Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
ചെറിയൊരു പ്രശ്നം," അക്കു പതുക്കെ ശരീരം മുന്നോട്ട് ആഞ്ഞ് ഒരു രഹസ്യം പറയുന്നതുപോലെ അവളുടെ അടുത്തേക്ക് നീങ്ങി.
"നമ്മളോടൊക്കെ നല്ല പെരുമാറ്റമാണ്. പക്ഷേ അവരെപ്പറ്റി സീരിയസായ ചില ഊഹാപോഹങ്ങളുണ്ട്."
അച്ചു പുരികം ഉയർത്തി ആകാംക്ഷയോടെ അവനെ നോക്കി.
"ഇവരുടെ ആദ്യത്തെ ഭർത്താവ് ഒരു മലയാളിയായിരുന്നു. ഈ ഡോക്ടറുമായുള്ള അവിഹിതം ഭർത്താവ് പിടിച്ചപ്പോൾ, ഇവർ രണ്ടും കൂടെ അയാളെ കൊന്നതാണെന്നോ അതോ അയാൾ മനംനൊന്ത് ആത്മഹത്യ ചെയ്തതാണോ എന്നൊക്കെ പല സംസാരങ്ങളും ഓഫീസിലുണ്ട്."
"ആടാ... നീയെന്നാൽ പോയി ചെന്ന് കയറിക്കൊടുക്ക്! അതോടെ തീരും നിന്റെ കാര്യം!" അച്ചു ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു.
"ചേച്ചി... അതിന് അവരുടെ പിന്നാലെ ആര് പോകുന്നു? എനിക്ക് ചേച്ചി കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ."
"അപ്പോൾ ഞാൻ കഴിഞ്ഞാൽ നിനക്ക് വേറെ ആരൊക്കെയുണ്ട്?" അച്ചുവിന്റെ കലി മൂത്തു…
"എന്റെ ചേച്ചി... ആരുമില്ലേ! എനിക്ക് ചേച്ചിയെ മാത്രം മതിയേ... വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ച് ഓരോന്ന് പറയിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ കുറ്റക്കാരൻ!" അക്കു പരിഭവം നടിച്ച് മുഖം തിരിച്ചു…
എന്നിട്ടും അച്ചുവിന്റെ കലി അടങ്ങിയിരുന്നില്ല. "ഹ്മ്മ്... എല്ലാം നോക്കി വെച്ചിരിക്കുന്നു! അവളുടെ വെളുപ്പും ചെറുപ്പവും എല്ലാം!" അവളുടെ ഉള്ളിലെ കുശുമ്പ് വാക്കുകളിലൂടെ പുറത്തേക്ക് ഒഴുകുകയായിരുന്നു…
അവളുടെ ആ വിറയ്ക്കുന്ന ചുണ്ടുകളും ദേഷ്യം നിറഞ്ഞ മുഖവും കണ്ടപ്പോൾ അക്കു ശരിക്കും ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു…
"അല്ലെങ്കിലും ചേച്ചി... ആരെങ്കിലും എച്ച്.ആറിനെ ഒക്കെ വളക്കാൻ നോക്കുമോ? ഒന്ന് പാളിയാൽ പണി കിട്ടില്ലേ?? അയ്യേ... ശേ പണി പോകില്ലേ?!"
"ഓ... അപ്പോൾ എച്ച്.ആർ അല്ലെങ്കിൽ നീ നോക്കിയേനെ, അല്ലേ?" അച്ചു വിടാൻ ഭാവമില്ല…
അക്കു പൂർണ്ണ പരാജയം സമ്മതിച്ച് കൈകൂപ്പി: "എന്റെ ചേച്ചിയേ... ഞാനില്ല! ഞാൻ സുല്ലിട്ടു! ഇനി ഈ വീട്ടിൽ ഷബീന എന്നൊരു പേര് ഞാൻ മിണ്ടില്ല, സത്യം!”
അവർ തമ്മിൽ വീണ്ടും പിണക്കത്തിലായി..
ബാൽക്കണിയിൽ വീണ്ടും മൗനം പടർന്നു. ഗ്ലാസ്സിലേക്ക് മദ്യം പകരുന്ന ആ "ഗ്ലുക്ക്... ഗ്ലുക്ക്..." ശബ്ദവും, ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുള്ള ആ നേർത്ത മണിയും അല്ലാതെ അവിടെ മറ്റൊരു സംസാരവുമില്ല…
അച്ചു തന്റെ കുശുമ്പ് ഉള്ളിലൊതുക്കി
💬 Comments
View all comments