0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Author : asuran Read All Parts 790

കണ്ടപ്പോള്‍ രഘു പരുഷമായി ജയ്യോട് പറഞ്ഞു

“ജയ്‌ ഐ വില്‍ ഹാന്‍ഡില്‍ ദിസ്‌. യൂ മേ ലീവ് നൌ.”

ജയ്‌ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ രഘു ആനന്ദിനോട് പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

“ഇറ്റ്‌സ് ഓക്കേ. ദേര്‍ ഈസ്‌ നത്തിംഗ് ടു വറി. റിലാക്സ്.... ടേക്ക് എ ഡീപ് ബ്രെത്ത്. കൌണ്ട് ടെന്‍ ടു വണ്‍.....ഓക്കേ ദാറ്റ്‌സ് ഇറ്റ്‌. റിലാക്സ്..”

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആനന്ദ് സ്വബോധത്തിലേക്ക്‌ വന്നു. ആനന്ദിന് അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകാനുള്ള അനുവാദവും രഘു കൊടുത്തു.

രഘുവിന്‍റെ സംസാരം ജയുടെ മനസ്സില്‍ തങ്ങുന്നുണ്ടായിരുന്നു. ബോസിന്റെ ബോസ് ആയത് കൊണ്ട് ജയുടെ മനസ്സമാധാനം നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും രഘുവുമായി സംസാരിച്ചു തെറ്റിദ്ധാരണ നീക്കണമെന്ന് ജയ്‌ മനസ്സില്‍ ഉറപ്പിച്ചു.

ക്ലയന്റ് കോള്‍ കഴിഞ്ഞപ്പോള്‍ (സിമോണയുടെ ഹിതയും വീട്ടുപണിക്കാരും വായന) തന്നെ രഘുവിന്‍റെ കാബിനിലേക്ക്‌ ജയ്‌ പോയ്‌.

“രഘു ട്രസ്റ്റ് മീ. ഞാന്‍ ഒന്നും ചെയ്തില്ല. ഐ ഹാഡ് എ കാഷ്വല്‍ കോണ്‍വെര്‍സേഷന്‍. ആനന്ദ് വളരെ അസാധാരണമായ രീതിയിലാണ് പ്രതികരിച്ചത്.”

“ജയ്‌ എനിക്കറിയാം. ആനന്ദ് ഹാസ് സഫര്‍ഡ് എ ലോട്ട്. ഹി ഹാസ്‌ ആന്‍സൈറ്റി ഡിസോര്‍ഡര്സ്. ഹി ഈസ്‌ യെറ്റ് ടു റിക്കവര്‍ ഫ്രം ഹിസ്‌ ട്രോമാറ്റിക്ക് സ്‌ട്രെസ്. നിനക്ക് അത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല. നിന്‍റെ സാനിധ്യം അവന്‍റെ സ്ഥിതി മോശമാക്കുകയെയുള്ളൂ. അത് കൊണ്ടാണ് നിന്നോട് അവിടെ നിന്നും മാറാന്‍ പറഞ്ഞത്.”

രഘു ആനന്ദിന്റെ കഥ പറയാന്‍ തുടങ്ങി.

ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുമസ്തനായ രാംനാരായണനുംഭാര്യ സവിത്രിക്കും കൂടി രണ്ടു മക്കള്‍ മൂത്തത് ആണ്‍കുട്ടി ആനന്ദ് ഇളയത് പെണ്‍കുട്ടി അഞ്ജലി.

💬 Comments

View all comments