← Back to അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Comments

അത്രമേൽ സ്നേഹിക്കയാൽ 4 [Asuran] · approved reader discussion

Fire blade • 15-07-2020 23:57

എഴുത്തിലുള്ള പരിചയസമ്പന്നത എത്ര ഇടവേളകൾ വന്നാലും നിങ്ങൾക്ക് നന്നായിത്തന്നെ അവതരിപ്പിക്കാൻ പറ്റുമെന്നുള്ള കാര്യം ഉറപ്പാക്കുന്നുണ്ട് ...ഇനിയും ഇതുപോലെ ജീവിതത്തിന്റെ നിറങ്ങളെ തുറന്നുകാണിക്കുന്ന കഥകളുമായി വരൂ സുഹൃത്തേ ..

asuran • 18-07-2020 06:02

താങ്ക്സ് ബ്രോ.

alby • 15-07-2020 03:31

അസുരൻ ബ്രൊ.......കഥ മറന്നിരുന്നു.
അതുകൊണ്ട് ആദ്യം മുതൽ വീണ്ടും വായിക്കുന്നു.രണ്ടാമത്തെ അധ്യായം കഴിഞ്ഞു
വിശദമായ അഭിപ്രായം മുഴുവൻ വായനക്ക് ശേഷം

ആൽബി

asuran • 18-07-2020 06:02

വായിച്ചു പറയൂ.

ഋഷി • 15-07-2020 01:09

അസുരൻ ബ്രോ,

വീണ്ടും സ്വാഗതം. കഥ ഓർമ്മയില്ല. അതുകൊണ്ട് പഴയ ഭാഗങ്ങൾ വീണ്ടും നോക്കണം. താങ്കളെ കണ്ടതിൽ പെരുത്തു സന്തോഷം.

ഋഷി.

asuran • 18-07-2020 06:01

ഋഷി ബ്രോ. സുഖം എന്ന് വിചാരിക്കുന്നു. ഓരോ ഭാഗവും ഓരോ കഥയാണ് അത് കൊണ്ട് continuity പ്രശ്നം ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു

Smitha • 14-07-2020 21:59

പ്രിയപ്പെട്ട അസുരന്‍...

വര്‍ഷങ്ങളായി ഇതിന്‍റെ മുന്‍ പാര്‍ട്ടുകള്‍ വായിച്ചിട്ട്. അന്ന് ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ച കഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഇതുമുണ്ടായിരുന്നു...

പിന്നെ കാണുന്നതിപ്പോള്‍.

സര്‍വീസസ് സ്റ്റോറിയെന്ന ആമുഖം എന്തുകൊണ്ടും യോജിക്കും ഈ കഥയ്ക്ക്. പക്ഷെ സര്‍വീസസ് സ്റ്റോറിയുടെ ഒരു പരുക്കന്‍ -അലസ അന്തരീക്ഷം എന്തായാലും താങ്കളുടെ ഈ കഥയ്ക്കില്ല. നരേറ്ററായ ജയ്‌യും സുചിത്രയുമൊക്കെ അമ്പരപ്പിക്കുന്ന റിയലിസമാണ് കാഴ്ച്ചവെയ്ക്കുന്നത്. നല്ല ഭാഷ. വിഷ്വല്‍ പവര്‍. നല്ല പ്രയോഗങ്ങളുമൊക്കെയുണ്ട്.

നല്ല വായന തന്നതിന് ഒരുപാട് നന്ദി. താങ്കളുടെ പേര് മറ്റു കഥകളുടെ വാളുകളില്‍ കമന്റ്റ്സ് ഇടുന്നവരുടെ രൂപത്തില്‍ കണ്ടിരുന്നു. പലപ്പോഴും വിചാരിച്ചു അത് താങ്കള്‍ തന്നെയായിരിക്കുമെന്ന് ...

ഇവിടെ ഇടയ്ക്കിടെയെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

സസ്നേഹം
സ്മിത

asuran • 18-07-2020 06:00

ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം. വളരെ നന്ദി സ്മിത

JOSEPH • 14-07-2020 16:59

Valare ishatapetu ee partum asuran bro.Samayam kittunathu muraku Adutha partumaayi veendum varikaa asuran bro.

asuran • 18-07-2020 05:59

തീർച്ചയായും. താങ്ക്സ് ബ്രോ

`årjûñ dêv´ • 14-07-2020 11:58

ഒരുപാട് ഇഷ്ടമുള്ള ഈ പേര് വീണ്ടും ഒരു കഥയുടെ വാലായി ബന്ധിച്ചു കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിയ്ക്കുന്നില്ല...!!!

വായിച്ചിട്ടില്ല... ഇതിലുള്ള ഒരു ഭാഗം മാത്രമേ തല്ക്കാലം ഓർമ്മയിലുള്ളൂ... അർജ്ജുനും  ലക്ഷ്മിയും...!!!

ഏതായാലും കണ്ടതിൽ ഇവിടം ഓർക്കുന്നതിൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ അത്രമേൽ സന്തോഷം...!!!

സ്നേഹത്തോടെ

അർജ്ജുൻ.

asuran • 18-07-2020 05:58

സത്യം പറഞ്ഞാൽ അർജുനും ലക്ഷ്മിയും ആണ് ഈ സീരീസ് തുടങ്ങാൻ ഉള്ള കാരണം

saakshI.S.anand • 14-07-2020 11:03

നിങ്ങ, ഇതെവിടായിരുന്നു ഖടീ ?......
കാര്യകാരണങ്ങൾ അറിഞ്ഞു, മനസ്സിലായി!.
എന്നാലും ഇത്രനാൾ... ഒരു നീണ്ട കാലം, ഒരു അറിവുമില്ലാതാരു ദീർഘ 'അജ്ഞാതവാസം"!. എങ്കിലും നല്ല കാര്യത്തിനായിട്ടായിരുന്നല്ലോ എന്നോർക്കുേമ്പാൾ വളരെ സന്തോഷമുണ്ട്.    . ഇവിടവും ഞങ്ങളെയും തീരെ മറക്കാതിരുന്നതിലും.... തിരക്കിനിടയിൽ ഒരു കഥയുമായിത്തന്നെ ഓടി വന്നതിലുo വീണ്ടും സന്തോഷവും വളരെ നന്ദിയുമുണ്ട്.
കുടുതൽ, കഥ വായിച്ച ശേഷO അറിയിക്കാം  തുറന്നെഴുതാം.....

asuran • 18-07-2020 05:57

വായിച്ചു പറയൂ ബ്രോ

Dragons • 14-07-2020 00:48

എന്റെ മാഷെ എവിടെയായിരുന്നു
വായിച്ചിട്ട് അഭിപ്രയം parayattooo

asuran • 18-07-2020 05:57

വായിച്ചിട്ട് പറയൂ ബ്രോ

Haridas • 13-07-2020 23:17

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീലിംഗ്. സുചിത്രയുടെ പ്രണയ പരാജയങ്ങൾ കഷ്ടമായി. അരിന്ദം രണ്ടാമത് വന്നില്ലേൽ ആദി അവൾക്കൊരു ജീവിതം കൊടുക്കുമായിരുന്നു. എല്ലാം വിധി. Waiting for the next one.
Regards.

asuran • 18-07-2020 05:56

താങ്ക്സ്

Smitha • 13-07-2020 22:59

ഈശരാ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്ന സ്വഭാവമെനിക്കില്ല ...

പക്ഷേ ഇപ്പോള്‍ വിളിച്ചുപോയി...

വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കുറച്ചുകൂടി എളുപ്പം...

ഒരുപാട് സന്തോഷം . ഒരുപാട് ഒരുപാട് ...

വായനയ്ക്ക് ശേഷം വരാം...

JOSEPH • 13-07-2020 21:55

Kandu asuran bro will comment shortly.

മന്ദൻ രാജാ • 13-07-2020 19:51

ഒരുപാട് നാളായി അത്രമേൽ സ്നേഹിക്കുന്ന ഈ പേര്  കണ്ടിട്ട് ..

നാളെ കാണാം അസുരൻ ബ്രോ -രാജാ

മന്ദൻ രാജാ • 14-07-2020 11:48

ജീവിതത്തിന്റെയും ജോലിയുടെയും മറ്റ് വിഷമങ്ങളൊക്കെയും മാറ്റുവാൻ പല വഴികളുണ്ട് , നല്ല സുഹൃത്തുക്കൾ , ഹോബീസ് , എഴുത്ത് എന്നിങ്ങനെ പലതും ..

ചിലർക്ക് പലതിഷ്ടമാവില്ല .. സുചിത്രക്കും അങ്ങനെ  ആയിരുന്നു .അതാണല്ലോ അവൾ മാനസികമായി തകർന്നതും ദേഷ്യക്കാരിയായതുമൊക്കെ ..

ഇവിടെയും അങ്ങനെ തന്നെ .എഴുത്തും വായനയുമൊക്കെ നമ്മുടെ ദുഃഖങ്ങൾ മറന്നു  ആശ്വാസം ലഭിക്കാനാണ് . അതിലും അരിന്ദിനെ പോലെയുള്ള  പൊള്ളത്തരങ്ങൾ കാണുമ്പോൾ മടുത്തുപോകുന്നത് സ്വാഭാവികം ..

ഇടക്ക്  കാണാം -രാജാ

asuran • 18-07-2020 05:56

ജീവിതത്തിൽ നമ്മൾ തെറ്റായ ഒരുപാട് തീരുമാനം എടുക്കും. പക്ഷെ അതൊന്നും ജീവിതാവസാനം വരെ കൊണ്ടു പോകരുത്.

alby • 13-07-2020 19:35

അസുരൻ ബ്രൊ തിരക്കുകൾ മനസിലാക്കുന്നു
വീണ്ടും കണ്ടതിൽ സന്തോഷം.വായനക്ക് ശേഷം വരാം

ആൽബി