0%

Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]

Author : Cuck Hubby Read All Parts 3872

ദൂരേക്ക് നോക്കിയിരിക്കുകയാണ്. അക്കുവാണെങ്കിൽ പതുക്കെ തന്റെ ഗ്ലാസ്സിൽ നിന്നും ഒരു സിപ്പ് എടുത്ത് ആ ടെൻഷൻ കുറയ്ക്കാൻ ശ്രമിക്കുന്നു…

​അല്പം കഴിഞ്ഞപ്പോൾ അച്ചു തന്നെ ആ നിശബ്ദത വെട്ടിച്ചു. അവൾ പതുക്കെ അവനെ നോക്കി വീണ്ടും സംസാരം തുടങ്ങി…

​"എന്നാൽ... ഞാൻ വേറൊരു കാര്യം കൂടി ചോദിക്കട്ടെ?"

​അതുകേട്ടതും അക്കുവിന്റെ ഉള്ളിലൊന്ന് കാളി. അവൻ ഗ്ലാസ്സ് താഴെ വെച്ച് പെട്ടെന്ന് രണ്ട് കൈകളും കൂപ്പി അവളുടെ നേർക്ക് തിരിഞ്ഞു…

​"എന്റെ പൊന്നു ചേച്ചിയേ... ഇനിയിപ്പോൾ ആളെ ഇങ്ങനെ കൊഴുപ്പിക്കുന്ന ചോദ്യമാണെങ്കിൽ എനിക്ക് വേണ്ട! എനിക്ക് ചേച്ചിയുടെ ഈ കമ്പനിയും വേണ്ട, ഒരു മണ്ണാങ്കട്ടയും വേണ്ട! ഞാൻ ഇവിടെ ഒറ്റയ്ക്കിരുന്ന് അടിച്ചോളാമേ... പ്ലീസ്!"

​അവന്റെ ആ വെപ്രാളവും രണ്ട് കൈയും കൂപ്പിയുള്ള ആ 'കാട്ടിക്കൂട്ടലുകളും' കണ്ടപ്പോൾ അച്ചുവിന് തന്റെ ഗൗരവം പിടിച്ചുനിർത്താനായില്ല. അവൾ അറിയാതെ തന്നെ പൊട്ടിച്ചിരിച്ചു പോയി…

​"നീയെന്തിനാടാ ഇങ്ങനെ പേടിക്കുന്നത്?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

​"പേടിക്കാതെ പിന്നെ... ഒന്നുലർത്തി വിടാൻ ഓരോന്ന് നിർബന്ധിച്ച് പറയിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ പെണ്ണുപിടിയനായി! വേണ്ടേ വേണ്ട!" അക്കു മുഖം വീർപ്പിച്ചു തന്നെയിരുന്നു..

അതൊന്നുമല്ലടാ അക്കു... ഇനി ഞാൻ ചോദിക്കാൻ പോകുന്നത് നമ്മളെപ്പറ്റി തന്നെയാണ്!"

​"നമ്മളെപ്പറ്റിയോ? എന്ത്?" അല്പം ആകാംക്ഷയോടെയും ഉള്ളിലൊരു ചെറിയ ഭയത്തോടെയും അക്കു ചോദിച്ചു.

​അച്ചു അവളുടെ രണ്ടാമത്തെ പെഗ്ഗും ഒരൊറ്റ വലിക്ക് ഫിനിഷ് ചെയ്തു. എന്നിട്ട് മൂന്നാമത്തേതിനായി ആ കാലി ഗ്ലാസ് അക്കുവിന്റെ നേർക്ക് ആവേശത്തോടെ നീട്ടിവെച്ചു.

​(സത്യം പറഞ്ഞാൽ രണ്ട് പെഗ്ഗാണ് അച്ചുവിന്റെ മാക്സിമം കപ്പാസിറ്റി. ഇതിപ്പോ വിസ്കി ആയതുകൊണ്ട് അതിന്റെ ലഹരി പതുക്കെ തലയ്ക്ക് പിടിച്ചു തുടങ്ങിയിട്ടേ ഉള്ളൂ... ആ ഒരു ആവേശത്തിലാണ് കക്ഷി ഇപ്പോൾ ഇരിക്കുന്നത്. അല്ലെങ്കിലും നമ്മുടെ അച്ചുവിന് എന്ത് വിസ്കി, എന്ത് ബ്രാൻഡി! കള്ളിന്റെ ശാസ്ത്രമൊന്നും അവൾക്ക് അറിയില്ല, അവൾക്ക് എല്ലാം മദ്യം... അത്രമാത്രം!)

​"നീ അന്ന് പറഞ്ഞപോലത്തെ കാര്യങ്ങൾ പറ..." അച്ചു അല്പം ചമ്മലോടെ പറഞ്ഞു…

​"അന്ന് പറഞ്ഞ പോലെ ഏതു കാര്യം?" അക്കുവിന് ശരിക്കും ഒന്നും മനസ്സിലായില്ല.

​"എടാ പൊട്ടാ..." അച്ചുവിന്റെ സംസാരം ചെറുതായി കുഴഞ്ഞു തുടങ്ങിയിരുന്നു. അവൾ

💬 Comments

View all comments