Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]
ആനന്ദിന് വെച്ചടി വെച്ചടി കയറ്റം മാത്രമായിരിക്കും. സര്‍വൈശ്വര്യങ്ങളും ദീര്‍ഘമാന്ഗല്യവും സദ്‌സന്താനയോഗവും ഉള്ളതാണ് ഇവര്‍ തമ്മിലുള്ള ജാതകപൊരുത്തം.
ഇത് കേട്ടപ്പോള്‍ രാമന് സന്തോഷമായി. ആ കല്യാണാലോചനയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. പെണ്ണിന്‍റെ പേര് പ്രിയ. വയസ്സ് 27. എംബിഎ കഴിഞ്ഞു ഒരു ബിപിഓയില്‍ മാനേജര്‍ ആയി ജോലി ചെയുകയാണ്. ആനന്ദും പ്രിയയും പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു. കല്യാണം കഴിഞ്ഞാലും പ്രിയക്ക് ജോലി ചെയണം എന്ന ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ആനന്ദ് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പ്രിയയുടെ ജോലിക്ക് ബുദ്ധിമുട്ട് ആകാതിരിക്കാന്‍ തന്‍റെ ഇന്റര്‍നാഷണല്‍ അസൈന്‍മെന്‍റ് എല്ലാം വിട്ടു ആനന്ദ് ബാങ്കിന്‍റെ മുംബൈ ഓഫീസില്‍ ജോയിന്‍ ചെയ്തു.
ഒരു ദിവസം പ്രിയ ആനന്ദിനെ തന്‍റെ അടുത്തേക്ക് വിളിചു. അവര്‍ രണ്ടു പേരും കൂടി കടല്‍ത്തീരത്ത് ഇരുന്നു സംസാരിക്കുകയായിരുന്നു.
പ്രിയ: “ഐ വാണ്ട് ടു ടെല്‍ യു സംതിംഗ്. ഐ വാണ്ട് ടു സ്റ്റാര്‍ട്ട് വിത്ത് എ ക്ലീന്‍ സ്ളേറ്റ്. പ്ലീസ് ഡോണ്ട് ജഡ്ജ് മി. ഐ ആം നോട്ട് എ വെര്‍ജിന്‍. ഞാന്‍ എല്ലാം പറയാം.”
പ്രിയ അവളുടെ കഥ പറയാന്‍ ആരംഭിച്ചു.
പ്രിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു അധികം കഴിയുന്നതിനു മുന്പ് തന്നെ അവര്‍ക്ക് യുഎസില്‍ ഒരു പ്രൊജക്റ്റ് ട്രാന്‍സിഷന്‍ ചെയാനുള്ള അവസരം ലഭിച്ചു. അവളും അവളുടെ മാനേജറും കൂടി ആയിരുന്നു ആ പ്രോസസ് ട്രാന്‍സിഷന്‍ ചെയ്യാനായി പോയത്. യുഎസില്‍ ആദ്യമൊക്കെ രസമായിരുന്നുവെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവളെ ഗൃഹാതുരത്വം പിടികൂടാന്‍ തുടങ്ങി. അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതും ഐഎസ്ഡിയുടെ ഉയര്‍ന്ന നിരക്കുകളും അവളുടെ
💬 Comments
View all comments