Chapter Title : അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]
രാമന്‍റെ ആ തുച്ഛമായ ശമ്പളത്തില്‍ ആ കുടുംബം സസന്തോഷം ജീവിച്ചു. മക്കള്‍ രണ്ടു പേരും പഠിക്കാന്‍ വളരെ മിടുക്കരായിരുന്നു. കഠിനാധ്വാനിയും സത്യസന്ധനും പരോപകാരിയുമായ രാമന്‍റെ ഒരേ ഒരു കുഴപ്പം എന്നത് അന്ധമായ മറാത്തവിശ്വാസമായിരുന്നു.
ആനന്ദ് തന്‍റെ ഫസ്റ്റ് ചാന്‍സില്‍ തന്നെ സിഎ ക്ലിയര്‍ ചെയ്തു. ഇന്‍സ്റിട്യൂട്ടില്‍ വെച്ചു നടന്ന പ്ലേസ്മെന്റില്‍ ഒരു വിദേശബാങ്കില്‍ ഉന്നത ഉദ്യോഗം നേടി. വളരെ കുറച്ചുകാലം കൊണ്ട് തന്നെ ഏറ്റവും നല്ല ജോലിക്കാരന്‍ എന്ന പേര് ഉണ്ടാക്കാന്‍ ആനന്ദിന് സാധിച്ചു. ആനന്ദിന്റെ കഠിനാധ്വാനം ബാങ്കിന്‍റെ വൈദേശിക പ്രൊജക്റ്റുകളിലേക്ക് അവന് സ്ഥാനകയറ്റം നേടുവാന്‍ സഹായിച്ചു.
അഞ്ജലി ഡിഗ്രി കഴിഞ്ഞു മുംബൈയില്‍ തന്നെയുള്ള കോളേജില്‍ എംബിഎ പഠനത്തിനു ചേര്‍ന്നു. അവിടെ വെച്ചവള്‍ക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിച്ചു – ഇന്ദര്‍ അറോറ. പഞ്ചാബിയാണ് പക്ഷേ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍. വീടും കോളേജും തമ്മിലുള്ള ദൂരം കൂടുതലായത് കൊണ്ട് ഇപ്പോള്‍ കോളേജിനു അടുത്ത് റൂം എടുത്തു താമസിക്കുന്നു.
ഇന്ദറും അഞ്ജലിയും പരസ്പരം തുറന്നു പറയാതെ അവരുടെ ഇഷ്ടം മനസ്സില്‍ തന്നെ സൂക്ഷിച്ചു. മറാത്തവാദികളായ തന്‍റെ വീട്ടുക്കാര്‍ പഞ്ചാബിയേ ഇന്ദറിനെ സ്വീകരിക്കില്ല എന്ന്‍ അഞ്ജലിക്കുറപ്പായിരുന്നു അത് പോലെ തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു അഞ്ജലിയെ ധര്‍മ്മസങ്കടത്തിലാക്കാന്‍ ഇന്ദറും ആഗ്രഹിച്ചില്ല. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ വല്ലാത്ത ഒരു ആകര്‍ഷണം അവരുടെ ഇടയില്‍ ഉള്ളത് എല്ലാവര്ക്കും മനസ്സിലായതാണ്.
ഒരു ദിവസം കോളേജിലെ അസൈന്‍മെന്‍റ് ചെയ്യാനായി അഞ്ജലി ഇന്ദറിന്റെ മുറിയിലേക്ക് പോയി. കടും പച്ച സ്ലീവ്ലെസ്സ് ചുരിദാറും പിങ്ക് ബോട്ടവും പിങ്കില്‍ പച്ച ബോര്‍ഡറും ഉള്ള ദുപ്പട്ടയുമായിരുന്നു അവളുടെ വേഷം. സാധാരണ നെക്കിനെക്കാളും ആഴം
💬 Comments
View all comments