0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 830

ഇങ്ങനെ ഒരു പ്രമോഷന്‍ വളരെ വിരളമാണ്. പ്രിയയുടെ ഫോണും മെയിലും പരിശോധിച്ചതില്‍ നിന്നും സംശയതക്കതായി ഒന്നും കാണാന്‍ ആനന്ദിന് കഴിഞ്ഞില്ല.

ഒരു ദിവസം വയ്യായ്ക കാരണം പ്രിയ ഓഫീസില്‍ പോയില്ല. അന്ന് വൈകുന്നരം ആനന്ദ് ഓഫീസില്‍ നിന്നു കുറച്ചു നേരത്തെ വന്നപ്പോള്‍ മേശപ്പുറത്തു പ്രിയയുടെ ലാപ്ടോപ് തുറന്നു വെച്ചിരിക്കുന്നത് കണ്ടു. അതിലുള്ള ചാറ്റിലെ ഒരു വരി ആനന്ദിന്റെ കണ്ണിലുടക്കി. പ്രിയയുടെ ഓഫീസിലെ വിപി ഇപ്പോള്‍ വാട്ട്സ്ആപ്പ് ചാറ്റ് ചെയ്യാന്‍ പറ്റുമോ എന്ന ചോദ്യത്തിന് മറുപടിയായി പ്രിയ അയച്ചിരിക്കുന്നത്.

“വീ കാന്‍ ചാറ്റ് ഫ്രം മൈ അദര്‍ നമ്പര്‍.”

അപ്പോള്‍ താന്‍ അറിയാത്ത ഒരു നമ്പര്‍ കൂടി പ്രിയക്കുണ്ട് എന്നാണോ. ബാത്ത്റൂമിലെ ഫ്ലഷിന്റെ ശബ്ദം കേട്ടപ്പോള്‍ ആനന്ദ് അവിടെ നിന്നും മാറി. വ്യക്തമായ തെളിവ് ഇല്ലാതെ പ്രിയയോടു ചോദിക്കുന്നത് മണ്ടത്തരം ആണ് എന്നവനു തോന്നി. അവന്‍ മാറി നിന്നു പ്രിയയെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.

കുറച്ചു ദിവസം പ്രിയയെ നിരീക്ഷച്ചതില്‍ നിന്നും അവളുടെ രണ്ടാമത്തെ ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലം അവന്‍ കണ്ടു പിടിച്ചു. അവളുടെ ലാപ്ടോപ് ബാഗിന്‍റെ ഉള്ളിലാണ് അവള്‍ ആ ഫോണ്‍ സൂക്ഷിക്കുന്നത്. അവള്‍ ഓഫീസിലേക്ക് റെഡി ആകുന്ന സമയത്ത് അവന്‍ ആ ഫോണ്‍ അവളുടെ ലാപ്ടോപ് ബാഗില്‍ നിന്നും എടുത്തു.

അന്നത്തെ ദിവസം ഓഫീസില്‍ പോകാതെ അവന്‍ ആ ഫോണിന്‍റെ ഉള്ളിലെ രഹസ്യങ്ങള്‍ അറിയുന്നതിന് വേണ്ടി ചെലവിടാന്‍ തീരുമാനിച്ചു. അവന്‍ അടുത്തുള്ള മൊബൈല്‍ഫോണ്‍ സര്‍വിസ് കടയില്‍ കൊണ്ടുപോയി ആ ഫോണിന്‍റെ ലോക്ക് പൊട്ടിച്ചു. ഉള്ളില്‍ കയറി നോക്കിയ ആനന്ദ് ശരിക്കും തകര്‍ന്നു പോയി. പ്രിയ അവളുടെ ഇപ്പോഴത്തെ

💬 Comments

View all comments