുണ്ട്,, എന്റെ മനസ്സമാധാനത്തിന് വേണ്ടി,, അതും പരാജയപ്പെട്ടാൽ പിന്നെ നിങ്ങൾ പറഞ്ഞതുപോലെ തന്നിഷ്ടത്തിന് എഴുതാം 👍 എപ്പോഴും നൽകുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 ഒരിക്കലും മറക്കില്ല 🥰

Turbo Jose • 19-11-2025 11:26

താൻ എഴുതടോ... തന്റെ കഥക്ക് വേണ്ടി കാത്തിരിക്കുക ആണ്.. നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു...❤️❤️

Story • 20-11-2025 21:53

പ്രതീക്ഷ കൊടുക്കുന്നതിലും നല്ലത് നിർത്തുന്നതാണ്.
Miss you

Raju Anathi • 13-11-2025 19:27

ആരൊക്കെ വഴിയിൽ വീണാലും ലോകം തിരക്കൊട്ടും കുറയ്ക്കാതെ മുന്നോട്ട് തന്നെ കുതിക്കും. വീഴുന്ന നമ്മളെ ഉയർത്താൻ ഒറ്റയാൾക്കേ കഴിയൂ..നമുക്ക് മാത്രം. വീഴണോ ഓടണോ എന്ന് നിങ്ങൾ തീരുമാനിക്കൂ

Cuck Hubby • 14-11-2025 01:52

പലവട്ടം ശ്രമിച്ചു, പക്ഷെ എഴുന്നേൽക്കാൻ സാധിക്കുന്നില്ല,, അപ്പോൾ തീർപ്പു കല്പിക്കാം,, King of Rockets പറഞ്ഞത് പോലെ ചതിയനാണ് ഞാൻ,, ഒരു കഥ തുടങ്ങി വെക്കുക പിന്നെ അതു മുഴുവമിപ്പിക്കാതെ സ്നേഹിക്കുന്നവരെ ചതിച്ചു അതിൽ രസം കണ്ടെത്തുക,, അതേ ക്രൂരനാണ് ഞാൻ,, വാക്കിനു വിലകൽപ്പിക്കാത്തവൻ!!

ഒരിക്കൽ കൂടെ ശ്രമിക്കും അതും വിജയിച്ചില്ലെങ്കിൽ ഇത്‌ ഇവിടത്തെ എന്റെ അവസാനത്തെ കമന്റ് ആയിരിക്കും,,

അങ്ങനെ സംഭവിച്ചാൽ എല്ലാവരോടും മാപ്പു 🙏🙏 ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.

Shyam • 15-11-2025 02:06

ഇപ്പോളും നിങ്ങളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് ഡെയ്ലി നിങ്ങളുടെ എന്തെങ്കിലും കമന്റ് വന്നോ എന്ന് നോക്കുന്ന എന്നെ പോലുള്ള ആൾക്കർക്കു വേണ്ടി എങ്കിലും നിങ്ങൾ ഇതു കംപ്ലീറ്റ് ചെയ്യണം. നിനങ്ങൾക്കതിനു കഴിയും ബ്രോ ❤️❤️❤️❤️❤️

Cuck Hubby • 15-11-2025 02:36

ഒരുപക്ഷെ ഇതു എന്റെ പ്രശ്നമായിരിക്കാം,, എന്റെ മാത്രം,, മനം മടുത്താൽ പിന്നെ എനിക്ക് എഴുതാൻ സാധിക്കില്ല അതു എത്രകണ്ടു ശ്രമിച്ചാലും,, തൃപ്തി ഇല്ലാതെ എന്തെങ്കിലും എങ്ങനെയെങ്കിലും എഴുതിയിട്ടിട്ട് എന്ത് കാര്യം? പക്ഷെ ഈ കഥ ഒന്നൂടെ വീണ്ടും ശ്രമിക്കും (സത്യം) ഒരുപാട് കഥകൾ ഇനിയും എഴുതാൻ ലിസ്റ്റിൽ ഉണ്ട് പക്ഷെ ഈ കഥയ്ക്ക് തീർപ്പ് കൽപിക്കാതെ മറ്റൊരു കഥയുമായി എനിക്ക് നിങ്ങളുടെയൊക്കെ മുമ്പിൽ വരാൻ സാധിക്കില്ല! ഒരുപാട് തവണ പറഞ്ഞു പറ്റിച്ചതാണെന്നു അറിയാം,, മനപ്പൂർവമല്ല,, എനിക്കും വിഷമമുണ്ട്,, നോക്കട്ടെ ബ്രോ 🙏🙏

Raju Anathi • 16-11-2025 15:13

ആക്ച്വലി ഇപ്പോൾ പറയാൻ പോകുന്ന കാര്യം പബ്ളിക്കായി ഈ വാളിൽ വന്ന് പറയുന്നതിനേക്കാൾ സ്വകാര്യമായി നിങ്ങളോട് പറയാനാണെനിക്കിഷ്ടം. പക്ഷെ കഴിയില്ലല്ലോ.

ഇവിടെ വളരെ മികച്ച കഥകൾ എഴുതുന്ന ധാരാളം പേരുണ്ട്, വല്യ ഫാൻ ഫോളോയിംഗ് മാത്രമല്ല, മിക്കപ്പൊഴും മികച്ച കലാസൃഷ്ടികളുമാണ് അവരിൽ നിന്ന് വരിക. അവരിലെല്ലാം പൊതുവായ ഒരു ഘടകമുണ്ട്, സ്വന്തം കഥകളെ പല വട്ടം വഴിയിലുപേക്ഷിച്ചവരാണ് അവരെല്ലാം തന്നെ. ഓരോരുത്തർക്കും ഓരോ ഉപേക്ഷിക്കലിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. ആരും അതൊന്നും പരസ്യപ്പെടുത്തിയിട്ടുമില്ല.

ഇവരുടെയെല്ലാം മറ്റൊരു പ്രത്യേകത ഇവരാരും തന്നെ ഒരു കഥ വഴിയിൽ ഉപേക്ഷിച്ചു എന്ന കാരണത്താൽ അടുത്ത കഥ എഴുതാതിരുന്നിട്ടില്ല എന്നതാണ്. ഒന്നും ഒന്നിൻ്റെയും അവസാനമല്ല. ഒന്നല്ലെങ്കിൽ വേറൊന്ന്.

ധാരാളം പുത്തൻ ആശയങ്ങൾ കുക്കു നിങ്ങൾക്കുമുണ്ട് ഇനിയും എഴുതാൻ. ഇതങ്ങ് പാടേ മറന്നേക്കൂ. ഇതെഴുതി പൂർത്തിയാക്കിയില്ലെങ്കിൽ ജയിലിലൊന്നും പോകാൻ പോകുന്നില്ലല്ലോ. Take it lightly.

ലോകത്തെ എഴുത്തുകാരെല്ലാം അവർ ആഗ്രഹിച്ചമാതിരി തുടങ്ങിവെച്ച കഥകളൊക്കെ പൂർത്തിയാക്കിയിരുന്നെങ്കിൽ ഇപ്പൊഴുള്ളതിൻ്റെ ആയിരമിരട്ടി കഥകൾ നമുക്ക് കിട്ടിയിരുന്നേനെ.

So, follow your dreams.
നിങ്ങളിൽ നിന്ന് ഇതിലുമെത്രയോ മികച്ച കഥകൾ ഇനി വരാനിരിക്കുന്നു.
ഞങ്ങൾ അത് കാത്തിരിക്കുന്നു.

👻 Jinn The Pet👻 • 07-11-2025 02:07

♥️♥️

❤️‍🔥 Land Lord ❤️‍🔥 • 07-11-2025 02:06

സൂപ്പർ ആയിരുന്നു ഇതിന്റെ ബാക്കി ഉടനെ ഉണ്ടാകുമോ എന്താണ് വൈകുന്നത്

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 07-11-2025 02:05

പ്രോ അടിപൊളിയായിരുന്നു ഇതിന്റെ ബാക്കി ഉടനെ ഉണ്ടാകുമോ

രാജു ഭായി - കിങ് ഓഫ് ROCKETs • 05-11-2025 14:22

Don't believe him...

ഈ എഴുത്തുകാരനെ പണ്ടേ വിശ്വാസമില്ല...
എല്ലാ കഥകളും തുടങ്ങിവെച്ച് അതിൻറെ മൂര്‍ധന്യ അവസ്ഥയിൽ എത്തുമ്പോൾ നിർത്തി പോകുന്നത് ഇയാളുടെ ഒരു പതിവ് സ്വഭാവമാണ്...

സീതയും പാലക്കാട്ടെ കല്യാണവും
എന്ന കഥ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്...
ഒരു കഥയും പൂർത്തിയാക്കാൻ ഇയാളെ കൊണ്ട് കഴിയില്ല.... എൻറെ കഥയെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല, ആരും ലൈക്ക് ചെയ്യുന്നില്ല എന്നൊക്കെ ആണ് ഇദ്ദേഹത്തിൻറെ സങ്കടപൂർവ്വമുള്ള പരാതി...
യഥാർത്ഥത്തിൽ വളരെ അധികം കാത്തിരിക്കുന്ന പ്രേക്ഷകരെ പമ്പര വിഡ്ഢിയാക്കുന്ന ഒരു സ്വഭാവമാണ് ഈ എഴുത്തുകാരന്....

Clinto plinto • 31-10-2025 09:54

എന്തിനോ വേണ്ടി....ആർക്കോ വേണ്ടി....

പലക്കഥകളും നിരാശ സമ്മാനിച്ചതുപോലെ...ഇതും അതിൽ കൂട്ടിവെക്കാം...പൂർത്തിയാക്കാതെ പോയ കഥകളുടെ കൂടെ പുതിയ ഒന്ന് കൂടി....

നിരാശമാത്രം...

Raja • 31-10-2025 00:26

ഇനി ഇതു നോക്കേണ്ട

വെടി കുമാരൻ • 23-10-2025 16:32

ഇപ്പൊ ഇനി ഇവിടെ എഴുതാലോ..തിരക്കൊഴിഞ്ഞ ഈ ഉത്സവ പറമ്പിൽ.

മുൻപൊരിക്കൽ ഒരു ശയനത്തിനിടയിൽ എന്തോ ഒരനിഷ്ടം തോന്നിയിട്ട് ഒന്നും അങ്ങോട്ട് ശരിയായില്ല, ഒരു യാത്രയ്ക്കിടയിൽ കണ്ണിലുടക്കിയ കാമ കണ്ണിൽ കേറി കൊരുത്തതാണ് മൂന്നാം കാഴ്ചയിൽ കിടക്കയിലെത്തിയത്. പുറംമോടി കണ്ട് അകത്തോട്ടു ചെന്നപ്പൊ ആകെപ്പാടെ ഒരസ്‌കിത. അതവിടെ ഉപേക്ഷിച്ചു. പിന്നീട് പതിവ് കുറ്റിയിൽ കതിന നിറയ്ക്കാൻ നോക്കിയപ്പൊഴും പരാജയപ്പെട്ടപ്പോൾ ഒരുൾഭീതി പിടികൂടി, ഫിലമെൻ്റ് അടിച്ചു പോയോ. അതുവരെ ഗൗനിക്കാതിരുന്ന കൈവാക്കിനുള്ള പലഹാരം തിന്നു നോക്കാൻ തിടുക്കമായി..ആത്മവിശ്വാസം നഷ്‌ടപ്പെട്ടാൽ ആയുധം കൈയ്യിലുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം. അത്തവണ കാര്യം സക്സസ്. ഹൊ എൻ്റമ്മോ അന്നനുഭവിച്ച മാനസികോല്ലാസം പറഞ്ഞറിയിക്കാൻ കഴിയില്ല.
പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
എനിക്ക് തോന്നുന്നു എല്ലാരും ജീവിത്തിൽ ഒരിക്കലെങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്നവരാകും എന്ന്. അതിനാൽ ഈ കാലവും കടന്നു പോകും.. ഇതിലും വലിയ നേട്ടങ്ങൾ നാം കൊയ്യും.
എല്ലാ ഭാവുകങ്ങളും. ധൈര്യമായി വെച്ചലക്കിക്കോ ..

Shyam • 21-10-2025 00:00

എന്താണ് ബ്രോ. റിപ്ലൈ ഒന്നും ഇല്ലെല്ലോ 1ആഴ്ച ആയിട്ട്. എന്നും വന്നു കഥ വന്നിട്ടുണ്ടോ പുതിയ അപ്ഡേറ്റ് ഉണ്ടോ എന്ന് നോക്കും

Raju • 18-10-2025 12:18

ഒരു മാസം ആയി , കാത്തു കാത്തു കണ്ണു കഴച്ചു...

ഇത്രയും കാത്തിരുന്ന ഒരു കഥ വേറേ ഇല്ല എൻ്റെ ബ്രോ...

ഡെയിലി വന്നു നോക്കും വന്നോ എന്ന്😌
നാളെ വരും എന്ന് കരുതി പോകും..... Continue.....

Raj • 15-10-2025 16:41

കാത്തിരുന്നു കാത്തിരുന്നു kannukayachu

Sapna • 12-10-2025 15:43

Excellent decision waiting😊

Clinto plinto • 12-10-2025 15:21

കഥക്കായ് കാത്തിരിപ്പിലാണ്...

Cuck Hubby • 09-10-2025 17:50

Thanks to everyone for your love and support 🙏❤️❤️
Ramu പറഞ്ഞ വാക്കുകളാണ് എന്നെ ചിന്തിപ്പിച്ചത്,, സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരെ മറന്നു സപ്പോർട്ട് ചെയ്യാത്തവരെ ഓർത്തു എഴുത്ത് നിർത്തിയത് വളരെ മോശമായിപ്പോയി 😞 sorry 🙏 എഞ്ഞാൽ കഴിയും വിധം എത്രയും വേഗത്തിൽ എഴുതി അടുത്ത ഭാഗം തരാം 👍

Shyam,, special thanks for your massive support and tolerance 🙏❤️❤️

Ramu,, പിണക്കം മാറി എന്ന് കരുതുന്നു,,,

Raj • 10-10-2025 22:22

പിന്നിൽ ഒരാളെങ്കിലും ഉണ്ടങ്കിൽ അതിലും വലിയ ഒരു ഇത്  പിന്നെന്തിനുണ്ട് ❤️❤️❤️❤️❤️❤️

Cuck Hubby • 11-10-2025 03:49

👍😊❤️

Ramu • 10-10-2025 22:40

Iam വെയിറ്റിംഗ്

Ramu • 10-10-2025 22:40

Iam വെയിറ്റിംഗ്

Cuck Hubby • 11-10-2025 03:48

Hi Ramu,, കമന്റ് ഇട്ടതിനു നന്ദി 😊 ഞാനും wait ചെയ്യുകയായിരുന്നു,, എന്നെ സ്നേഹിക്കുന്ന ഒരാൾ ഞാൻ കാരണം വിഷമം അനുഭവിക്കുന്നതിൽ എനിക്കും നല്ല വിഷമമുണ്ടായിരുന്നു,, ഇപ്പോൾ സന്തോഷമായി 🥰 എന്റെ കഴിവിന്റെ പരമാവധി ഞാൻ നന്നാക്കി എഴുതാൻ ശ്രമിക്കാം 👍👍 കുറച്ചു സാവകാശം തരണം,, അതു മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ 🙏🙏😊

Shyam • 11-10-2025 03:46

ബ്രോ കട്ട വെയ്റ്റിംഗ്
Happy to see you back in good mood❤️❤️❤️❤️

Cuck Hubby • 11-10-2025 17:56

Big thanks to you bro 🙏❤️❤️❤️ അടുത്ത ഭാഗവുമായി ഉടനെ കാണാം,, ഒരുപക്ഷെ ഇനി കുറച്ചു ദിവസത്തേക്ക് എന്റെ കമന്റുകൾ കണ്ടില്ലെന്നു വരാം പക്ഷെ കഥ തീർച്ചയായും വരും,, submit ചെയ്‌താൽ ഇവിടെ അറിയിക്കാം 👍

shyam • 21-10-2025 01:33

ബ്രോ

എവിടെയാണ് നിങ്ങൾ വീണ്ടും മനസ് കൈവിട്ടു പോയോ. അടുത്ത പാർടിനായി കാത്തിരിക്കുകയാണ്.❤️❤️❤️❤️

Ramu • 11-10-2025 13:46

Bro
നല്ല എഴുത്തുകാരുടെ കൂടെ ഞാൻ എന്നുമുണ്ടാവും. താങ്കൾ കഥ തുടരുക. നല്ല ആസ്വാദനശേഷിയുള്ള കുറെ ആളുകൾ സപ്പോർട്ടുമായി കൂടെ ഉണ്ട്.

( Ramu എന്ന പേരിൽ വേറെ രണ്ട് കമൻ്റ് കണ്ടു.നല്ലതല്ലാതെ അവർ എന്തെങ്കിലും എഴുതിയാൽ തെറ്റിദ്ധരിക്കരുത്.)

Cuck Hubby • 11-10-2025 17:45

മുകളിൽ കമന്റ് ഇട്ട Ramu നിങ്ങൾ അല്ലായിരുന്നോ?? Anyway thanks for the heads-up 👍

Ramu • 20-10-2025 07:53

Ithrayum thamasikkunnathu nallathano ennu onnu alochichu nokkanam sir.

Kshamakkum oru limit undu😀😀

Ramu • 26-10-2025 23:27

Bro
എന്തായാലും വായനക്കാരോട്, താങ്കളെ സപ്പോർട്ട് ചെയ്യുന്നവരോട് ഒരു നെറികേട് അല്ലേ കാണിക്കുന്നത് എന്നൊരു സംശയം. ഒരു update-ഉം ഇല്ല. നിർബന്ധിച്ച് എഴുതിയ്ക്കാൻ പറ്റില്ലല്ലോ.താങ്കളുടെ വാക്ക് പാലിക്കും എന്ന് വിശ്വസിക്കുന്നു.

Ramu • 29-10-2025 06:21

Enthanu bro ithu? Ezhuthu nirthiyo??????

Sapna • 09-10-2025 12:09

Excellent please continue we are with you

Cuck Hubby • 08-10-2025 18:33

ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യൻ ആയതു കൊണ്ടുതന്നെ ദേഷ്യവും, സങ്കടവും എല്ലാം എനിക്കും ഉണ്ടാകും,,, വളരെ ഇഷ്ടത്തോടെയാണ് ഈ കഥ എഴുതിക്കൊണ്ടിരുന്നത് പക്ഷെ ഓരോ ഭാഗത്തിനും കുത്തനെ കുറഞ്ഞു വരുന്ന ലൈക്സ് സത്യമായിട്ടും മനസ്സ് മടുപ്പിച്ചു (ഈ വിഷയം ആവർത്തിച്ചു പറയുന്നതിൽ ക്ഷമിക്കണം,, പക്ഷെ ഒരിക്കൽ കൂടെ പറയാതെ വയ്യ) ഭാഗം 6 ഇട്ടതിനു ശേഷം അടുത്ത ഭാഗം എഴുതി തുടങ്ങിയതാണ് പക്ഷെ 10-11 പേജ് എഴുതിയപ്പോൾ തന്നെ മനസ്സ് മരവിച്ചു,, എഴുത്തിനെ സംബന്ധിച്ച് മനസ്സാണ് എല്ലാം,, ഹ്മ്മ്,, പോട്ടെ എല്ലാം കഴിഞ്ഞ കഥ.

ഇന്ന് തൊട്ട് വീണ്ടും എഴുതി തുടങ്ങും,,, കുറച്ചു സാവകാശം തരണം 🙏🙏 വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം,, ക്ഷമയുള്ളവർക്ക് കാത്തിരിക്കാം!

ഞാൻ കാരണം ആർക്കേലും എന്തേലും വിഷമം നേരിട്ടെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു 🙏🙏

ഡേവിഡ്ജോൺ • 09-10-2025 02:17

👍

Story • 09-10-2025 08:26

CH 🤟🏻 ezhuthh ishhtam ❤️🫂. Support cheyynna oral njan aanu.

shyam • 09-10-2025 08:54

ബ്രോ നിങ്ങളുടെ കഥയ്ക്കായി എത്ര വേണമെങ്കിലും കാത്തിരിക്കാൻ റെഡി ആണ്

Turbo Jose • 07-10-2025 19:34

നിങ്ങളുടെ കഥക്കായി കാത്തിരിക്കുക ആണ്... നിരാശയാക്കില്ലെന്ന് കരുതുന്നു....

Raju Anathi • 06-10-2025 22:02

ഒരു കഥ ചവറെന്നോ മോശമെന്നോ അല്ല നല്ലതെന്ന് പോലും പറയാൻ നമ്മളാര്. ആകെക്കൂടി നമുക്കിഷ്ടമായി എന്ന് മാത്രം പറയാം. അതിനാണ് like button. ചീത്തയില്ലെങ്കിൽ പിന്നെ എങ്ങനെയാ വേറൊന്ന് നന്നാവുക. തത്വം പറഞ്ഞതല്ല.

എഴുത്തുകാരൻ ഇങ്ങനെ സംഘർഷഭരിതനാകാൻ പാടില്ല എന്ന് ഞാൻ പറയില്ല. ആത്യന്തികമായി കമ്പിക്കഥയിലെങ്കിലും അത് പാടില്ല തന്നെ. ഞങ്ങൾ വായനക്കാരും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരും അതിന് കൂട്ടുത്തരവാദികളാണെന്ന് കരുതണം. ഏതായാലും അച്ചുവിനെ തിരികെ ഒരു കഥാപാത്രമെന്ന പരിധിക്കുള്ളിൽ പാലമേൽ ആണി തറച്ച് ഉച്ചാടനം ചെയ്‌ത് ഇതിനകം വരുതിയിലാക്കിയിരിക്കും എന്നെനിക്കുറപ്പുണ്ട്. ഇനി വേണ്ടത് അല്പം cooling time. ഒക്കെ മെല്ലെ മതി. ഇവിടെ വെച്ച് ഈ കഥ ഉപേക്ഷിച്ചാൽ പോലും നല്ലത് തന്നെയാണ്. ചിലപ്പൊ ചിലതൊക്കെ ഉപേക്ഷിക്കേണ്ടിയും വരും.

ചുമ്മാ പറഞ്ഞതാ ട്ടോ.. ഇനി ഒടിമറിയാൻ നിക്കണ്ട. സാധനത്തിനെ സമക്ഷത്തിൽ ഹാജരാക്കുക..ഹവിസ്സായി അർപ്പിക്കുക. മോക്ഷം നൽകുക

Cuck Hubby • 07-10-2025 05:24

ചിലപ്പോഴൊക്കെ കഥാപാത്രങ്ങൾ എഴുത്തുകാരന്റെ മനസ്സിലേക്ക് അതിരുകൾക്കപ്പുറം കടന്നു വരും,,, അച്ചുവിനെയും അക്കുവിനെയും പോലെ ചിന്തകളിൽ വേരുറപ്പിക്കാറുമുണ്ട്,,  സൃഷ്ടിയുടെയും ജീവിതത്തിന്റെയും അതിരുകൾ അലിഞ്ഞു പോകുന്ന നിമിഷങ്ങലാണവ!!

നിങ്ങൾ പറഞ്ഞതുപോലെ, ചിലപ്പോൾ ചിലതൊക്കെ വഴിമധ്യേ ഉപേക്ഷിക്കേണ്ടിവരും… അതാണ് ഒരിക്കലൊക്കെ മോക്ഷം!!

ഒറ്റപ്പെട്ട ജീവിതത്തിന്റെ നിറമില്ലായ്മ മാറ്റാനായിരുന്നു എഴുത്തെന്ന പ്രക്രിയയിലേക്ക് കടന്നത്,,, പക്ഷേ ഒടുവിൽ അവിടെയും പരാജയത്തിന്റെ നിഴൽ വീണപ്പോൾ, ഇനി മുന്നോട്ട് എന്തെന്നതിൽ ഞാൻ തന്നെയൊരവ്യക്തതയായി,,, 

ഇപ്പോൾ ബാക്കിയുള്ളത്,, ശൂന്യമായൊരു മനസ്സും മുറിഞ്ഞുപോയ കുറെ സ്വപ്നങ്ങളും മാത്രമാണ്!!

നിങ്ങളുടെ വാക്കുകൾ,, ഒരു സ്നേഹത്തോടെയുള്ള തിരിച്ചറിവായിരുന്നു 🙏❤️

Sapna • 07-10-2025 14:37

Bro, please don’t leave in the middle and please complete the story. I come every day to check the next spot. We are so much fascinated with the story. It is one of the best in this group I ever had. You want to be a writer and get appreciated and believe me. This is not the proper group and you will write for different people. You will get appreciated. Believe me you have talent ability to write much bigger things. Please complete this story that we are waiting lot of other stuff from you with love.
Sorry with the typo error

Cuck Hubby • 07-10-2025 19:57

Hi Sapna,, thanks for your kind words 🙏 and my apologies for not maintaining a timely updates 😞 as per my observation, currently the dominating readers of this site are not interested in such a slow moving story contents,, maybe its due to the generation gap between the writer and readers,, thus my Passion is also sinking down,, please try to mirror me so you can better understand my state of mind 🙏🙏

Ramu • 07-10-2025 16:21

Bro
അപ്പോൾ താങ്കൾ മുൻപ് പറഞ്ഞത് വിഴുങ്ങിയോ? എന്ത് വന്നാലും ഈ കഥ പൂർത്തിയാക്കും എന്ന് പറഞ്ഞത് വെറും വാക്കാവുമോ?
എന്തായാലും ഈ കഥ പൂർത്തിയാവും എന്ന് കരുതട്ടെ?

Cuck Hubby • 07-10-2025 19:35

പറഞ്ഞ വാക്കിൽ നിന്നും പിന്തിരിയുന്നില്ല ബ്രോ,,, പക്ഷെ ഞാൻ ഇവിടെ എഴുതിയ കാലം തൊട്ട്,, കൂട്ടത്തിൽ ഏറ്റവും ലൈക്സ് കുറഞ്ഞ ഒരു അധ്യായം ഇതായിരുന്നു!! അപമാനവും, നിരാശശയും എല്ലാം ച്ചേർന്നു വല്ലാത്ത ഒരു അവസ്ഥ,, എത്രകണ്ടു എഴുതാൻ ശ്രമിച്ചിട്ടും മുന്നോട്ടു നീങ്ങുന്നില്ല,, 'മനം മടുപ്പ്'

ഒരു കാര്യം മാത്രം പറയാം,, ഇനി ഞാൻ എഴുതുന്നുണ്ടെങ്കിൽ അതു ഈ കഥയുടെ ക്ലൈമാക്സ്‌ ആയിരിക്കും,, അതിനു സാധിച്ചില്ലെങ്കിൽ പിന്നെ മറ്റൊരു കഥയും ഞാൻ എഴുതില്ല 🙏

Ramu • 08-10-2025 09:17

Bro
നിങ്ങളെ സ്നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന എത്രയോ ആൾക്കാർ ഇവിടുണ്ട്. താങ്കൾക്ക് ഞങ്ങളെക്കാളും പരിഗണന നിങ്ങളെ ഇഷ്ടപ്പെടാത്തവർക്കാണെന്ന് തോന്നുന്നു. താങ്കളെ തുടക്കം മുതൽ പുർണ്ണ സപ്പോർട്ട് തന്ന ഞങ്ങളൊക്കെ മണ്ടന്മാർ ആയി.ഇവിടെ ഒരു കഥയ്ക്കും ഇനി ലൈക്ക്, സപ്പോർട്ട് ഒക്കെ കൊടുക്കുന്നത് ഞാനും നിർത്തുകയാണ്. വെറുതെ സമയം കളയുന്നത് എന്തിന്? ഇതു താങ്കൾ പൂർത്തിയാക്കുമെന്ന് ഒരു വിശ്വാസവും ഇപ്പോഴില്ല. ഇതു പോലെയായിരുന്നു കബനിയും. നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരെ മണ്ടന്മാരാക്കുമ്പോൾ ഞങ്ങൾക്കും നിരാശയുണ്ട് Bro.
സ്നേഹപൂർവ്വം

Cuck Hubby • 07-10-2025 20:04

Ramu,, മേൽ പറഞ്ഞ കമന്റിൽ 'ചിലപ്പോൾ ചിലതൊക്കെ വഴിമധ്യേ ഉപേക്ഷിക്കേണ്ടി വരും' എന്ന് കൊണ്ട് ഉദ്ദേശിച്ചത് ഈ കഥയെ കുറിച്ചല്ല,, പകരം എഴുത്തിനെ കുറിച്ചായിരുന്നു!!

shyam • 08-10-2025 03:36

ബ്രോ
നിങ്ങളുടെ ഓരോ വാക്കുകളും നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവരെ അത്രത്തോളം വേദനിപ്പിക്കുന്നു.

Shyam • 06-10-2025 13:22

പുതിയ സ്റ്റോറി വന്നെല്ലോ. ഇത് എന്ന് പൂർത്തീകരിക്കും. കട്ട വെയ്റ്റിംഗ്. പാതി വഴിയിൽ ഉപേക്ഷിച്ചു പോകല്ലേ ബ്രോ..

Clinto plinto • 03-10-2025 17:00

അടുത്ത പാർട്ടോടുകൂടി അവസാനിപ്പിക്കരുത്.
നല്ലകഥകൾ വളരെ കുറവാണ്. സൈറ്റിൽ കൂടുതലും ചവറ് കഥകളാണ്.അധിൽ നിന്നും നല്ലത് മാത്രമാണ് വായിക്കാറുള്ളത്.

Giri • 02-10-2025 00:54

Sarikum wonder ayirinnu ningade classic story okke ingine like kurav but comments und chavaru local story' okke 2k mele likes ennitum ithinu ntha ingine enna doubt oru writer enna nilayil kanubol disappointed Avum swabavikam

Shibin • 01-10-2025 08:38

10 days aayi. Climax? Writing kayinjo

Ramu • 30-09-2025 08:21

Bro
Udaneyenganum adutha part undavumo

Thair • 27-09-2025 02:02

നിങ്ങളുടെ തീരുമാനത്തെ വിഷമത്തോടെ ആണെങ്കിലും അംഗീകരിക്കുന്നു 😔👍💞, 👍👍

Cuck Hubby • 27-09-2025 01:55

അടുത്ത ഭാഗം ക്ലൈമാക്സ്‌,, ആ തീരുമാനത്തിന് മാറ്റമുണ്ടാവില്ല,, എന്റെ ഈ തീരുമാനത്തോടെ എന്നോട് ആർകെങ്കിലും വെറുപ്പ് തോന്നുകയാണെങ്കിൽ ഒരു കാര്യം ഓർക്കുക,, ഇവിടെ എത്രയോ വലിയ ഹിറ്റ് കഥകൾ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്,, അതു വെച്ചു നോക്കുമ്പോൾ ഈ കഥ ഒരു സംഭവമേ അല്ല! ഏറ്റവും കുറഞ്ഞത് ഞാൻ കഥയെ പൂർത്തീകരിക്കാൻ ശ്രമിച്ചു എന്ന കാര്യം നിങ്ങൾ മറക്കാതിരിക്കുക 🙏🙏

'സുധ' ദയവായി ഇതിനെ ചൊല്ലി നിങ്ങൾ ഒരു കമന്റ് ഇടരുത് കാരണം നിങ്ങളെ ധിക്കരിക്കാൻ എനിക്ക് സാധിക്കില്ല 🙏

ക്ലൈമാക്സ്‌ സബ്‌മിറ്റ് ചെയ്താൽ ഇവിടെ കമന്റ് ഇടാം 👍

നിങ്ങൾ എല്ലാവരും തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് ഒരുപാട് നന്ദി 🙏🙏❤️❤️❤️

Sapna • 27-09-2025 13:22

such good story, it’s really mind-boggling. Still, I do not know why people are not liking the story lot of likes for very poor Stories. I really doubt about our mentality as we don’t promote a real classic story with the fantastic writing skills, insure

Shyam • 28-09-2025 01:02

പരമമായ ഒരു സത്യമാണ്, ഈ സൈറ്റിലെ എത്രയോ ചവറു കഥകൾക്ക് വാരിക്കോരി ലൈക്സും വ്യൂസും കിട്ടുമ്പോൾ ഇതു പോലുള്ള ക്ലാസിക് കഥകൾക്ക് അതിന്റെ പത്തിൽ ഒന്നും പോലും കിട്ടുന്നില്ല എന്ന് കാണുമ്പോൾ കഥാകൃത്തിന് ഉണ്ടാകുന്ന വിഷമം നമ്മൾക്ക് ഊഹിക്കാവുന്നതെ ഉള്ളൂ. എന്ത് തന്നെ ആണെങ്കിലും ഞങ്ങളെ പോലുള്ള കുറച്ച് പേര് ഈ കഥയുടെ അന്യായ ഫാൻസ് ആണ്. എന്നും ഇവിടെ വന്നു നോക്കുന്നത് തന്നെ അടുത്ത പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന നിങ്ങളുടെ കമന്റ് കാണാൻ വേണ്ടി ആണ്.
❤️❤️❤️❤️❤️❤️

Turbo Jose • 26-09-2025 23:03

ഇന്നാണ് ഈ പാർട്ട്‌ വായിച്ചത്.... വളരെയധികം ഇഷ്ടമായി....

Cuck Hubby • 27-09-2025 01:42

Tnx 👍😊

ജയ് • 26-09-2025 22:29

സഹോ, ഓടി വന്നു തുണി മാറ്റി കളി നടത്തിയ തരത്തിൽ ഉള്ള കഥ എഴുതി 1000 ലൈക്‌ കിട്ടിയാൽ നിങ്ങൾ സന്തുഷ്ടനാകുമോ? ലൈക്കിൽ ഉം കമന്റിലും ആണോ ബ്രോ കാര്യം 😔

Cuck Hubby • 27-09-2025 01:42

ജയ് ❤️❤️ with all respect! 100 രൂപ പ്രതിഫലം പ്രതീക്ഷിച്ച ഒരു പണിക്ക് 30 രൂപ പ്രതിഫലം ലഭിച്ചാൽ നിങ്ങൾ വീണ്ടും ആ പണിക്ക് പോകുമോ??

ജയ് • 27-09-2025 02:04

മറുപടിയില്ല, 💞💞

Shyam • 28-09-2025 01:03

😔😔😔😔😔😔😔

കസ്തൂരി • 26-09-2025 22:23

ബ്രോ, താങ്കളെ കാത്തിരിക്കുന്നവരെപ്പറ്റി ഓർക്കുക, ക്ലാസ്സ്‌ കഥ ആണ്

Cuck Hubby • 27-09-2025 01:40

അതുകൊണ്ടല്ലേ കസ്തൂരി ഞാൻ ക്ലൈമാക്സ്‌ എഴുതുന്നത് 😊

Ramu • 26-09-2025 08:44

Bro
Waiting anu. Kathirikkunnu ellavareyum kanan.

Cuck Hubby • 26-09-2025 14:16

Hi bro,, വ്യക്തിപരമായ പല തിരക്കുകളും മാറ്റി വെച്ചും,, ഉറക്കം ഒഴിഞ്ഞുമാണ് കഴിഞ്ഞ ഭാഗങ്ങൾ എഴുതിക്കൊണ്ടിരുന്നത്,, സത്യസന്ധമായി പറഞ്ഞാൽ ഓരോ ഭാഗത്തിനും കുറഞ്ഞു വരുന്ന ലൈക്കുകളുടെ എണ്ണം എന്റെ ആവേശം പൂർണ്ണമായി തളർത്തി,, എന്തിന് വേണ്ടി? ആർക്കു വേണ്ടി? എന്ന ചോദ്യമാണ് ഇപ്പോൾ മനസ്സിൽ,, അതുകൊണ്ട് ഇപ്പോൾ സമയം കിട്ടുമ്പോൾ മാത്രം എഴുതുന്നു,,

വാക്ക് പറഞ്ഞതുകൊണ്ട് മാത്രം കഥ പൂർത്തീകരിക്കും,, അടുത്തഭാഗം ഇതിന്റെ ക്ലൈമാക്സ്‌ ആയി ഇടാം,, സമയമെടുക്കും,, വരുന്ന സമയം താല്പര്യമുള്ളവർക്ക് വായിക്കാം 🙏🙏

Shyam • 26-09-2025 14:56

നിങ്ങൾ ഇങ്ങനൊക്കെ പറയുന്നത് കേൾക്കുമ്പോൾ ശരിക്കും വിഷമം ഉണ്ട് ബ്രോ.. ഇത്രയും ഫീൽ ഉള്ള കഥ ആയിട്ട് പോലും ലൈക്കും വ്യൂസും കുറയുമ്പോൾ ഉള്ള നിങ്ങളുടെ വിഷമം മനസിലാകുന്നുണ്ട്.. ഞങ്ങളെ കൊണ്ട് പറ്റുന്ന തരത്തിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്, അടുത്ത ഭാഗം ക്ലൈമാക്സ് ആണെന് കേൾക്കുമ്പോ ഒരു പിടച്ചിൽ ആണ്.
❤️❤️❤️❤️❤️❤️❤️❤️❤️

Cuck Hubby • 26-09-2025 16:03

എഴുത്ത് വളരെ ശ്രമകരമാണ് ബ്രോ,, ഈ കഥയോടുള്ള ഇഷ്ട്ടം കാരണം വാരിവലിച്ചു എഴുതാതെ ക്ഷമയോടെ പരമാവധി ഭാഷ സൗന്ദര്യവും ചേർത്താണ് എഴുതാൻ ശ്രമിച്ചത്,, ഈ സൈറ്റിൽ പൂർത്തിയാകാതെ കിടക്കുന്ന ഒരുപാട് കഥകളോടൊപ്പം ഈ ഒരു കഥ കൂടെ ചേർന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല പക്ഷെ നിങ്ങളെ പോലെ ഈ കഥയെ സപ്പോർട്ട് ചെയ്യുന്ന വളരെ കുറച്ചു പേർ,, അവരെ കരുതി മാത്രമാണ് ഇപ്പോൾ ഒരു ഭാഗം കൂടെ എഴുതുന്നത്,, അല്ലാതെ ഈ കഥ ഇനിയും തുടർന്നെഴുതാൻ എനിക്ക് മുമ്പിൽ മറ്റൊരു പ്രചോദാനവും ഇല്ല 🙏🙏

Ramu • 27-09-2025 00:04

Bro
ശരിക്കും വിഷമം ഉണ്ടാക്കുന്ന തീരുമാനം ആണ് ഇത്. നല്ല കഥകൾക്ക് ലൈക്ക് കുറവായിരിക്കുമെന്ന് അറിയാമല്ലോ. നിങ്ങളുടെ കഥകളുടെ ആരാധകർ കുറെ അധികം ഉണ്ട്. അടുത്ത ഒരു ഭാഗം കൊണ്ട് തീർക്കുകയാണെങ്കിൽ ഒരു ക്രാഷ് ലാൻ്റ് ആയിരിക്കും. ഒരു നല്ല കഥയുടെ ദുരന്തപൂർണ്ണമായ അന്ത്യം ആയിരിക്കും. താങ്കളുടെ മനസ് മാറി കൂടുതൽ കഥാസന്ദർഭങ്ങളുമായി കുറച്ചു ഭാഗങ്ങൾ കൂടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു വേറിട്ട കഥയും കഥാകാരനുമായി ഞങ്ങളുടെ മനസിൽ എന്നും നിൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

Cuck Hubby • 27-09-2025 01:39

ഏതൊരു കഥയ്ക്കും ഒരു അവസാനം വേണ്ടേ ബ്രോ? ഇത്‌ ഇത്തിരി നേരത്തെ ആകുന്നു എന്ന് മാത്രം,, crash landing ആകില്ല,, കുറച്ചു sequences കുറയ്ക്കും,, ഇത്തിരി വേഗത കൂട്ടും,, ആത്മാർഥമായി തന്നെ എഴുതും 👍 ഒരുപക്ഷെ അടുത്ത ഭാഗത്തോടെ എനിക്ക് പൂർണ്ണമായും മടുപ്പ് തോന്നും പിന്നെ ഇതു ക്ലൈമാക്സ്‌ ഇല്ലാത്ത ഒരു കഥയായി അവശേഷിക്കും,, അതിലും നല്ലതല്ലേ ഇതു??

Ramu • 27-09-2025 08:28

Bro
climax-ൽ അക്കുവും അച്ചുവുമായുള്ള കളി ഓടിച്ചു വിടരുതെ. വിശദമായി അവരുടെ എല്ലാ സ്നേഹവും ഉൾക്കൊണ്ട് എഴുതും എന്ന് കരുതുന്നു. ആത്മാർത്ഥതയുള്ള താങ്കളുടെ ആരാധകർക്ക് വേണ്ടി ഇതൊരഭ്യർത്ഥന ആയി കരുതിയാൽ മതി.

Thair • 24-09-2025 22:40

എന്തൊക്കെയുണ്ടാശാനേ 😎ഉം.., വെയ്റ്റിംഗ് ആണ് കേട്ടോ

ശ്യാം ഗോപാൽ • 24-09-2025 07:22

വേറെ ഒന്നും പറയാനില്ല കട്ട വെയ്റ്റിംഗ് 😘😘

Ancy jacob • 23-09-2025 22:46

ഇന്നാണ് മൊത്തം വായിച്ചത്.ഇങ്ങനെ തന്നെ പതിയെ പോയാൽ മതി.പിന്നെ ദേവനെ പൂർണ്ണമായും ഒഴിവാക്കി,ഒരു ഊള ഭർത്താവ് ആക്കരുത്.അച്ചു ദേവനെയും അക്കുവിനെയും സ്നേഹിക്കണം.രണ്ടാഴ്ച കഴിഞ്ഞ് 40 പേജ് ഇട്ടാൽ മതി.ആഴ്ചയിൽ ഒന്ന് വീതം ഇടാൻ പോയാൽ പെട്ടന്ന് തീർന്നെന്ന് തോന്നും

നയൻസ് • 23-09-2025 09:53

ഇന്നാണ് വായിക്കാൻ കഴിഞ്ഞത്. ഹോസ്പിറ്റൽ കേസും മറ്റു ചില തിരക്കുകളും, എങ്കിലും നിങ്ങളുടെ കഥ വന്നോയെന്ന് എന്നുംനോക്കും. കാരണം ഞാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല കുക്കോൾഡ്, നിഷിദ്ധ കഥയാണ് അഭിനന്ദനങ്ങൾ🌹🌹🌹

നയൻസ് • 23-09-2025 09:48

സഹോ,
    ഇതിൽ സുധ പറഞ്ഞ അഭിപ്രായം തന്നെയാണ് എന്റേയും. ഇവിടെ അച്ചുവിന്റെ മനസ്സ് ആരും കാണുന്നില്ല. അവൾ ഒരു സ്ത്രീ മാത്രമല്ല, ഒരമ്മയും ഭാര്യയും സഹോദരിയും ഒരു കുടുംബിനിയും ആണ്.നിഷിദ്ധമായ അതിർത്തികൾ ലംഘിക്കാൻ കഥാകൃത്ത് അനുഭവിക്കുന്ന മാനസികാവസ്ഥ കാണാതിരിക്കാൻ കഴിയില്ല.
    ഞാൻ നിങ്ങളുടെ മനോവിചാരത്തെ🙏
നിങ്ങൾക്ക് പകരം വെക്കാൻ നിങ്ങളെയല്ലാതെ വേറെയാരേയും കാണുന്നില്ല. എന്റെ മനസ്സാണ് നിങ്ങൾ,🌹

Cuck Hubby • 23-09-2025 23:43

Thank you നയൻസ് 🙏🙏❤️

സുധ • 22-09-2025 20:35

Dear cuck hubby,

കഥയും കഥഗതിയും താങ്കളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുവെന്നതിന് തെളിവാണ് വായനയിലൂടെ എനിക്ക് ലഭിച്ച ആനന്ദം, ആസ്വദനം. വെറുമൊരു നിഷിദ്ധ സംഗമമല്ല, കക്കോൾഡിങ് കൂടി ഉൾപ്പെട്ട ഒന്നാണ്. കമ്പിക്കഥയിൽ ലോജിക് മറന്ന് കഴപ്പ് മാത്രം തിരുകി പാർട്ടുകൾ പബ്ലിഷ് ചെയ്യാം. പക്ഷേ ഫാന്റസിയെങ്കിലും റിയാലിറ്റിയാണെന്ന് തോന്നിപ്പിക്കുമാറ് അവതരിപ്പിക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. ആത്മാവുള്ള കഥയെന്ന് നിസംശയം പറയാം. ഇനി പറയാൻ പോകുന്ന കാര്യം തികച്ചും എന്റെ മാത്രം അഭിപ്രായമായി എടുക്കുക. സ്വീകാര്യമല്ലെങ്കിൽ അവഗണിക്കുക. കമന്റുകളും അതിന് താങ്കളുടെ മറുപടികളും കണ്ടു. മടുപ്പ് താങ്കളെയും ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആസ്വദിച്ചുള്ള എഴുത്ത് സാധ്യമാകുന്നില്ലെങ്കിൽ ബ്രേക്ക്‌ എടുക്കുക. സമ്മർദങ്ങൾക്ക് വഴങ്ങി കഥയുടെ സത്ത നശിപ്പിക്കാതിരിക്കുക. ഈ കഥയുടെ സന്ദർഭത്തിനും പശ്ചാത്തലത്തിനും അനുസരിച്ചുള്ള സ്ലോ പേസ് തന്നെയാണ് താങ്കൾ സ്വീകരിച്ചിരിക്കുന്നത്. വായനക്കാരി എന്ന നിലയിൽ ഞാൻ സംതൃപ്തയാണ്. ബാക്കി താങ്കളുടെ ഇഷ്ടം. സ്നേഹം 🥰

Cuck Hubby • 23-09-2025 01:52

പ്രിയപ്പെട്ട സുധ ❤️❤️❤️ എവിടായിരുന്നു നിങ്ങൾ? Missed you a lot 😥 ഞാൻ തകർന്നു നിക്കുവാ,, കഴിഞ്ഞ ഭാഗങ്ങളിൽ നിങ്ങളുടെ കമന്റുകൾ കൂടി കാണാതിരുന്നപ്പോൾ,, എഴുതിയിടുന്നതൊക്കെയും വെറും ചവറുകൾ ആണെന്ന തോന്നൽ കൂടിക്കൂടി വരികയായിരുന്നു,,,

കഥയുടെ എല്ലാ വശങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്ന ഞാൻ,, ഇതൊരു കമ്പി സൈറ്റാണെന്നുള്ള കാര്യം മറന്നുപോയിരുന്നു 🤦‍♂️🤦‍♂️

നമുക്ക് വായിക്കാൻ ഇഷ്ട്ടമുള്ളതല്ലേ നമ്മളെ കൊണ്ട് എഴുതാനും സാധിക്കൂ??

കമ്പി എന്ന് പറഞ്ഞാൽ ഭോഗസുഖം മാത്രമാണോ?? അതിലേക്കു അടുക്കുന്ന വഴികൾ,, അതിലൂടെയുള്ള സമ്മർദ്ദങ്ങൾ എല്ലാം ആസ്വദിക്കാൻ പറ്റണ്ടേ?? വെറും ഒരു വിരൽസ്പർശം പോലും പാപം ആണെന്ന് കരുതുമ്പോൾ,, അതിൽപോലും നിഷിദ്ധ ലഹരി അടങ്ങിയിട്ടുണ്ട് എന്ന് കരുതുന്ന രണ്ടു ശരീരങ്ങൾ എങ്ങനെയാണു പെട്ടെന്ന് ഒരു വേഴ്ചയിലേക്ക് കടക്കുക?? ആദ്യം മനസ്സുകൾ തമ്മിൽ അല്ലെ ഇണ ചെരേണ്ടത്? ഒരേ ചോര ആകുമ്പോൾ എത്ര കാലതാമസം എടുത്താലും അതിനു സ്വാഭാവികത ഉണ്ടാകും!!

ഇതൊന്നും ഞാൻ സുധയോട് ചോദിക്കുന്ന ചോദ്യങ്ങൾ അല്ല കേട്ടോ?? എനിക്ക് പറ്റിയ തെറ്റായ ചിന്തകളെ പറ്റി ഒരു ആത്‍മഗദം പറഞ്ഞതാണ് 🙏🙏😊

സുധ • 23-09-2025 20:04

Dear cuck hubby,

നിങ്ങളുടെയുള്ളിൽ അലയടിച്ച എല്ലാ സംശയങ്ങളും അത്യന്തം പ്രസക്തമായത് തന്നെയാണ്. നിഷിദ്ധ സംഗമത്തിൽ വേഴ്ചയെക്കാളേറെ പ്രതിപാദിക്കേണ്ടത് മനസൊരുക്കം തന്നെയാണ്. കാമം തോന്നിയാൽ ഭോഗിക്കാൻ മൃഗങ്ങളല്ലല്ലോ, മനുഷ്യരല്ലേ. പച്ച മാംസവും ചുടു ചോരയും മനസ്സിൽ ഉരുത്തിരിയുന്ന വികാര വിചാരങ്ങളും സന്നിവേശിച്ച ഉടലുകൾ. അവരെ ഒരുമിപ്പിക്കുമ്പോൾ അനുഭവവേദ്യമാക്കുന്നത് സാഹചര്യങ്ങൾ കൊണ്ടും സംഭോഗ തൃഷ്ണ കൊണ്ടും അടുക്കുന്ന മനസ്സുകളുടെ വിക്ഷോഭങ്ങൾ തന്നെയാണ്. ഞാൻ മുൻപ് പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. ഓരോ കഥകളിലേക്ക് താങ്കൾ ചേക്കേറുമ്പോഴും എഴുത്ത് താങ്കൾ ആസ്വദിക്കുന്നത് വായിക്കുന്ന എനിക്ക് അനുഭവപ്പെടുന്നുണ്ട്. അത്രമേൽ ഹൃദ്യമായ അനുഭവമാണ് അതിരുകൾക്കപ്പുറം. നിഷിദ്ധസംഗമ യോണറിൽ അതിർവരമ്പ് ലംഘിക്കുകയെന്നത് കൃത്യവും സൂക്ഷ്മവുമായി മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ഈ കഥയിൽ താങ്കൾക്കതിന് സാധിക്കുന്നുണ്ട്. കുറഞ്ഞ ഭാഗങ്ങളിൽ തീർക്കുമെന്ന് താങ്കളാദ്യം പറഞ്ഞപ്പോൾ ഞാനൊന്ന് ശങ്കിച്ചു. എല്ലാ സഹോദര നിഷിദ്ധവും പോലെ ഈ കഥയും മാറിയെക്കുമെന്ന്. എന്നാൽ തുടർന്നുള്ള ഭാഗങ്ങളിലൂടെ എന്റെ സങ്കോചം പാടേ മാറി. ശരിയായ റൂട്ടിൽക്കൂടി തന്നെ താങ്കൾ സഞ്ചരിച്ചതിൽ അതിയായ സന്തോഷവും ഞാൻ പ്രകടിപ്പിച്ചതാണ്. പക്ഷേ, ഇപ്പോഴുള്ള താങ്കളുടെ ആശങ്കയ്ക്ക് പിന്നിലെ മൂലകാരണം വായനക്കാരുടെ അക്ഷമയാണെന്ന് കരുതിക്കോട്ടേ? അങ്ങനെ കരുതാനാണ് എനിക്കിഷ്ടം. അതാണ് ഹേതുവെങ്കിൽ അവയെ നിഷ്പ്രഭമാക്കുന്ന cuck hubbye ആണ് എനിക്കിഷ്ടം. സ്നേഹം മാത്രം 🥰

നയൻസ് • 23-09-2025 23:01

സുധ..
   താങ്കൾ എത്ര സത്യസന്ധ്യമായാണ് ഈ കഥയെ വിലയിരുന്നത്. ഒന്നാലോചിക്കു.. സ്വന്തം സഹോദരിയെയാണ് സഹോദരൻ ആഗ്രഹിക്കുന്നത്. ?അതിന് ഭർത്താവിന്റെ അനുവാദമുണ്ട് താനും.അതിർത്തികൾ ലംഘിക്കപെടാൻ അച്ചുവും കഥാകാരനും അനുഭവിക്കുന്ന മാനസിക സംഘർഷം എത്ര അവർണനിയമാണ് ?ആ പിരിമുറുക്കം ഹോ ഓർക്കാൻവയ്യ. സത്യത്തിൽ എനിക്ക് കഥാകാരനോട് സഹതാപമാണ്, ആരാധനയും. കഥാകൃത്ത് വിജയിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം🌹

Cuck Hubby • 23-09-2025 23:42

നിങ്ങളുടെ കമന്റുകൾ വായിക്കുമ്പോൾ കിട്ടുന്ന ആശ്വാസം,, ഉല്ലാസം 🙏😊
ഇപ്പോൾ ഒരു നീണ്ട മറുപടി എഴുതാനുള്ള മനോനിലയിലല്ലെങ്കിലും,
ഒന്നും പറയാതെ പോയാൽ,, അത് എനിക്കൊരു ഭാരമായിപ്പോകും.

അതിനാൽ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും മാത്രം ഞാൻ വിടുന്നു ❤️
ഉടനെ വീണ്ടും കണ്ടുമുട്ടാം… ഒത്തിരി സ്നേഹത്തോടെ 🥰🌹

Cuck Hubby • 20-09-2025 22:30

തീർച്ചയായും ബ്രോ,, ഒരുപാട് കുക്കോൾഡ് സ്റ്റോറീസ് ലിസ്റ്റിൽ ഇണ്ട്,, അതിൽ ഏതേലും ഒന്നു താങ്കൾക്ക് പ്രിയപ്പെട്ടതാവട്ടെ 👍😊

Reader • 20-09-2025 17:49

Bro ...thankalylude kadhayellam kollam .....bt ethill
cuckbbase aanellum sis and bro alle....athukond oru bhudhimuttu und....vayikkan.....mainly sis and bro alle.....arhum mathram aanu....oru prblm.....nxt oru adipoli item kadha thankal tharum ennu karuthunnu....

Cuck Hubby • 20-09-2025 22:28

കുഴപ്പമില്ല ബ്രോ,, താങ്കൾക്ക് ഇഷ്ടപ്പെടുന്ന തീം വരുമ്പോൾ വായിച്ചാൽ മതി,, എന്നാലും ഇപ്പോൾ ഇങ്ങനെ ഒരു കമന്റ് ഇട്ടല്ലോ,, അതിലുണ്ട് എല്ലാ സ്നേഹവും 🙏❤️❤️😊

സൂര്യ പുത്രൻ • 20-09-2025 15:12

Nice nannayirinnu

Cuck Hubby • 20-09-2025 22:27

എല്ലാ ഭാഗത്തിനും കമന്റ് ഇടുന്നതിനു 🙏😊❤️

Mari • 20-09-2025 07:43

Adipoli story..
2 week 40 Page..

Cuck Hubby • 20-09-2025 22:26

🙏😊

മുല കൊതിയൻ • 20-09-2025 06:52

നേരത്തെ വന്നു അല്ലേ..
പ്രതീക്ഷിച്ചില്ല. ജോലിത്തിരക്കിൽ ആയിരുന്നു.ആദ്യം നോക്കിയത് എത്ര പേജുണ്ട് എന്നാണ്. പേജ് കുറവ് കണ്ടപ്പോൾ നിരാശ തോന്നി.ജോലി സ്ഥലത്ത് ആയതിനാൽ അപ്പോൾ വായിക്കാൻ കഴിഞ്ഞില്ല. മിട്ടായി കിട്ടിയിട്ടും തിന്നാൻ കഴിയാത്ത കുട്ടിയെ പോലെ  കാത്തിരുന്നു. ഇപ്പോൾ വായിച്ചു തീർത്തു.
മനോഹരം. തുടരുക.വായിക്കുന്നവനെ കഥയിൽ ജീവിപ്പിക്കുക എന്നത് എഴുത്തിന്റെ ഭംഗിയാണ്. അർച്ചന എന്ന മനസ്സ് അച്ചുവിനെ അതിരുകൾക്കപ്പുറം എത്തിച്ചേ അടങ്ങൂ.ദേവേട്ടനെയും മറക്കല്ലേ. അക്കുവിന്റെ പേര് തുറന്ന് പറഞ്ഞു ഒരു കളി പ്രതീക്ഷിച്ചു.
അഭിപ്രായം:
ഈ കഥയുടെ ലഹരിക്ക് അടിമ ആയതിനാൽ കുറച്ചു കൂടി അളവ് കൂടണം. താങ്കളുടെ കഥാ ശൈലി സ്ലോ പോയിസൻ ആണ്. പേജ് കുറഞ്ഞപ്പോൾ എന്തൊക്കെയോ കിട്ടാത്തത് പോലെ.കുറച്ചു സമയം കൂടുതൽ എഴുത്ത്. ശ്രമിക്കുക. ഈ കൊതിയനോട് ഒന്നും തോന്നല്ലേ.😃

Cuck Hubby • 20-09-2025 22:25

ഒരുപക്ഷെ എന്റെ ഈ കമന്റ് ഒരു തള്ളായോ,, അല്ലെങ്കിൽ നടകീയമായോ തോന്നാം,, പക്ഷെ ഞാൻ പങ്കുവെക്കുന്നത് എന്റെ സത്യസന്ധമായ അനുഭവമാണ്,,, സാധാരണ ഒരു കഥ എഴുതുമ്പോൾ ഞാൻ പറയുന്ന കണക്ക് കഥാപാത്രങ്ങൾ സഞ്ചരിക്കാരാണ് പതിവ് പക്ഷെ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ് എഴുതാൻ തുടങ്ങിയാൽ ഇതിലെ കഥാപാത്രങ്ങളുടെ ചലനങ്ങൾക്കു അനുസരിച്ചാണ് എന്റെ മനസ്സ് സഞ്ചരിക്കുന്നത്,, അവർ പറയുന്ന കാര്യങ്ങളാണ് ഞാൻ എഴുതിച്ചേർക്കുന്നത്,, അച്ചുവിനോട് എനിക്കെന്തോ ഒരു ഇമോഷണൽ കണക്ഷൻ വന്നത് പോലെ,, അവളെ പെട്ടെന്ന് പിഴച്ച വഴിയിലേക്ക് തള്ളി വിടാൻ മനസ്സ് സമ്മതിക്കാത്തത് പോലെ,, ഒരുപക്ഷെ,, അല്ല ഒരുപക്ഷെ അല്ല തീർച്ചയായും എനിക്ക് വട്ടായതാവാം 🤣🤣

Thair • 21-09-2025 02:47

👍👍👍👍👍

Tintin • 23-09-2025 19:38

40 pages not enough bro, go slow, best way to express by chat with some dialogue,and do for get to make deva bi sexual

Cuck Hubby • 21-09-2025 02:16

എടാ,, കൊതിയാ,, ഒരു കാര്യം പറയാൻ വിട്ടുപോയി നിനക്ക് പ്രൊഫൈലിൽ മുഖചിത്രം ഒക്കെ കിട്ടിയല്ലോ 😁

Siddu • 20-09-2025 06:03

ഓരോ ഒന്നര ആഴ്ചയിലും ഒരു 60 പേജ്  വീതം തരാൻ പറ്റുമോ? 😜

Cuck Hubby • 20-09-2025 22:16

🤣🤣 നിങ്ങൾ ഒരു 5 പേജ് വെറുതെ എന്തെങ്കിലും ഒക്കെ എഴുതിയിടു,, അപ്പോൾ മനസ്സിലാകും 1 പേജ് എഴുതി തീർക്കാൻ തന്നെ എത്ര ശ്രമകാരമാണെന്ന് 🙏😊

Shyam • 20-09-2025 01:20

Ithepole aanel kooduthal pages kurachu delay ayalum saramilla onnu moothu varumbolekum kayyunnu....iniyum neendu neendu poyal athu bore avum itrem paakapetta pore athirukakku apuram poyi thudangi veendum veendum mind samathikathe next part nthayalum nishidhasangam undakum enna pratheekshkal

Cuck Hubby • 20-09-2025 22:14

കൂടുതൽ ബോർ ആക്കാതെ പെട്ടെന്ന് തീർത്തേക്കാം 👍 കമന്റിനു നന്ദി ബ്രോ 🙏😊

Jithin • 19-09-2025 21:48

October 1 2022 ൽ വന്ന ഒരു കഥ..
ഇനി വരില്ലെന്ന് അറിയാമായിരുന്നിട്ടും
ഇപ്പോഴും കേറി നോക്കുന്നവർ ഉള്ളിടത്ത് 2 ആഴ്ചയിൽ തരാം എന്ന് പറയുന്ന കഥാകൃത്ത് നു ഒരായിരം നന്ദി...

Cuck Hubby • 20-09-2025 22:13

നമ്മളെ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന വായനക്കാരോട് നമ്മൾ അത്രയെങ്കിലും ചെയ്യണ്ടേ?? അതല്ലേ അതിന്റെ ഒരു മര്യാദ 😊 നല്ല വാക്കുകൾക്കു ഒരുപാട് നന്ദി 🙏❤️😊

ആട് തോമ • 19-09-2025 19:57

ഇവിടെ ഒന്നര വർഷം ആയി ഒരു കഥയുടെ ബാക്കി അറിയാൻ കാത്തിരിക്കുന്നു അപ്പോഴാ രണ്ടാഴ്ച ഇജ്ജ് പതുക്കെ ടൈം എടുത്ത് ഒരു 40 പേജ് എഴുതു

Cuck Hubby • 19-09-2025 20:52

Thanks bro 🙏😊 പിന്നെ ഒന്നര വർഷമായി കാത്തിരിക്കുന്ന ആ കഥ 🤔🤔🤔 മന്ദാരക്കാനാവാണോ?? 😁

Saru • 20-09-2025 01:22

Ys athu oru onnu onnora story ayirunnu vallatha missing... ithepole ulla stories patch up cheyunnu

ആട് തോമ • 21-09-2025 08:07

അതേ. അത് ഒരു ഒന്നൊന്നര കഥ ആയിരുന്നു ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു