0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 831

ഓഫീസിലെയും പഴയ ഓഫീസിലെയും പലരുമായുള്ള സെക്സ് ചാറ്റ് ആയിരുന്നു ആ ഫോണില്‍ അവന്‍ കണ്ടത്. പ്രിയയുടെ ഇപ്പോഴത്തെ പ്രമോഷന്‍ പോലും അവള്‍ ജോലി ചെയ്തതിനേക്കാള്‍ കൂടുതല്‍ ഓഫീസില്‍ ഉള്ള സീനിയര്‍സിന് കിടന്നു കൊടുത്തതിന്‍റെ ഫലമായി ലഭിച്ചതാണ്.

ആനന്ദ് ഒരു ബുദ്ധിമോശം കാണിച്ചു. പ്രിയയുടെ രണ്ടാമത്തെ ഫോണ്‍ അവന്‍ ഇന്റര്‍നെറ്റ് ആയി കണക്റ്റ് ചെയ്തു വെച്ചു. അത് കൊണ്ട് തന്നെ അവള്‍ക്ക് റിമോട്ട് ആയി ആ ഫോണിന്‍റെ ഉള്ളിലുള്ള എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാന്‍ പറ്റി.

വൈകുന്നരം ആയി. പ്രിയയെ നേരിടാനായി ആനന്ദ് കാത്തു നിന്നു.പതിവ് പോലെ പ്രിയ വന്നു. പ്രിയയുടെ മുന്നിലേക്ക് ആനന്ദ് ഫോണ്‍ നീട്ടി.

പ്രിയ ഒന്നുമറിയാത്ത പോലെ. “ഇത് ഏതാ ഈ ഫോണ്‍.”

ആനന്ദ്: “നിനക്കറിയില്ലേ ഇത് നീ നിന്‍റെ മറ്റവന്‍മാരായി ചാറ്റ് ചെയ്യാന്‍ വേണ്ടി കൊണ്ടു വന്ന രണ്ടാമത്തെ ഫോണ്‍ അല്ലേ.”

“മറ്റവന്മാരായി ചാറ്റ് ചെയുകയോ. ആനന്ദ് എന്താണീ പറയുന്നത്.”

“എല്ലാം ഇതില്‍ ഉണ്ട്.” ആനന്ദ് ഫോണ്‍ തുറന്നു നോക്കിയപ്പോള്‍ എല്ലാം കാലി.

ആനന്ദ് ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പ്രിയ ആനന്ദിന്റെ അടുത്തേക്ക് ചെന്നു:

“ആനന്ദ് നോക്ക് ഞാന്‍ ഈ കഷ്ടപെടുന്നത് എല്ലാം നമ്മുക്ക് വേണ്ടിയാണ്. അടുത്ത ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ ഹോം ലോണ്‍ തീരും. അത് കഴിഞ്ഞു നമ്മുക്ക് വേറെ ഒരു വലിയ സൊസൈറ്റിയില്‍ ഇതിലും വലിയ വീട് എടുക്കാം. പിന്നെ നമ്മുക്കൊരു കുട്ടി. അങ്ങനെ എനിക്ക് എന്തെല്ലാം സ്വപ്നം ഉണ്ടെന്നോ.”

“അതിനു സത്യസന്ധമായി അധ്വാനിച്ചു പൈസ ഉണ്ടാക്കണം. അല്ലാതെ കണ്ടവന്മാര്‍ക്ക് കാലകത്തി കൊടുത്തിട്ടല്ല.”

പ്രിയക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

💬 Comments

View all comments