0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

വഴങ്ങി അവള്‍ എന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു. ഞാന്‍ എന്നിട്ടും വഴിമാറി കൊടുത്തില്ല.

“അജു ഞാന്‍ പോട്ടെ.ഇനി എന്താ.”

“ഫുള്‍ പാസ്സിനുള്ള സ്പെഷ്യല്‍ കിട്ടിയില്ല.” ഞാന്‍ എന്റെ ചുണ്ട് കൂര്‍പ്പിച്ചു കൊണ്ട് പറഞ്ഞു.

“ആദ്യം നിന്റെ കോളേജ് ടോപ്പര്‍ ആയതിനു ഉള്ളത് താ.പിന്നെ എന്റെ ഫുള്‍ പാസിന്റെ തരാം.” അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ഞാന്‍ ലെച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്റെ നോട്ടം താങ്ങാന്‍ പറ്റാതെ ലെച്ചു നോട്ടം മാറ്റി. എന്തിനോ വേണ്ടി ദാഹിക്കുന്ന ആ ചുണ്ടുകളിലെക്ക് പതുക്കെ എന്റെ ചുണ്ടുകള്‍ പതിഞ്ഞു. എന്റെ ആദ്യത്തെ ലിപ് ടു ലിപ് കിസ്സ്‌. ഏതാനും സെക്കന്റ്‌ നേരത്തേക്ക് എന്റെ ചുണ്ടുകളുടെ തടവില്‍ ആയിരുന്നു അവളുടെ ചുണ്ടുകള്‍. അവളുടെ ചുണ്ടുകളെ ഞാന്‍ മോചിപ്പിച്ചപ്പോള്‍ അവള്‍ എന്റെ തോളില്‍ പിടിച്ചു വലിച്ചു കൊണ്ട് എന്റെ ചുണ്ടുകളെ വലിച്ചു കുടിക്കാന്‍ തുടങ്ങി. എന്റെ അധരപാനം ഏതാനും സെക്കന്റ് മാത്രമേ നീണ്ടു നിനുള്ളൂ, പക്ഷെ അവളുടെ അധരപാനം ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യം നീണ്ടതായിരുന്നു. അപ്പോള്‍ അവിടേക്ക് ആരോ നടന്നു വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. മനസിലാമനസ്സോടെ ഞങ്ങള്‍ ആ ഷെള്‍ഫുകളുടെ ഇടയില്‍ നിന്നും വെളിയില്‍ വന്നു.

നാലാം സെമസ്ററില്‍ ഞങ്ങളുടെ ഫോണ്‍ സംഭാഷണവും ലൈബ്രറിയിലെ ഉമ്മ വെപ്പും നിര്‍ബാധം തുടര്‍ന്നു. മൂന്നാം സെമസ്റര്‍ മുതല്‍ ഓരോ ബ്രാഞ്ചിനും വേറെ വേറെ വിഷയങ്ങള്‍ ആയത് കൊണ്ട് ഒരുമിച്ചുള്ള പഠിത്തം നടന്നില്ല, പക്ഷെ ഉമ്മ വെപ്പുമാത്രം നിര്‍ബാധം നടന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ ലൈബ്രറിയിൽ

💬 Comments

View all comments