0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

രാവിലെ വരെ സൊള്ളുന്ന ഞാന്‍ പെട്ടന്ന്‍ ലെച്ചുവിനെ എന്റെ മുന്നില്‍ കണ്ടപ്പോള്‍ എന്റെ വായിലെ വെള്ളമെല്ലാം വറ്റി. ശരീരം മുഴുവന്‍ വിയര്‍ക്കാന്‍ തുടങ്ങി.

ഡോ അജു കൂള്‍ ആവു.? എന്റെ തോളില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു. ആ പേടമാന്‍ പോലുള്ള മിഴികളില്‍ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അവളുടെ കുസൃതി നിറഞ്ഞ നോട്ടവും പൊടിമീശക്ക് കീഴെ ഉള്ള തുടുത്ത ചുണ്ടുകളും എത്ര കാലം നോക്കിയിരുന്നാലും എനിക്ക് മതി വരില്ല. ആ ദിവസം ഒരു തുടക്കം ആയിരുന്നും പിന്നെ ലൈബ്രറിയുടെ അവസാന ഡസ്ക് ഞങ്ങളുടെ പ്രേമസല്ലാപത്തിന്റെ വേദിയായി.

അങ്ങനെ ഒന്നാം വര്‍ഷ പരീഷയുടെ സമയം ആയി. എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരു വിഷയം ഒഴിച്ചു ബാകി എല്ലാം വിഷയവും ഒന്ന് തന്നെ ആയിരുന്നു. ലൈബ്രറിയുടെ അകത്തളങ്ങളില്‍ വെച്ചു ഞാന്‍ ലെച്ചുവിനെ വിഷയങ്ങള്‍ പഠിപ്പിച്ചു. ഇത്രയും കാലം അവളുടെ തലയില്‍ കയറാത്ത എഞ്ചിനീയറിംഗ് മാതെമാറ്റിക്സ്, ഗ്രാഫിക്സ് മുതലായ വിഷയങ്ങള്‍ അവളെ ഞാന്‍ ശരിക്കും പഠിപ്പിച്ചു. ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞു വെക്കേഷന്‍ സമയത്ത് എനിക്ക് വീട്ടില്‍ സമയം പോകുന്നിലായിരുന്നു. പിന്നെ അവളുമായി ഫോണില്‍ സമയം ചെലവഴിക്കാന്‍ പറ്റുന്നത് ആകെ ഉള്ള ഒരു സമാധാനം.

മൂന്നാം സെമസ്റ്റര്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം ഉള്ളപോള്‍ ആണ് ഒന്നാം വര്‍ഷത്തിന്റെ റിസള്‍ട്ട് വന്നത്. എന്റെ കഠിനധ്വാനത്തിന്റെ ഫലമായി ഒന്നാം വര്ഷം കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ 88% മാര്‍ക്കോടെ ഞാന്‍ കോളേജ് ടോപ്പര്‍ ആയി. ലെച്ചു എല്ലാ വിഷയവും പാസ് ആയി. അന്ന്‍ ലൈബ്രറിയില്‍ വെച്ചു കണ്ടപ്പോള്‍

💬 Comments

View all comments