Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഒരു ഓര്‍മയും കിട്ടുന്നില്ല.”
“ഒരിക്കലും ഇല്ല അര്‍ജുന്‍.ഞാന്‍ കഴിഞ്ഞ ഇരുപ്പത്തി രണ്ടു വര്‍ഷമായി സ്റേറ്റ്സിലാണ്. അതായത് ഏകദേശം നീ ജനിച്ച കാലം മുതല്‍. അത് കൊണ്ട് എന്നെ കാണാന്‍ ഉള്ള ഒരു സാധ്യതയും ഇല്ല.”
ചേച്ചി കുറച് പരുഷമായി ആണ് പറഞ്ഞത് എന്ന്‍ എനിക്ക് തോന്നി. അത് കൊണ്ട് പിന്നെ എയര്‍ പോര്‍ട്ട് എത്തുന്നത് വരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. എയര്‍ പോര്‍ട്ടില്‍ പിരിയാന്‍ നേരം ചേച്ചിയുടെ മുഖം വീണ്ടും പ്രസന്നമായി. എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ഇന്റര്‍വ്യൂ നല്ലവണ്ണം ചെയണം. ഓള്‍ ദി ബെസ്റ്റ്. കളഞ്ഞു പോയത് എന്താണ് എന്ന് ആ കുട്ടിയെ ജീവിതം പഠിപ്പിച്ചു കൊള്ളും.”
അവസാനം പറഞ്ഞത് എന്താണ് എന്ന്‍ എനിക്ക് മനസ്സിലായിലെങ്കിലും ഞാന്‍ ആ പറഞ്ഞതിന് തലയാട്ടി.
മാലിനി ചേച്ചി വാഗ്ദാനം ചെയ്തത് പോലെ തന്നെ എനിക്ക് അവരുടെ കമ്പനിയില്‍ നിന്നും ഇന്റര്‍വ്യൂ ശരി ആയി. അഞ്ചു റൗണ്ട് ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അത് കഴിഞ്ഞു പിന്നെ ഒരു വിവരവും ഇല്ല. ഇന്റര്‍വ്യൂ കഴിഞ്ഞു ഏകദേശം ഒരു ആഴ്ച പിന്നിട്ടിരുന്നു. ഞാന്‍ അത് മൂഞ്ചി എന്ന്‍ ഉറപ്പിച്ചു നില്‍ക്കുമ്പോള്‍ ആണ് എച് ആര്‍ എന്നെ വിളിച്ചു ജോലി ലഭിച്ച കാര്യം പറയുന്നത്. അവര്‍ എനിക്ക് ഓഫര്‍ ലെറ്റര്‍ അയച്ചിട്ടുണ്ട് പോലും. ഞാന്‍ വേഗം എന്റെ മെയില്‍ തുറന്നു ഓഫര്‍ ലെറ്റര്‍ നോക്കി. എനിക്ക് പോലും ആ ഓഫര്‍ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അഞ്ചു ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ എന്നെ നിയമിച്ചിരിക്കുന്നു. ഞാന്‍ ആ സന്തോഷം ഉടനെ തന്നെ
💬 Comments
View all comments