0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 836
ചെന്നു. "ഹായ് എന്തു പറ്റി ലേറ്റ് ആയി." "ഹായ് പുതിയ ക്ലയന്റിന്റെ കുറച്ചു ഡോക്യൂമെന്റ്‌സ് അയക്കാനുണ്ടായിരുന്നു." "ഇപ്പോൾ ഈ സമയത്ത് എങ്ങെനയാ പോകുന്നത്." "ഞാൻ ഓല ബുക് ചെയ്യാൻ നോക്കുകയായിരുന്നു." "എവിടെയാ താമസം." "ഞാൻ ആ വാട്ടർ ഫ്രണ്ട് അപ്പാർട്ട്‌മെന്റിൽ." "വാ ഞാൻ പോകുന്ന വഴിക്കാണ്. ഞാൻ ഡ്രോപ്പ് ചെയ്യാം." "വേണ്ട ജയ് പൊയ്ക്കൊള്ളു. കാബ് ഇപ്പോൾ വരും." "സുചിത്ര എന്റെ കൂടെ വരൂ. ഈ സമയത്ത് ഒരു പരിചയവും ഇല്ലാത്ത ഓല ഡ്രൈവറേക്കാൾ സേഫ് ഞാൻ തന്നെയാണ്."
എന്റെ നിർബന്ധം സഹിക്കാതെ മനസ്സിലാമനസ്സോടെ സുചിത്ര എന്റെ കൂടെ കാറിൽ കയറി. കാറിൽ കയറിയിട്ടും കൊച്ചുകുട്ടികളെ പോലെ ചില്ലിൽ മുഖം വെച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നു അവർ. ഈ രാത്രി ഒന്നര മണിക്ക് ഇരുട്ടിൽ എന്ത് കാഴ്ച കാണാൻ ആവോ ഈ നോക്കിയിരുന്നത്. കുറച്ചു ദൂരം കഴിഞ്ഞു ഒടുവിൽ ഞാൻ സുചിത്രയോട് ചോദിച്ചു. "തനിക്ക് എന്നോടുള്ള ദേഷ്യം മാറിയില്ല എന്ന് തോന്നുന്നു." "അതെന്താ അങ്ങനെ ചോദിച്ചത്." "ഓഫിസിൽ വെച്ച് ഒരു മൈൻഡ് ഇല്ല. ഇപ്പോൾ ഇതാ മനപൂർവം അവോയിഡ് ചെയുന്ന പോലെ." "നോ ജയ്. ആക്ചുവലി ഐ ആം അഷെയിംഡ് ടു ഫേസ് യു. ഐ ആം സോ സോറി ഫോർ ബീയിങ് എ പെര്ഫക്ട് ലൂസർ ദാറ്റ് ഡേ. ഐ ഡോണ്ട് നോ വാട്ട് ഗോട്ട് ഇന്റു മീ. ഹോണസ്റ്റിലി ഇറ്റ് വാസ് നോട്ട് യു." "എനിക്കറിയാം എന്നെ ഒരു പഞ്ചിങ് ബാഗ് ആക്കുകയായിരുന്നു എന്ന്. എന്നെങ്കിലും മനസ്സിലെ വിഷമം യാതൊരുവിധ മുൻവിധിയും ഇല്ലാതെ കേൾക്കാൻ ഒരാൾ

💬 Comments

View all comments